ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിയിൽ വൈദ്യുതി ഉൽപാദനം ആരംഭിച്ചു
മലപ്പുറം: ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിയിൽ വൈദ്യുതി ഉൽപാദനം ആരംഭിച്ചു. ജില്ലയിലെ ഏക ചെറുകിട ജലവൈദ്യുത പദ്ധതിയാണിത്. ആവശ്യത്തിന് മഴ ലഭിച്ചാൽ ഈ വർഷം 90 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദനമാണ് പദ്ധതിയിലൂടെ...
തുടർച്ചയായി ടാങ്കര്‍ ലോറി അപകടങ്ങൾ; കണ്ണൂരില്‍ കർശന വാഹന പരിശോധന
കണ്ണൂർ: ഗ്യാസ് ടാങ്കര്‍ ലോറികള്‍ തുടര്‍ച്ചയായി അപകടത്തില്‍ പെടുന്ന കണ്ണൂരില്‍ വാഹന പരിശോധന കര്‍ശനമാക്കി പോലീസ്. അശ്രദ്ധമായ ഡ്രൈവിംഗും റോഡ് നിര്‍മാണത്തിലെ അശാസ്‍ത്രീയതയുമാണ് അപകടങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. 15 ദിവസത്തിനിടെ മൂന്ന് അപകടങ്ങളാണ്...
ചോദിച്ചിട്ട് തന്നില്ല; ഓക്‌സിജൻ സിലിണ്ടറുകൾ പിടിച്ചെടുത്തു
വളാഞ്ചേരി: വ്യാവസായിക ആവശ്യത്തിന് ഓക്‌സിജൻ സിലിണ്ടറുകൾ വിതരണം ചെയ്യുന്ന സ്‌ഥാപനത്തിൽ നിന്ന് 21 സിലിണ്ടറുകൾ പിടിച്ചെടുത്തു. മുക്കിലപ്പീടികയിലെ സ്‌ഥാപനത്തിൽ നിന്ന് ഇന്നലെ വൈകിട്ട് മൂന്നിനാണ് വ്യവസായ വകുപ്പ് ഉദ്യോഗസ്‌ഥരും റവന്യൂ അധികൃതരും അടങ്ങുന്ന...
മലപ്പുറം തിരൂർ സ്വദേശിക്ക് ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു
തിരൂർ: മലപ്പുറം തിരൂർ സ്വദേശിക്ക് ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു. ഏഴൂർ ഗവ. സ്‌കൂളിന് സമീപത്തെ വലിയപറമ്പിൽ അബ്‌ദുൽ ഖാദറിനാണ് (62 ) രോഗബാധ സ്‌ഥിരീകരിച്ചത്. അടിയന്തിര ശസ്‍ത്രക്രിയയിലൂടെ അദ്ദേഹത്തിന്റെ ഒരു കണ്ണ് നീക്കം...
മുഖ്യമന്ത്രിയുടെ കത്ത് കിട്ടി; മനസുകൊണ്ട് പങ്കെടുക്കുമെന്ന് ജനാര്‍ദ്ദനന്‍
കണ്ണൂര്‍: കോവിഡ് സാഹചര്യത്തിൽ സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് വാക്‌സിൻ ചലഞ്ചിലൂടെ ശ്രദ്ധേയനായ ബീഡി തൊഴിലാളി ജനാര്‍ദ്ദനന്‍. തന്നെ ക്ഷണിച്ചതിന് മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്നും എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യാത്ര ചെയ്യാനില്ലെന്നും ജനാര്‍ദ്ദനന്‍ പറഞ്ഞു. മനസു...
കോവിഡാനന്തര ചികിൽസ; പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കാൻ ഹോമിയോപ്പതി
കാസർഗോഡ്: ജില്ലയിൽ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളുടെ ചികിൽസക്കായി പ്രത്യേക കേന്ദ്രങ്ങൾ സജ്‌ജമാക്കാനൊരുങ്ങി ഹോമിയോപ്പതി വകുപ്പ്. രോഗം ഭേദമായവരിൽ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നതിനെ തുടർന്നാണ് ഹോമിയോപ്പതിയുടെ നടപടി. ഇതിനായി ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ...
പോലീസ് പരിശോധനയും കടന്ന് വാഹനങ്ങൾ ടൗണിൽ; ചെറുവത്തൂരിൽ ലോക്ക്‌ഡൗൺ ലംഘനം തുടരുന്നു
ചെറുവത്തൂർ: ലോക്ക്‌ഡൗൺ ലംഘിച്ച് ടൗണിലേക്ക് വരുന്ന സ്വകാര്യ വാഹനങ്ങളെയും മറ്റും പരിശോധിക്കാൻ രണ്ടിടത്ത് പോലീസ് പിക്കറ്റിങ് ഏർപ്പെടുത്തിയിട്ടും ഫലം കാണുന്നില്ല. ചെറുവത്തൂർ ടൗണിൽ എത്തുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർധിച്ച് വരികയാണ്. അവശ്യസാധനങ്ങൾ...
ഡ്യൂട്ടിക്കിടെ സ്‌റ്റാഫ് നഴ്‌സ് കുഴഞ്ഞു വീണു മരിച്ചു
പാലക്കാട്: കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ സ്‌റ്റാഫ് നഴ്‌സ് ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണു മരിച്ചു. അഗളി ദോണിഗുണ്ട് സ്വദേശിനി രമ്യ ഷിബു (35) ആണ് മരിച്ചത്. രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് പ്രസവ...






































