Wed, Jun 17, 2026
29.9 C
Dubai
Dubai Global Village Temporarily Closed Due To Bad Weather

മോശം കാലാവസ്‌ഥ; ദുബായ് ഗ്ളോബൽ വില്ലേജ് താൽക്കാലികമായി അടച്ചു

ദുബായ്: കാലാവസ്‌ഥ മോശമായതിനെ തുടർന്ന് ദുബായ് ഗ്ളോബൽ വില്ലേജ് താൽക്കാലികമായി അടച്ചു. ഗ്ളോബല്‍ വില്ലേജിലെത്തുന്ന അതിഥികളുടെയും സംഘാംഗങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് വെള്ളിയാഴ്‌ച ഗ്ളോബല്‍ വില്ലേജ് അടച്ചിടുന്നതെന്ന് ഔദ്യോഗിക അറിയിപ്പില്‍...
Three More PCR Covid Test Centers In Dubai

കോവിഡ് പിസിആർ പരിശോധനക്ക് 3 കേന്ദ്രങ്ങൾ കൂടി; ദുബായ്

ദുബായ്: കോവിഡ് പിസിആർ പരിശോധനക്കായി മൂന്ന് കേന്ദ്രങ്ങൾ കൂടി അനുവദിച്ച് ദുബായ്. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് കൂടുതൽ പരിശോധന കേന്ദ്രങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്. യൂനിലാബ്‌സിന്റെ സഹകരണത്തോടെയുള്ള പുതിയ കേന്ദ്രങ്ങള്‍ അല്‍ മന്‍ഖൂല്‍, നാദ്...
Abu Dhabi Again Selected As Safest City In The World

വീണ്ടും സുരക്ഷിത നഗരമായി അബുദാബി

അബുദാബി: ലോകത്തെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി അബുദാബി. ആറാം തവണയാണ് അബുദാബി ലോകത്തെ ഏറ്റവും സുരക്ഷിത നഗരമായി തിരഞ്ഞെടുക്കപ്പെടുന്നത്. ആഗോള ഡേറ്റാ ബേസ് കമ്പനിയായ നമ്പിയോയുടെ 2022ലെ സുരക്ഷാ സൂചികയിലാണ്...

അബുദാബി സ്‌ഫോടനം; കൊല്ലപ്പെട്ടത് പഞ്ചാബ് സ്വദേശികൾ

ദുബായ്: അബുദാബിയിൽ തിങ്കളാഴ്‌ചയുണ്ടായ ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാർ പഞ്ചാബ് സ്വദേശികളാണെന്ന് സ്‌ഥിരീകരണം. ഇവരുടെ മൃതദേഹങ്ങൾ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് വെള്ളിയാഴ്‌ച നാട്ടിലെത്തിക്കുമെന്ന് യുഎഇയിലെ ഇന്ത്യൻ സ്‌ഥാനപതി സഞ്‌ജയ് സുധീർ അറിയിച്ചു. പഞ്ചാബിലെ അമൃത്‌സറിലാണ്...

യുഎഇയിൽ പ്രതിദിന കോവിഡ് കേസുകൾ ഉയരുന്നു; 3,014 പുതിയ രോഗബാധിതർ

അബുദാബി: യുഎഇയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 3,000ത്തിലധികം ആളുകൾക്കാണ് നിലവിൽ രാജ്യത്ത് രോഗബാധ ഉണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,014 ആളുകൾക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. അതേസമയം രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണം...
Schools And Universities Will Reopen In Abu Dhabi On January 24

സ്‌കൂളുകളും സർവകലാശാലകളും 24 മുതൽ തുറക്കും; അബുദാബി

അബുദാബി: സ്‌കൂളുകളും സർവകലാശാലകളും 24ആം തീയതി മുതൽ തുറക്കാൻ തീരുമാനിച്ച് അബുദാബി. 24, 31 തീയതികളിലായി രണ്ട് ഘട്ടങ്ങളായാണ് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കുന്നത്. 3 ആഴ്‌ചത്തെ ഓൺലൈൻ ക്‌ളാസുകൾക്ക് ശേഷമാണ് ഇപ്പോൾ അബുദാബിയിൽ...
Abu Dhabi Requires Covid Booster Dose To Enter To Emirate

ബൂസ്‌റ്റർ ഡോസ് എടുത്തില്ലെങ്കിൽ പ്രവേശനം അനുവദിക്കില്ല; അബുദാബി

അബുദാബി: ബൂസ്‌റ്റർ ഡോസ് എടുക്കാത്ത ആളുകൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് വ്യക്‌തമാക്കി അബുദാബി. രണ്ട് ഡോസ് വാക്‌സിനും, ബൂസ്‌റ്റർ ഡോസും എടുത്ത് അൽഹൊസൻ ആപ്പിൽ ഗ്രീൻ പാസ് കാണിച്ചാൽ മാത്രമേ നിലവിൽ അബുദാബിയിലേക്ക് പ്രവേശനം...
houthi-attack-in-abu-dhabi

അബുദാബി സ്‌ഫോടനം; മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞതായി എംബസി

അബുദാബി: രാജ്യന്തര വിമാനത്താവളത്തിന് സമീപത്ത് ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തില്‍ മരിച്ച രണ്ട് ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞതായി ഇന്ത്യന്‍ എംബസി. എന്നാല്‍, ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മരിച്ചവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടുവരികയാണെന്നും മൃതദേഹം നാട്ടിലെത്തിക്കുമെന്നും...
- Advertisement -