100 ശതമാനം വാക്‌സിനേഷൻ; നേട്ടവുമായി യുഎഇ
ദുബായ്: വാക്‌സിന്‍ വിതരണത്തില്‍ നേട്ടവുമായി യുഎഇ. അര്‍ഹരായ നൂറുശതമാനം ആളുകളിലേക്കും വാക്‌സിന്റെ രണ്ട് ഡോസുകളും എത്തിച്ചതായി ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതി അറിയിച്ചു. 2020 ഡിസംബര്‍ മുതലാണ് രാജ്യത്തെ അര്‍ഹരായ ആളുകളിലേക്ക്...
കെട്ടിട നിർമാണ അനുമതിക്ക് ഇനി ഏകജാലക സംവിധാനം
ദുബായ്: കെട്ടിട നിർമാണ അനുമതിക്ക് ഏക ജാലക സംവിധാനം നടപ്പാക്കി ദുബായ് മുനിസിപ്പാലിറ്റി. ഏകീകൃത ഇലക്‌ട്രോണിക് സംവിധാനമാണിത്. കൺസൾട്ടൻസി ഓഫിസുകൾക്കും കരാർ കമ്പനികൾക്കുമുള്ള അനുമതിയും ഇങ്ങനെതന്നെ ആയിരിക്കും.
നടപടികൾ ലഘൂകരിച്ച് ഉപഭോക്‌തൃ സംതൃപ്‌തി വർധിപ്പിക്കുന്നതിനും...
കുരങ്ങുപനിക്ക് എതിരെ സുരക്ഷാ മാനദണ്ഡങ്ങൾ പുറത്തിറക്കി യുഎഇ
അബുദാബി: യുഎഇയിൽ കുരങ്ങുപനി സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണത്തിൽ വർധന ഉണ്ടായതോടെ സുരക്ഷാ-പ്രതിരോധ മാനദണ്ഡങ്ങൾ പുറത്തിറക്കി അധികൃതർ. രോഗം ബാധിച്ചവർ പൂർണമായും ഭേദപ്പെടുന്നത് വരെ ആശുപത്രിയിൽ കഴിയണമെന്നും, രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയവർ 21...
കുരങ്ങുപനി; യുഎഇയിൽ 3 പേർക്ക് കൂടി രോഗബാധ
അബുദാബി: യുഎഇയിൽ പുതുതായി 3 പേർക്ക് കൂടി കുരങ്ങുപനി സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് നിലവിൽ കുരങ്ങുപനി ബാധിച്ച ആളുകളുടെ 4 ആയി ഉയർന്നു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്.
ഗൾഫ് രാജ്യങ്ങളിൽ...
റാസൽഖൈമ കാറപകടം; നഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
റാസൽഖൈമ: ജബൽജെയ്‌സിൽ അവധി ആഘോഷിച്ചു മടങ്ങവേ കാറിന്റെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ മരിച്ച നഴ്‌സ് എറണാകുളം ജില്ലയിലെ പെരുമ്പാവൂർ കൂവപ്പടി തോട്ടുവ ഇടശേരി ചേരാനല്ലൂർ ടിന്റു പോളിന്റെ(36) മൃതദേഹം നാട്ടിലെത്തിച്ച് ഇന്നലെ സംസ്‌കരിച്ചു.
23...
വാഹനാപകടങ്ങൾ; യുഎഇയിൽ കഴിഞ്ഞ വർഷം മരിച്ചത് 381 പേർ
അബുദാബി: കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന വാഹനാപകടങ്ങളിൽ 381 പേർ മരണപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം. 2020ലെ കണക്കുകളെ അപേക്ഷിച്ച് മരണപ്പെട്ടവരുടെ എണ്ണത്തിൽ 2021ൽ വർധന ഉണ്ടായിട്ടുണ്ട്. 256 പേരായിരുന്നു 2020ൽ യുഎഇയിൽ വാഹനാപകടങ്ങളിൽ...
6,00,000 ലഹരി ഗുളികകൾ രാജ്യത്തേക്ക് കടത്താൻ ശ്രമം; യുഎഇയിൽ 4 പേർ പിടിയിൽ
അബുദാബി: ലഹരി ഗുളികകൾ കടത്താൻ ശ്രമിച്ച കേസിൽ 4 പേരെ അറസ്‌റ്റ് ചെയ്‌ത് അബുദാബി പോലീസ്. അറബ് വംശജരായ 4 പേരാണ് അറസ്‌റ്റിലായത്. ഇവർ നിർമാണ സാമഗ്രികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 6,00,000 ക്യാപ്റ്റഗൺ...
പൊടിക്കാറ്റും ചൂടും രൂക്ഷം; വലഞ്ഞ് ഗൾഫ് മേഖല
ദുബായ്: യുഎഇയുടെയും ഒമാന്റെയും വിവിധ മേഖലകളിൽ പൊടിക്കാറ്റ് രൂക്ഷമായി തുടരുന്നു. ഒമാനിലെ ബുറൈമി, ദാഹിറ, നോർത്ത് അൽ ബതീന ഗവർണറേറ്റുകളിലും ദാഖ് ലിയ, സൗത്ത് അൽ ബതീന ഗവർണറേറ്റുകളിലെ ചില മേഖലകളിലും പൊടിക്കാറ്റ്...








































