ജൂൺ മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ബാഗുകൾക്ക് നിരോധനം; അബുദാബി
അബുദാബി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ച് അബുദാബി. ജൂൺ 1ആം തീയതി മുതൽ നിരോധനം നടപ്പിലാക്കുക. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ഉല്‍പ്പന്നങ്ങള്‍ ക്രമേണ കുറയ്‌ക്കാനും പുനരുപയോഗം പ്രോൽസാഹിപ്പിക്കാനുമാണ് പദ്ധതി...
കോവിഡ് മരണങ്ങളില്ല, ചികിൽസയിൽ കഴിയുന്നവർ 20,000ത്തിൽ താഴെ; രോഗഭീതി അകന്ന് യുഎഇ
അബുദാബി: യുഎഇയിൽ കോവിഡ് ഭീതി അകലുന്നു. നിലവിൽ 20,000ത്തിൽ താഴെ മാത്രമാണ് യുഎഇയിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവർ. കൂടാതെ പ്രതിദിനം കോവിഡ് ബാധിച്ചുള്ള മരണങ്ങളും റിപ്പോർട് ചെയ്യപ്പെടുന്നില്ല. രോഗം സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ...
ദുബായ് എക്‌സ്‌പോ; സന്ദർശനം നടത്തിയത് 2.41 കോടി ആളുകൾ
ദുബായ്: 6 മാസക്കാലം നീണ്ടുനിന്ന ദുബായ് എക്‌സ്‌പോ 2020ൽ സന്ദർശനം നടത്തിയത് 2.41 കോടി ആളുകൾ. 178 രാജ്യങ്ങളിൽ നിന്നും 2,41,02,967 സന്ദർശകരാണ് എക്‌സ്‌പോയിൽ എത്തിയത്. എക്‌സ്‌പോയുടെ സംഘാടകരാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
ഇന്ത്യ, സൗദി,...
റമദാനിലെ തിരക്കേറിയ സമയങ്ങളിൽ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം; അബുദാബി
അബുദാബി: റമദാൻ മാസത്തിലെ തിരക്കേറിയ സമയങ്ങളിൽ റോഡുകളിൽ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. അബുദാബിയിലും അൽ ഐനിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ 8 മണി മുതൽ 10 മണി വരെയും, ഉച്ചക്ക് ശേഷം...
വാടകയ്‌ക്ക് എടുത്ത കാർ വിദേശത്തേക്ക് കടത്താൻ ശ്രമം; യുഎഇയിൽ നാല് പേർ പിടിയിൽ
ദുബായ്: വാടകയ്‌ക്ക് എടുത്ത കാർ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച സംഭവത്തിൽ യുഎഇയിൽ നാല് പേർ അറസ്‌റ്റിൽ. തടവിന് പുറമേ 2,70,000 ദിർഹം പിഴയും ഇവർക്ക് ശിക്ഷ വിധിച്ചു. തടവുശിക്ഷക്ക് ശേഷം എല്ലാവരെയും നാട്...
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് അഞ്‌ജലി അമീർ
അബുദാബി: ഗോൾഡൻ വിസ സ്വീകരിച്ച് നടിയും മോഡലുമായ അഞ്‌ജലി അമീർ. അഞ്‌ജലി തന്നെയാണ് വിസ ലഭിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ചാണ് അഞ്‌ജലിയുടെ ഗോൾഡൻ വിസ...
യുഎഇ-ഇന്ത്യ യാത്രക്ക് ഇനി ആർടിപിസിആർ ഫലം വേണ്ട
അബുദാബി: ഇനിമുതൽ യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് കോവിഡ് ആർടിപിസിആർ പരിശോധന ഫലം നിർബന്ധമല്ല. രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്കാണ് ഈ ഇളവ് നൽകുന്നത്. ഇന്നലെ മുതൽ യുഎഇയിൽ നിന്നുള്ള...
റമദാനിൽ 540 തടവുകാരെ മോചിപ്പിക്കുമെന്ന് യുഎഇ
ഷാർജ: പുണ്യമാസമായി കരുതുന്ന റമദാന്റെ ഭാഗമായി യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നും തിരഞ്ഞെടുത്ത സ്വദേശികളും വിദേശികളുമായ 540 തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് തടവുകാരെ...








































