Mon, Jun 15, 2026
31 C
Dubai
Pravasilokam

സ്വന്തം നാട്ടിലെ ഡ്രൈവിങ് ലൈസൻസുണ്ടോ? യുഎഇയിൽ നേരിട്ട് ടെസ്‌റ്റിന് അപേക്ഷിക്കാം

ദുബായ്: സ്വന്തം നാട്ടിലെ ഡ്രൈവിങ് ലൈസൻസുള്ള ഇന്ത്യ ഉൾപ്പടെ 40 രാജ്യക്കാർക്ക് ഇനിമുതൽ യുഎഇയിൽ നേരിട്ട് ഡ്രൈവിങ് ടെസ്‌റ്റിന് അപേക്ഷിക്കാം. സാങ്കേതിക പ്രശ്‌നം മൂലം ഇടക്കാലത്ത് വെച്ച് നിർത്തിവെച്ച ഗോൾഡൻ ചാൻസ് പദ്ധതിയാണ്...
Fuel Price

യുഎഇയിൽ നാളെ മുതൽ ഇന്ധനവില വർധനവ് പ്രാബല്യത്തിൽ വരും

അബുദാബി: യുഎഇയിൽ നാളെ മുതൽ ഇന്ധനവില വർധിക്കും. സെപ്റ്റംബറിലെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിന് ഓഗസ്‌റ്റ് മാസത്തേക്കാൾ 29 ഫിൽ‌സ് വരെയും ഡീസലിന് 45 ഫിൽസും വർധനവ് ഉണ്ടാവും. തുടർച്ചയായ മൂന്നാം മാസമാണ്...
Abu Dhabi

സഞ്ചാരികളെ ആകർഷിക്കാൻ അബുദാബി; ടൂറിസം ഫീസ് കുറച്ചു

അബുദാബി: സഞ്ചാരികളെ ആകർഷിക്കാനൊരുങ്ങി അബുദാബി ടൂറിസം വകുപ്പ്. ഹോട്ടലുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന സർക്കാർ ഫീസ് കുറക്കാൻ അബുദാബി കൾച്ചർ ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റ് തീരുമാനിച്ചു. സെപ്‌റ്റംബർ ഒന്ന് മുതൽ ഫീസിളവ് പ്രാബല്യത്തിൽ വരും. ഹോട്ടലുകളിൽ താമസിക്കാൻ...
Dubai_ city

ദുബായ് സ്വകാര്യ മേഖലയിലെ തൊഴിൽ കരാറുകാർക്ക് കാലാവധി നിർബന്ധമാക്കി

ദുബായ്: സ്വകാര്യ മേഖലയിലെ തൊഴിൽ കരാറുകാർക്ക് കാലാവധി നിശ്‌ചയിക്കണമെന്ന് തൊഴിൽ ഉടമകളോട് മാനവവിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം നിർദ്ദേശം നൽകി. അനന്തകാലത്തേക്ക് തൊഴിൽ കരാറുകൾ രൂപപ്പെടുത്തരുത്. എത്ര കാലത്തേക്ക് എന്നതിൽ മന്ത്രാലയം പ്രത്യേകം നിർദ്ദേശം...
tourist-Visa

ദീർഘകാല വിനോദസഞ്ചാര വിസ; ലഭിച്ചവർ 60 ദിവസത്തിനുള്ളിൽ യുഎഇയിൽ എത്തണം

ദുബായ്: ദീർഘകാല വിനോദസഞ്ചാര വിസ ലഭിച്ചവർ 60 ദിവസത്തിനുള്ളിൽ യുഎഇയിൽ എത്തണമെന്ന് നിബന്ധന. വിസ അനുവദിച്ച ദിവസം മുതലാണ് 60 ദിവസം കണക്കാക്കുന്നത്. അഞ്ചു വർഷ മൾട്ടിപ്പിൾ ടൂറിസ്‌റ്റ് വിസകൾ ലഭിച്ച എല്ലാ...
MalabarNews_narendra modi in uae

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി; സ്വീകരിച്ച് കിരീടാവകാശി ശൈഖ് ഖാലിദ്

അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇയിലെത്തി. ഇന്ന് രാവിലെ അബുദാബിയിലിറങ്ങിയ പ്രധാനമന്ത്രിയെ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തി സ്വീകരിച്ചു. യുഎഇ പ്രസിഡണ്ട് ശൈഖ്...
Pravasi Lokam

യുഎഇ അർധവാർഷിക സ്വദേശിവൽക്കരണം; കൂടുതൽ മേഖലകളിലേക്ക്

ദുബായ്: യുഎഇയിലെ സ്വകാര്യ സ്‌ഥാപനങ്ങളുടെ അർധവാർഷിക സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. 50 ശതമാനം ജീവനക്കാരിൽ കൂടുതലുള്ള സ്‌ഥാപനങ്ങളിൽ മാത്രം നടപ്പിലാക്കിയ നിയമം...
renewal of expired license; Sharjah announced exemption

കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കൽ; പിഴയിൽ ഇളവ് പ്രഖ്യാപിച്ചു ഷാർജ

ഷാർജ: കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കുന്നവർക്ക് പിഴയിൽ ഇളവ് പ്രഖ്യാപിച്ചു ഷാർജ ഭരണകൂടം. കാലാവധി കഴിഞ്ഞ ലൈസൻസ് നാല് മാസത്തിനകം പുതുക്കുന്നവർക്ക് 50 ശതമാനം പിഴ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം പത്ത്...
- Advertisement -