Sat, Jun 13, 2026
33.7 C
Dubai

മോദിയുടെ യുഎസ് സന്ദർശനം വിജയകരം; വിദേശകാര്യ മന്ത്രാലയം

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം വിജയകരമെന്ന് വിദേശകാര്യ മന്ത്രാലയം. വാണിജ്യ, വ്യവസായ, നയതന്ത്ര മേഖലകളില്‍ പുതു ചരിത്രം എഴുതിയെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ള പറഞ്ഞു. ഓസ്ട്രേലിയയുമായുള്ള സ്വതന്ത്ര...

ഡീസൽ വിലയിൽ വർധന; രാജ്യത്ത് പെട്രോൾ വില മാറ്റമില്ലാതെ തുടരുന്നു

ന്യൂഡെൽഹി: രാജ്യത്ത് ഡീസൽ വിലയിൽ വർധന. 26 പൈസയാണ് ഒരു ലിറ്റർ ഡീസലിന് ഉയർത്തിയത്. അതേസമയം പെട്രോൾ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇതോടെ നിലവിൽ രണ്ട് ദിവസത്തിനിടെ ഡീസൽ വിലയിൽ 48 പൈസയുടെ...

ബംഗാൾ ഉൾക്കടലിൽ ഗുലാബ് ചുഴലിക്കാറ്റ്; ഇന്ന് വൈകിട്ടോടെ കര തൊട്ടേക്കും

ന്യൂഡെൽഹി: ബംഗാൾ ഉൾക്കടലിൽ ഗുലാബ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. ഇന്ന് വൈകിട്ടോടെ വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ കര തൊട്ടേക്കും എന്നാണ് കരുതുന്നത്. 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ വടക്കൻ...

സീതാറാം യെച്ചൂരിയുടെ മാതാവ് കൽപകം യെച്ചൂരി അന്തരിച്ചു

ന്യൂഡെല്‍ഹി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മാതാവ് കൽപകം യെച്ചൂരി അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുഗ്രാമിലെ ആശുപത്രിയില്‍ ചികിൽസയിൽ കഴിയവെയാണ് അന്ത്യം. 89 വയസായിരുന്നു. മൃതദേഹം ഡെല്‍ഹി എയിംസിന്...

മധ്യപ്രദേശിൽ ക്രൈസ്‌തവ ദേവാലയങ്ങള്‍ തകര്‍ക്കും; വിഎച്ച്പി ഭീഷണി

ഭോപ്പാല്‍: മധ്യപ്രദേശ്-ഗുജറാത്ത് അതിര്‍ത്തിയിലെ ക്രൈസ്‌തവ ദേവാലയങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണിയുമായി വിശ്വഹിന്ദു പരിഷത്ത്. ബറോഡയോട് അതിര്‍ത്തി പങ്കിടുന്ന ജാബുവയിലെ ദേവാലയങ്ങള്‍ തകര്‍ക്കുമെന്നാണ് ഭീഷണി. വിഎച്ച്പി ഭീഷണിക്ക് പിന്നാലെ ബിഷപ്പ് പോള്‍ മുനിയയുടെ നേതൃത്വത്തിലുള്ള സംഘം...

കനയ്യകുമാര്‍ കോണ്‍ഗ്രസിലേക്ക്; വീണ്ടും വാർത്ത നിഷേധിച്ച് ഡി രാജ

കോഴിക്കോട്: സിപിഐ യുവനേതാവ് കനയ്യകുമാര്‍ കോണ്‍ഗ്രസിലേക്കെന്ന വാർത്ത വീണ്ടും തള്ളി സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ. പ്രചരിക്കുന്ന റിപ്പോര്‍ട് അടിസ്‌ഥാനരഹിതമെന്ന് ഡി രാജ പ്രതികരിച്ചു. കനയ്യ കുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനം...

ഇറ്റലിയിലെ ലോക സമാധാന സമ്മേളനം; മമതാ ബാനർജിക്ക്​ യാത്രാനുമതി നിഷേധിച്ച്​ കേന്ദ്രം

കൊൽക്കത്ത: ഇറ്റലിയിൽ നടക്കുന്ന ലോക സമാധാന സമ്മേളനത്തിൽ പങ്കെടുക്കാൻ മമതാ ബാനർജിക്ക്​ അനുമതി നിഷേധിച്ച്​ വിദേശകാര്യ മന്ത്രാലയം. ഒരു സംസ്‌ഥാനത്തിന്റെ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രധാന്യം പരിപാടിക്കില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ അനുമതി നിഷേധിച്ചത്​. മദർ തെരേസയെ...

ഇന്ത്യ വളരുമ്പോൾ ലോകം വളരുന്നു; യുഎൻ പൊതുസഭയിൽ നരേന്ദ്ര മോദി

ന്യൂയോർക്ക്: ഇന്ത്യ വളരുമ്പോൾ ലോകം വളരുന്നു, ഇന്ത്യ മാറുമ്പോൾ ലോകം വളരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎൻ ആസ്‌ഥാനത്ത് നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യയിലെ മാറ്റം ലോകം ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് സങ്കുചിത...
- Advertisement -