Wed, Apr 29, 2026
32 C
Dubai

വീട്ടിലിരുന്നു ജോലി തുടരാം; ‘വര്‍ക്ക് ഫ്രം ഹോം’ കാലാവധി നീട്ടി ആമസോണ്‍

കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' കാലാവധി നീട്ടി നല്‍കിയിരിക്കുകയാണ് ആമസോണ്‍. 2021 ജൂണ്‍ 30 വരെയാണ് ആമസോണ്‍ ജീവനക്കാര്‍ക്ക് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. നേരത്തെ ജീവനക്കാര്‍ക്ക് ജനുവരി...

തകരാര്‍ പരിഹരിച്ചില്ല; സംസ്‌ഥാനത്ത് ഇന്നും വോഡഫോണ്‍-ഐഡിയ നെറ്റ്‌വർക്ക് തടസപ്പെട്ടു

കൊച്ചി: സംസ്‌ഥാനത്ത് പലയിടങ്ങളില്‍ ഇന്നും പ്രമുഖ ടെലികോം കമ്പനിയായ ഐഡിയ-വോഡാഫോണിന്റെ (വി) സേവനം തടസപ്പെട്ടു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് നെറ്റ്‌വർക്ക് തടസപ്പെടുന്നത്. കോള്‍ വിളിക്കുന്നതിനും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനും സാധിക്കുന്നില്ലെന്ന് വ്യാപകമായ പരാതിയാണ് ഉയരുന്നത്. ഇതോടെ...

സംസ്‌ഥാനത്ത് ഐഡിയ-വോഡഫോൺ നെറ്റ്‌വർക്ക് നിശ്‌ചലമായി

കൊച്ചി: സംസ്‌ഥാനത്ത് ഐഡിയ വോഡഫോൺ സംയുക്‌ത നെറ്റ്‍വർക്കായ 'വി'യുടെ സേവനം തടസപ്പെട്ടു. വൈകിട്ട് അഞ്ച് മണിക്കാണ് തകരാറുണ്ടായത്. തമിഴ്‌നാട്, കർണ്ണാടക സംസ്‌ഥാനങ്ങളിലും സേവനം തടസപ്പെട്ടിട്ടുണ്ട്. ഫൈബർ നെറ്റ്‍വർക്കിലെ തകരാറിനെ തുടർന്നാണ് തടസം നേരിട്ടത്....

ഐഫോണ്‍ 12 പ്രീ- ബുക്കിംഗ്; 24 മണിക്കൂറിനിടെ വാങ്ങാനെത്തിയത് 20 ലക്ഷം പേര്‍

വില്‍പനയില്‍ റെക്കോര്‍ഡ് നേട്ടവുമായി ആപ്പിള്‍. പ്രീ- ബുക്കിംഗ് തുടങ്ങി ആദ്യ 24 മണിക്കൂറിനുള്ളില്‍ 20 ലക്ഷം പേരാണ് ഐഫോണ്‍ 12 വാങ്ങാനെത്തിയത്. സിഎന്‍ബിസി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ആദ്യ 24 മണിക്കൂറിനുള്ളില്‍ ആപ്പിള്‍...

പേടിഎം ക്രെഡിറ്റ് കാര്‍ഡ് ഉടന്‍ പുറത്തിറങ്ങും

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ പണമിടപാട് കമ്പനിയായ പേടിഎം തങ്ങളുടെ ഏറ്റവും പുതിയ സേവനമായ ക്രെഡിറ്റ് കാര്‍ഡ് ഉടന്‍ പുറത്തിറക്കും. ഇതുമായി ബന്ധപ്പെട്ട് മുന്‍നിര കാര്‍ഡ് നിര്‍മ്മാതാക്കളെ പേടിഎം സമീപിച്ചു കഴിഞ്ഞതായാണ്...

ഷവോമി വെതര്‍ ആപ്പില്‍ അരുണാചലില്ല. സാങ്കേതിക തകരാറെന്ന് കമ്പനി

ന്യൂഡെല്‍ഹി: ചൈനീസ് സ്‌മാർട്ട്ഫോണ്‍ കമ്പനിയായ ഷവോമിയുടെ വെതര്‍ ആപ്പില്‍ ഇന്ത്യയിലെ ഒരു സംസ്‌ഥാനം ഇല്ല എന്ന് പരാതി. അരുണാചല്‍ പ്രദേശിനെയാണ് ആപ്പില്‍ കാണാതായത്. അരുണാചലിന്റെ തലസ്‌ഥാനമായ ഇറ്റാനഗറിന്റെ കാലാവസ്‌ഥ ഫോണില്‍ ഇല്ല എന്ന...

നിയമ ലംഘനം; ഫ്ലിപ്കാർട്ടിനും ആമസോണിനും നോട്ടീസ് അയച്ച് കേന്ദ്രസര്‍ക്കാര്‍

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ഫ്ലിപ്കാർട്ടിനും ആമസോണിനും കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കി. ഉല്‍പ്പന്നങ്ങള്‍ പ്രസിദ്ധപ്പെടുത്തുമ്പോള്‍, നിര്‍മ്മിച്ച രാജ്യത്തിന്റെ പേര് കാണിക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഉല്‍പ്പന്നങ്ങള്‍ സ്വന്തം രാജ്യത്ത് നിര്‍മ്മിച്ചവയാണോ എന്ന് പരിശോധിക്കാന്‍ ഉപഭോക്‌താക്കള്‍ക്ക് അവസരം നല്‍കണമെന്ന്...

പുതിയ സീരീസ് പുറത്തിറക്കിയതിന് പിന്നാലെ ഐഫോൺ 11 ന് മികച്ച വിലക്കുറവ്

ഐഫോൺ 12 സീരീസ് പുറത്തിറക്കി വളരെ കുറച്ച് സമയത്തിനുള്ളിൽ തന്നെ ഐഫോൺ 11 ന് ഡിസ്‌കൗണ്ട് നൽകി ആപ്പിൾ. 13,400 രൂപയോളം വിലയാണ് കുറച്ചത്. പുതിയ സീരിസിലേക്ക് പോകാൻ താൽപര്യം ഇല്ലാത്തവർക്ക് മികച്ച...
- Advertisement -