Thu, Sep 24, 2026
38 C
Dubai

നായയുടെ ‘ഹാപ്പി ബെർത്ത്‌ഡേ’; 100 കിലോയുടെ കേക്ക് മുറിച്ച് ആഘോഷം

പലതരത്തിലുള്ള വ്യത്യസ്‌തമായ പിറന്നാൾ ആഘോഷങ്ങൾ നാം ദിനംപ്രതി സമൂഹ മാദ്ധ്യമങ്ങളിലൂടെ കാണാറുണ്ട്. ചിലർക്ക് ലഭിച്ച സമ്മാനങ്ങളാണ് വൈറലാവുകയെങ്കിൽ മറ്റ് ചിലരുടെ ആഘോഷങ്ങളാണ് ശ്രദ്ധനേടുക. അങ്ങനെയൊരു ആഘോഷമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പക്ഷേ, ചെറിയൊരു വ്യത്യാസമുണ്ട്,...

ആനക്കുട്ടിക്ക് ‘Z+++’ സുരക്ഷ; വൈറലായി വീഡിയോ

ന്യൂഡെൽഹി: റോഡിലൂടെ 'Z+++' സെക്യൂരിറ്റി അകമ്പടിയോടെ നടന്നു നീങ്ങുന്ന ആനക്കുട്ടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സുരക്ഷാ ഉദ്യോഗസ്‌ഥർ പോലീസോ പട്ടാളമോ ഒന്നുമല്ല കേട്ടോ, ആനക്കൂട്ടം തന്നെയാണ്. ഇരുവശവും പിറകിലുമായി ഒരുകൂട്ടം ആനകളും അവയുടെ നടുവിലൂടെ...

50 വർഷമായി കായ്‌ക്കുന്നത് പുറംതോടില്ലാത്ത ചക്കകൾ; കൗതുകമായി ഒരു പ്‌ളാവ്

പുറംതോടില്ലാതെ കായ്‌ക്കുന്ന ചക്കകൾ കൗതുകമുണർത്തുന്നു. ഇടുക്കി കുമളി മൈലാടുംപാറ സ്വദേശി വിശ്വംഭരന്റെ പുരയിടത്തിലെ ഒരു പ്‌ളാവിലാണ് വര്‍ഷങ്ങളായി പുറംതോടില്ലാതെ ചക്കകൾ ഉണ്ടാകുന്നത്. കഴിഞ്ഞ 50 വർഷമായി കാണുന്നവരെ അൽഭുതപ്പെടുത്തി ഈ പ്‌ളാവ് വിശ്വംഭരന്റെ...

വൈറൽ വീഡിയോ പണിയായി; നടുറോഡിൽ ഡാൻസ് ചെയ്‌ത വരന് രണ്ട് ലക്ഷം പിഴ

വിവാഹങ്ങൾ ആകർഷകമാക്കാനും ആളുകളാൽ ശ്രദ്ധിക്കപ്പെടാനും എന്തും ചെയ്യാൻ തയ്യാറാണ് ഇപ്പോഴത്തെ വധൂവരൻമാർ. രഥത്തിലും ആഡംബര കാറുകളിലും എന്തിന് കാളവണ്ടിയിൽ പോലും വന്നിറങ്ങി വൈറലാകാൻ ശ്രമിക്കാറുണ്ട്. അങ്ങനെ വിവാഹവേദിയിലേക്ക് പോകുന്ന വഴി വൈറലായ ഒരു...

ഹൃദയാദ്രം ഈ കൂടിച്ചേരൽ; സ്‌നേഹാദ്രം ഈ ആലിംഗനം

സ്വന്തം കുടുംബത്തിൽ നിന്ന് മാറി നിൽക്കേണ്ടി വരുമ്പോഴുള്ള വിഷമവും വീണ്ടും പ്രിയപ്പെട്ടവരുടെ അടുത്ത് മടങ്ങി എത്തുമ്പോഴുണ്ടാകുന്ന സന്തോഷവും എത്രയെന്ന് പറഞ്ഞറിയിക്കാനോ വിവരിക്കാനോ കഴിയുന്നതല്ല. മനുഷ്യർക്ക് മാത്രമല്ല സകല ജന്തുജാലങ്ങൾക്കും ഈ വികാരങ്ങൾ ഉണ്ട്....

‘പൈസ ഇല്ലെങ്കിൽ എന്തിനാഡോ വാതിൽ പൂട്ടുന്നേ’; നിരാശയോടെ കള്ളന്റെ കത്ത്

കുന്നംകുളത്ത് ഒരേ സമയം മൂന്ന് കടകളിൽ മോഷണം നടന്നു. കടകളുടെ പൂട്ട് പൊളിച്ച് അകത്ത് കടന്ന കള്ളൻ രണ്ട് കടകളിൽ നിന്ന് 12000 രൂപയും 500 രൂപയും വീതം കവർന്നു. എന്നാൽ, മൂന്നാമത്തെ...

വൈറലാകാൻ വിവാഹം, വധുവായി ‘പെണ്ണാട്’; യുവാവിനെതിരെ രോഷം

സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റാൻ വ്യത്യസ്‌ത തരത്തിലുള്ള വിവാഹ രീതികൾ ദിവസേന നാം കാണാറുണ്ട്. എന്നാൽ, വൈറലാവാൻ വേണ്ടി ഒരു പെണ്ണാടിനെ വിവാഹം ചെയ്‌തിരിക്കുകയാണ് സൈഫുൽ ആരിഫ് എന്ന 44കാരൻ. ശ്രി രഹായു...

ആദ്യം കുടിവെള്ളം, പിന്നെ ടിക്കറ്റ്; മനുഷ്യത്വത്തിന്റെ മാതൃകയായി ഒരു കണ്ടക്‌ടർ

ചുട്ടുപൊള്ളുന്ന ചൂടിൽ യാത്രക്കാർക്ക് ദാഹജലം നൽകി വരവേറ്റ് ഒരു കണ്ടക്‌ടർ. ഹരിയാന റോഡ്‌വേസിലെ ഒരു ബസ് കണ്ടക്‌ടറായ സുരേന്ദ്ര ശർമ്മയാണ് വേനൽ ചൂടിൽ വലയുന്ന യാത്രക്കാർക്ക് ടിക്കറ്റിനൊപ്പം കുടിവെള്ളവും നൽകി ജനശ്രദ്ധ നേടുന്നത്....
- Advertisement -