Mon, Aug 31, 2026
35 C
Dubai

ജമ്മു കശ്‌മീരിൽ ഗ്രനേഡാക്രമണം; അഞ്ച് പ്രദേശവാസികള്‍ക്ക് പരിക്ക്

ജമ്മു: ജമ്മു കശ്‌മീരിലെ ബന്ദിപ്പോരയിൽ ഗ്രനേഡാക്രമണം. അഞ്ച് പ്രദേശവാസികള്‍ക്ക് പരിക്കേറ്റു. ആക്രമണത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമല്ല. സൈന്യത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണമെന്ന് ജമ്മു കശ്‌മീർ പോലീസ് അറിയിച്ചു. ജമ്മു കശ്‌മീർ പോലീസ് കേസെടുത്ത് അന്വേഷണം...

അമരീന്ദർ സിങ്ങിന്റെ പുതിയ പാർട്ടി; പ്രഖ്യാപനം നാളെ

ഡെൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് തന്റെ പുതിയ പാർട്ടിയുടെ പ്രഖ്യാപനം നാളെ നടത്തും. നാളെ 11 മണിക്കാണ് പ്രഖ്യാപനം. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് ആറുമാസം മാത്രം ബാക്കി നിൽക്കെയാണ്...

ജന്ദര്‍ മന്തറിലെ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം; ആളെകൂട്ടാൻ പ്രതികള്‍ വാട്‍സ്ആപ്പും ഫേസ്ബുക്കും ഉപയോഗിച്ചു

ന്യൂഡെൽഹി: ജന്ദര്‍ മന്തറില്‍ വിവാദ മുദ്രാവാക്യം വിളിച്ച കേസിലെ പ്രതികള്‍ ആളുകളെ സംഘം ചേര്‍ക്കാന്‍ വാട്‍സ്ആപ്പും ഫേസ്ബുക്കും ഉപയോഗിച്ചതായി കണ്ടെത്തൽ. അഞ്ച് വാട്‍സ്ആപ്പ് ഗ്രൂപ്പുകളും ഫേസ്ബുക്ക് പേജുമാണ് പ്രതികൾ ഇതിനായി ഉപയോഗിച്ചതെന്ന് ഡെൽഹി...

കർഷക കൊലപാതകക്കേസ്; ദൃക്‌സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി

ഡെൽഹി: ലഖിംപൂർ ഖേരി കർഷക കൊലപാതകക്കേസില്‍ യുപി സർക്കാരിന് കർശന നിർദ്ദേശവുമായി സുപ്രീം കോടതി. കർഷകർ കൊല്ലപ്പെട്ടതിലും മാദ്ധ്യമ പ്രവർത്തകന്‍ കൊല്ലപ്പെട്ടതിലും പ്രത്യേകം മറുപടി പറയണമെന്ന് കോടതി നിർദ്ദേശിച്ചു. കേസില്‍ ഇതുവരെ സാക്ഷി വിസ്‌താരം...

ഡെല്‍ഹിയില്‍ വീടിന് തീപിടിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം

ഡെല്‍ഹി: കെട്ടിടത്തിന് തീപിടിച്ച്‌ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ഓള്‍ഡ് സീമാപുരിയിൽ ഇന്ന് പുലര്‍ച്ചെ നാലു മണിക്കാണ് തീപിടുത്തമുണ്ടായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചെങ്കിലും വീട്ടിലുള്ളവരെ രക്ഷിക്കാനായില്ല. ഹരിലാല്‍(58), ഭാര്യ റീന(55), മകന്‍...

കോവിഡ് ഇന്ത്യ; 12,428 രോഗബാധ, കേരളത്തിൽ 6,664 കേസുകൾ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 12,428 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 356 പേർ കൂടി രാജ്യത്ത് കോവിഡ് മൂലം മരണമടഞ്ഞപ്പോൾ 15,951 പേർ 24 മണിക്കൂറിനിടെ...

കോൺഗ്രസ്‌ പിസിസി അധ്യക്ഷൻമാരുടെ യോഗം ഇന്ന് ചേരും

ന്യൂഡെൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറിമാരുടേയും പിസിസി അധ്യക്ഷൻമാരുടേയും യോഗം ഇന്ന് നടക്കും. രാവിലെ 10.30ന് ഡെൽഹിയിലെ എഐസിസി ആസ്‌ഥാനത്താണ് യോഗം നടക്കുക. അടുത്ത വർഷം പൂർത്തിയാക്കുന്ന സംഘടന തിരഞ്ഞെടുപ്പിന്റെ ആദ്യപടിയായ മെമ്പർഷിപ്പ് ക്യാംപയിൻ...

ലഖ്‌നൗവിൽ ഇന്ന് കർഷക സംഘടനകളുടെ മഹാപഞ്ചായത്ത്

ഡെൽഹി: ലഖിംപൂര്‍ ഖേരി കർഷക കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് കർഷക സംഘടനകളുടെ മഹാപഞ്ചായത്ത് ഇന്ന് ലഖ്‌നൗവിൽ ചേരും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പ്രധാനമന്ത്രി മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകർ മഹാപഞ്ചായത്ത്...
- Advertisement -