ജീവൻ പണയപ്പെടുത്തി ടിക് ടോക്ക് ചലഞ്ച്; സ്വയം കഴുത്ത് ഞെരിച്ച് കുട്ടികൾ മരിച്ചു, റിപ്പോർട്
സാൻഫ്രാൻസിസ്‌കോ: മരണക്കെണി ഒരുക്കി ടിക് ടോക്ക് ചലഞ്ച്. വൈറലായ 'ബ്‌ളാക്ക് ഔട്ട് ചലഞ്ച്' നടത്തി യുഎസിൽ കുട്ടികൾ മരിച്ചതായി റിപ്പോർട്. സംഭവത്തിൽ യുഎസിലെ ടിക് ടോക്ക് കമ്പനിക്കെതിരെ കേസെടുത്തു. എട്ട് വയസുള്ള ലലാനി...
മസ്‌കിന്റെ വരവ്; നൂറോളം ജീവനക്കാരെ പിരിച്ചുവിട്ട് ട്വിറ്റർ
മുന്‍നിര സോഷ്യല്‍ മീഡിയാ പ്‌ളാറ്റ്‌ഫോമായ ട്വിറ്ററില്‍ നിന്ന് 100 ജീവനക്കാരെ പിരിച്ചുവിട്ടു. എച്ച്‌ആര്‍ വിഭാഗത്തില്‍ നിന്നുള്ള 30 ശതമാനം വരുന്ന ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം...
യുകെ ജോലിയോ? ചിന്തിക്കാതെ ചാടി വീഴരുതേ! വാട്‍സ്ആപ് വഴി വൻ തട്ടിപ്പ്
വാട്‍സ്ആപ് വഴിയുള്ള പുതിയ ഫിഷിങ് ക്യാംപെയിൻ ഉപയോക്‌താക്കളെ വഞ്ചിക്കുന്നതായി റിപ്പോർട്. യുകെയിൽ ജോലി തേടുന്നവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടത്തുന്നത്. ജോലിക്കായി രാജ്യത്തേക്ക് മാറാൻ തയ്യാറുള്ള വ്യക്‌തികൾക്ക് സൗജന്യ വിസയും മറ്റ് ആനുകൂല്യങ്ങളും വാഗ്‌ദാനം...
ട്വിറ്റർ ബ്‌ളൂ; ആൻഡ്രോയിഡ് ഉപഭോക്‌താക്കൾക്ക് നാവിഗേഷൻ കസ്‌റ്റമൈസ് ചെയ്യാൻ സൗകര്യം
ട്വിറ്ററിന്റെ സബ്‌സ്‌ക്രിപ്‌ഷൻ സേവനമായ ' ട്വിറ്റർ ബ്‌ളൂ'വിന്റെ ഭാഗമാകുന്ന ആൻഡ്രോയിഡ് ഉപഭോക്‌താക്കൾക്കും ആപ്പിലെ നാവിഗേഷൻ ബാർ താൽപര്യം അനുസരിച്ച് നാവിഗേഷൻ കസ്‌റ്റമൈസ് ചെയ്യാം.
നേരത്തെ ഈ ഫീച്ചർ ആപ്പിളിന്റെ ഐഒഎസ് ഉപകരണങ്ങളിൽ മാത്രമേ ലഭിച്ചിരുന്നുള്ളൂ....
ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ പരിരക്ഷയില്ല; ട്വിറ്ററിന് കേന്ദ്രത്തിന്റെ അന്ത്യശാസനം
ന്യൂഡെൽഹി: ഐടി ചട്ടങ്ങൾ പാലിക്കാൻ ട്വിറ്ററിന് അന്ത്യശാസനം നൽകി കേന്ദ്രസർക്കാർ. ജൂലൈ നാലിനുള്ളിൽ ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ സാമൂഹിക മാദ്ധ്യമം എന്ന നിലയിൽ ലഭിക്കുന്ന പരിരക്ഷ നഷ്‌ടമാകുമെന്ന് കേന്ദ്രം ട്വിറ്ററിന് മുന്നറിയിപ്പ് നൽകി.
ഐടി...
വാട്‍സ്ആപ്പ് ഗ്രൂപ്പിൽ ചേർക്കാവുന്ന ആളുകളുടെ എണ്ണം ഉയർത്തി
പുതിയ ഫീച്ചറുകളുമായി ജനപ്രിയ കമ്മ്യൂണിക്കേഷൻ പ്ളാറ്റ്‌ഫോമായ വാട്‍സ്ആപ്പ് രംഗത്ത്. ഒരു ഗ്രൂപ്പിൽ 512 പേരെ വരെ ചേർക്കാൻ അനുവദിക്കുന്നതാണ് പ്രധാന ഫീച്ചറുകളിലൊന്ന്. പുതിയ ഗ്രൂപ്പ് സൈസ് ലിമിറ്റ് ഫീച്ചർ മെയിൽ പ്രഖ്യാപിക്കുകയും തിരഞ്ഞെടുത്ത...
യുപിഐ വഴി ക്രെഡിറ്റ് കാർഡ് ഇടപാടുകളും; പ്രയോജനങ്ങൾ നിരവധി
യുണിഫൈഡ് പേയ്‌മെന്റ് (യുപിഐ) സംവിധാനം വഴി ഇനി ക്രെഡിറ്റ് കാർഡുകളും ബന്ധിപ്പിക്കാം. റൂപെ ക്രെഡിറ്റ് കാർഡുകൾ ബന്ധിപ്പിച്ചാകും ഇതിന് തുടക്കമിടുക. തുടർന്ന് വിസ, മാസ്‌റ്റർ കാർഡ് തുടങ്ങിയവ വഴിയും സേവനം പ്രയോജനപ്പെടുത്താനാകും. ഇതോടെ...
സോഷ്യൽ മീഡിയാ സ്‌ഥാപനങ്ങൾക്ക് കടിഞ്ഞാൺ; നീക്കങ്ങൾ തുടങ്ങി സർക്കാർ
ന്യൂഡെൽഹി: സോഷ്യൽ മീഡിയാ സ്‌ഥാപനങ്ങളുടെയും മറ്റ് ഇന്റർനെറ്റ് സ്‌ഥാപനങ്ങളുടെയും തീരുമാനങ്ങൾക്ക് മേൽ അധികാരമുള്ള പ്രത്യേക പാനൽ രൂപീകരിക്കാനൊരുങ്ങി സർക്കാർ. വൻകിട സാങ്കേതിയ സ്‌ഥാപനങ്ങളിലെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ്...








































