Tue, Jun 18, 2024
33.3 C
Dubai

ഏഷ്യന്‍ ഗെയിംസ്‌; മെഡൽ നേട്ടത്തിൽ റെക്കോർഡ് മറികടന്ന് ഇന്ത്യ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിൽ ചരിത്രത്തിൽ ഇടം നേടി ഇന്ത്യയുടെ മെഡൽ നേട്ടം. അമ്പെയ്‌ത്ത്‌ മിക്‌സഡ് കോമ്പൗണ്ട് ടീം ഇനത്തിൽ ജ്യോതി സുരേഖ വെന്നം-ഓജസ് പ്രവീൺ സഖ്യം സ്വർണം നേടിയതോടെ ഇന്ത്യയുടെ മെഡൽ നേട്ടം...

ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യക്ക് 15ആം സ്വർണം; ചരിത്രം സൃഷ്‌ടിച്ച് അന്നു റാണി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യയുടെ സ്വർണകുതിപ്പ് തുടരുന്നു. ഇന്ത്യക്ക് വേണ്ടി 15ആം സ്വർണം നേടി ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ് അന്നു റാണി. വനിതകളുടെ ജാവലിൻ ത്രോയിലാണ് താരം ഒന്നാമതെത്തിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം...

ഏഷ്യന്‍ ഗെയിംസ്; മെഡൽ നേട്ടവുമായി ഇന്ത്യ- സ്‌കേറ്റിങ്ങിൽ രണ്ടു വെങ്കലം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ ഒമ്പതാം ദിനവും മെഡൽ നേട്ടം കൊയ്‌ത് ഇന്ത്യ. റോളർ സ്‌കേറ്റിങ്ങിലൂടെ രണ്ടു വെങ്കലമാണ് ഇന്ത്യ സ്വന്തമാക്കിയത്. പുരുഷൻമാരുടെ 3000 മീറ്റർ സ്‌പീഡ്‌ സ്‌കേറ്റിങ് റിലേയിലും വനിതകളുടെ 3000 മീറ്റർ...

ഏഷ്യന്‍ ഗെയിംസ്; പുരുഷ ട്രാപ് ഷൂട്ടിങ്ങിൽ ഇന്ത്യക്ക് സ്വർണം- ഗോൾഫിൽ വെള്ളി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ എട്ടാം ദിനവും ഇന്ത്യക്ക് സ്വർണ മെഡലോടെ തുടക്കം. പുരുഷൻമാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തിലാണ് ഇന്ത്യ സ്വർണം നേടിയത്. ഇതോടെ ഇന്ത്യയുടെ സ്വർണനേട്ടം 11 ആയി. കിയാനൻ ചെനായ്,...

ഏഷ്യന്‍ ഗെയിംസിൽ ബൊപ്പണ്ണ-ഋതുജ സഖ്യം സ്വർണം നേടി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ ഏഴാം ദിനം ഇന്ത്യക്ക് ഒൻപതാം സ്വർണം. മിക്‌സഡ്‌ ഡബിൾസ് ടെന്നീസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ഋതുജ ഭോസാലെ സഖ്യമാണ് സ്വർണം നേടിയത്. ഫൈനലിൽ ചൈനീസ് തായ്‌പേയിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണം...

ഏഷ്യൻ ഗെയിംസ്; അഞ്ചാം ദിനവും ആറാം സ്വർണ നേട്ടത്തോടെ ഇന്ത്യ

ഹാങ്ചൗ: ഏഷ്യൻ ഗെയിംസില്‍ അഞ്ചാം ദിനവും വിജയ കൊയ്‌ത്തുമായി ഇന്ത്യ. അഞ്ചാം ദിനമായ ഇന്ന് ഇന്ത്യ ഇതിനോടകം ഒരു സ്വർണവും ഒരു വെള്ളിയും നേടി. പുരുഷൻമാരുടെ 10 മീറ്റർ എയർ പിസ്‌റ്റൽ ടീം...

ഏഷ്യൻ ഗെയിംസ്; ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു- ഷൂട്ടിങ്ങിൽ സ്വർണം

ഹാങ്ചൗ: ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു. 25 മീറ്റർ പിസ്‌റ്റൽ ഷൂട്ടിങ്ങിൽ ഇന്ത്യൻ വനിതകൾ സ്വർണ മെഡൽ സ്വന്തമാക്കി. ചൈനയെ രണ്ടാം സ്‌ഥാനത്തേക്ക്‌ പിന്തള്ളിയാണ് ഇന്ത്യയുടെ പെൺ പുലികളുടെ മുന്നേറ്റം. മനു ഭാകർ,...

ഏഷ്യന്‍ ഗെയിംസില്‍ ചരിത്രംപിറന്നു; വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്വര്‍ണം

ഹാങ്ചൗ: പങ്കെടുത്ത ആദ്യ ഏഷ്യന്‍ ഗെയിംസില്‍ തന്നെ സ്വര്‍ണമണിഞ്ഞാണ് ഇന്ത്യന്‍ വനിതകള്‍ ചരിത്രമെഴുതിയത്. മെഡല്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ 19 റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. ഇന്ത്യ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന...
- Advertisement -