മോസില്ല ഉടൻ അപ്ഡേറ്റ് ചെയ്യുക; മുന്നറിയിപ്പ് നൽകി സർക്കാർ
ന്യൂഡെൽഹി: ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാന്‍ മോസില്ല ഫയര്‍ഫോക്‌സ് ഉപയോഗിക്കുന്ന ഉപയോക്‌താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. മോസില്ല ഉൽപന്നങ്ങളില്‍ നിരവധി സുരക്ഷാ വീഴ്‌ചകള്‍ കണ്ടെത്തിയതായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോൺസ് ടീം (സിഇആര്‍ടി-ഇന്‍) വെളിപ്പെടുത്തി.
സുരക്ഷാ...
ഇൻസ്‌റ്റഗ്രാം ആസക്‌തി കുറയ്‌ക്കാം; ഡെയിലി ടൈം ലിമിറ്റ് ഫീച്ചറിലൂടെ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏറ്റവും പ്രചാരത്തിലുള്ള സമൂഹ മാദ്ധ്യമമാണ് ഇൻസ്‌റ്റഗ്രാം. അതിന്റെ ഉപയോഗവും യുവാക്കൾക്കും കുട്ടികൾക്കും ഇടയിൽ കൂടിവരികയാണ്. പലപ്പോഴും ഇൻസ്‌റ്റഗ്രാം ഉപയോഗിച്ച് തുടങ്ങിയാൽ പിന്നെ ഏറെ നേരത്തേക്ക് ആപ്പിൽ നിന്നും പുറത്തിറങ്ങാൻ...
യുക്രൈൻ ആക്രമണം; റഷ്യൻ ടിവി ഷോകൾ പിൻവലിക്കാൻ ഒരുങ്ങി നെറ്റ്ഫ്ളിക്‌സ്
ന്യൂയോർക്ക്: തങ്ങളുടെ ഒടിടി പ്ളാറ്റ്‌ഫോമില്‍ നിന്ന് റഷ്യന്‍ ടിവി ഷോകള്‍ പിന്‍വലിക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്. റഷ്യ-യുക്രൈന്‍ യുദ്ധത്തിന് പിന്നാലെയാണ് കടുത്ത തീരുമാനവുമായി നെറ്റ്ഫ്‌ളിക്‌സ് രംഗത്ത് എത്തിയിരിക്കുന്നത്.
റഷ്യയുടെ 20ഓളം ടിവി ഷോകളാകും നെറ്റ്ഫ്‌ളിക്‌സ് ഒഴിവാക്കുക. നടപടികള്‍...
5ജി സേവനം; ലേല നടപടികൾ തുടങ്ങാൻ നിർദ്ദേശം
ഡെൽഹി: ഇന്ത്യയിൽ 5ജി സേവനങ്ങൾക്കുള്ള ലേലം വേഗത്തിലാക്കാൻ ട്രായിക്ക് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നിർദ്ദേശം. മാർച്ചിനോടകം ലേല നടപടികൾ തുടങ്ങാൻ കേന്ദ്രം ട്രായിക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്ത്...
എന്താണ് ഗൂഗിൾ ഓതന്റിക്കേറ്റർ ? അതിന്റെ പ്രാധാന്യമെന്ത് ?
ലോകത്തിലെ വലിയൊരു ശതമാനം ആളുകളും സ്‍മാർട്ട്ഫോണിൽ നിരവധി 'ആപ്പുകൾ' ഉപയോഗിക്കുന്ന ഈ കാലത്ത് 'ഗൂഗിൾ ഓതന്റിക്കേറ്റർ' വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു സുരക്ഷാ കവചമാണ്. ആപ്പുകൾക്ക് മാത്രമല്ല ഒട്ടനവധി വെബ് സൈറ്റുകൾക്കും വെബ്...
നിരക്ക് കൂട്ടി ജിയോ; നഷ്‌ടമായത് ഒരു കോടിയിലേറെ വരിക്കാരെ
കഴിഞ്ഞ കുറച്ച് മാസങ്ങളായി റിലയൻസ് ജിയോ വൻ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. മൊബൈൽ നിരക്ക് വർധിപ്പിച്ചതോടെ കഴിഞ്ഞ 31 ദിവസത്തിനിടെ ജിയോ വിട്ടുപോയത് 1.2 കോടി വരിക്കാരാണ്. രാജ്യത്തെ ഏറ്റവും വലിയ സേവനദാതാക്കളായ ജിയോക്ക്...
‘സാങ്കേതിക പ്രശ്‌നം’; ഇന്റർനെറ്റ് സേവനം തടസപ്പെട്ടതിൽ പ്രതികരിച്ച് എയർടെൽ
ന്യൂഡെൽഹി: സാങ്കേതിക തകരാർ മൂലമാണ് രാജ്യവ്യാപകമായി ഇന്റർനെറ്റ് സേവനം തടസപ്പെട്ടതെന്ന് എയർടെൽ. ഫെബ്രുവരി 11 വെള്ളിയാഴ്‌ച ഉച്ചയോടടുത്താണ് എയര്‍ടെല്‍ ഇന്റർനെറ്റ് സേവനങ്ങള്‍ക്ക് തടസം നേരിട്ടത്. രാജ്യവ്യാപകമായി പ്രശ്‌നം ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വിവിധ...
ഈ വർഷവും നിരക്ക് വർധനയുടെ സൂചന നൽകി വിഐ
ന്യൂഡെൽഹി: കടുത്ത സാമ്പത്തിക ബാധ്യതയുടെ പശ്‌ചാത്തലത്തില്‍ ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ വിഐ (വോഡഫോണ്‍ ഐഡിയ) ഈ വര്‍ഷവും നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് സൂചന. കമ്പനിയ്‌ക്ക് ഇന്ത്യയില്‍ വളരാനായി നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് വോഡഫോണ്‍...








































