നാഷണൽ ഹെറാൾഡ് കേസ്; തുടർനടപടികൾ ചർച്ച ചെയ്യാൻ യോഗം വിളിച്ച് കോൺഗ്രസ്
ന്യൂഡെല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ യോഗം വിളിച്ച് കോൺഗ്രസ്. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിഗ്‌വിയുടെയും മല്ലികാർജുൻ ഖർഗെയുടെയും അധ്യക്ഷതയിൽ നാളെയാണ് യോഗം ചേരുക. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ച...
‘ജഡ്‌ജിമാർ സൂപ്പർ പാർലമെന്റാകുന്നു, രാഷ്‌ട്രപതിയോട് നിർദ്ദേശിക്കുന്നത് എന്ത് അടിസ്‌ഥാനത്തിൽ’
ന്യൂഡെൽഹി: ബില്ലുകൾ പാസാക്കുന്നതിന് രാഷ്‌ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്‌ചയിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ, ജുഡീഷ്യറിക്കെതിരെ വിമർശനവുമായി ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ. ജഡ്‌ജിമാർ നിയമനിർമാണം നടത്തുകയും അത് നടപ്പിലാക്കുകയും സൂപ്പർ പാർലമെന്റായി പ്രവർത്തിക്കുകയും...
വഖഫ് ബൈ യൂസർ ഭൂമി അതുപോലെ തന്നെ തുടരണം; സുപ്രീം കോടതി
ന്യൂഡെൽഹി: വഖഫ് ബൈ യൂസർ ഭൂമി അതുപോലെ തന്നെ തുടരണമെന്നും ഡീനോട്ടിഫൈ (വഖഫ് പട്ടികയിൽ നിന്ന് ഒഴിവാക്കരുത്) ചെയ്യരുതെന്നും സുപ്രീം കോടതി. നിയമം ആർക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. വഖഫ് സ്വത്തുക്കളിൽ...
ജസ്‌റ്റിസ് ബിആർ ഗവായ് അടുത്ത ചീഫ് ജസ്‌റ്റിസാകും; സത്യപ്രതിജ്‌ഞ മേയ് 14ന്
ന്യൂഡെൽഹി: ജസ്‌റ്റിസ് ബിആർ ഗവായ് അടുത്ത സുപ്രീം കോടതി ചീഫ് ജസ്‌റ്റിസാകും. പിൻഗാമിയായി ജസ്‌റ്റിസ് ഗവായ്‌യുടെ പേര് ചീഫ് ജസ്‌റ്റിസ് സഞ്‌ജീവ് ഖന്ന കേന്ദ്ര നിയമമന്ത്രാലയത്തിന് അയച്ചു. സഞ്‌ജീവ് ഖന്ന വിരമിക്കുന്ന മേയ്...
‘വഖഫ് സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുത്’; ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതെ സുപ്രീം കോടതി
ന്യൂഡെൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളിൽ സുപ്രീം കോടതിയിൽ വാദം തുടരുന്നു. ചീഫ് ജസ്‌റ്റിസ് സഞ്‌ജീവ് ഖന്ന, പിവി സഞ്‌ജയ് കുമാർ, കെവി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വഖഫ് സ്വത്തുക്കൾ...
‘പാകിസ്‌ഥാൻ മോശം ശീലങ്ങൾ തുടരുന്നു; പത്ത് വർഷത്തിനിടയിൽ ഇന്ത്യ ആകെ മാറി’
ന്യൂഡെൽഹി: പാകിസ്‌ഥാനെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യ ആകെ മാറി. പാകിസ്‌ഥാനും മാറിയെന്ന് പറയാൻ കഴിഞ്ഞെങ്കിലെന്ന് എനിക്ക് ആഗ്രഹമുണ്ട്. നിർഭാഗ്യവശാൽ, അവർ അവരുടെ മോശം...
നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുലും സോണിയയും പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു
ന്യൂഡെല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമായാണ് കുറ്റപത്രം സാം പിത്രോദയും കേസിലെ പ്രതിയാണ്....
തമിഴ്‌നാടിന് സ്വയംഭരണാവകാശം; പ്രമേയം നിയമസഭയിൽ, ഉന്നതതല സമിതിയെ നിയോഗിച്ചു
ചെന്നൈ: ഗവർണറുമായുള്ള അഭിപ്രായ ഭിന്നതകൾ തുടരവേ, തമിഴ്‌നാടിന് സ്വയംഭരണാവകാശം പ്രഖ്യാപിക്കാനുള്ള പ്രമേയം നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. സംസ്‌ഥാനത്തിന്റെ സ്വയംഭരണവകാശത്തിനുള്ള വ്യവസ്‌ഥകളും നിർദ്ദേശങ്ങളും ശുപാർശ ചെയ്യാൻ ഉന്നതതല സമിതിയെയും സർക്കാർ നിയോഗിച്ചു.
സുപ്രീം...








































