ഇരിട്ടിയിൽ മദ്യവേട്ട; 360 കുപ്പി മദ്യം പിടികൂടി
കണ്ണൂർ: ഇരിട്ടിയിൽ വൻ മദ്യവേട്ട. വാഹന പരിശോധനക്കിടെയാണ് കർണാടകയിൽ നിന്നും കൊണ്ടുവരികയായിരുന്ന മദ്യം പിടികൂടിയത്. സംഭവത്തിൽ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു.
സബീഷ് കണ്ണവം, ലെനി പോൾ പേരാവൂർ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 360...
പയ്യന്നൂരില്‍ വടിവാളുകള്‍ പിടികൂടി
കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയില്‍ നിന്നും പോലീസ് ആയുധങ്ങള്‍ പിടികൂടി. കുന്നത്തെരു- കണ്ണങ്കാട് ക്ഷേത്രം റോഡില്‍ കൊവ്വലിലെ കലുങ്കിനടിയിലാണ് മൂന്നു വടിവാളുകള്‍ കണ്ടെത്തിയത്. കലുങ്കിനടിയില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ ആയിരുന്നു ആയുധങ്ങൾ.
തിങ്കളാഴ്‌ച രാത്രിയോടെയാണ് സംഭവം....
ജില്ലയിൽ കോവിഡ് വ്യാപനം നിയന്ത്രണത്തിലേക്ക്; ആരോഗ്യ വിദഗ്‌ധർ
കോഴിക്കോട്: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും കൂടുതൽ ഉണ്ടായിരുന്ന ജില്ലകളിൽ ഒന്നായ കോഴിക്കോട് രോഗവ്യാപനം നിയന്ത്രണത്തിലേക്ക് എത്തുന്നതായി ആരോഗ്യ വിദഗ്‌ധരുടെ വിലയിരുത്തൽ. പ്രതിവാര ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരം ജില്ലയിൽ രോഗവ്യാപനം കുറയുന്നുണ്ട്....
കടൽ ക്ഷോഭത്തിന്റെ ബാക്കിപത്രമായി തീര മേഖലകളിൽ മാലിന്യക്കൂമ്പാരം
കണ്ണൂർ : കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ കടൽക്ഷോഭത്തിന്റെ ബാക്കിപത്രമായി ജില്ലയിലെ തീര മേഖലകളിൽ മാലിന്യ കൂമ്പാരം. അറബിക്കടലിലുണ്ടായ ന്യൂനമർദ്ദത്തെ തുടർന്ന് 2 ദിവസത്തെ ശക്‌തമായ കടലാക്രമണത്തിൽ തീരമേഖലയിൽ വ്യാപകമായി കടലിൽ നിന്നും മാലിന്യങ്ങൾ...
കണ്ണൂരിൽ വീണ്ടും ടാങ്കർ ലോറി മറിഞ്ഞു; ഒരു മാസത്തിനിടെ മൂന്നാമത്തെ അപകടം
കണ്ണൂര്‍: നഗരത്തെ ഞെട്ടിച്ചു കൊണ്ട് വീണ്ടും ടാങ്കര്‍ ലോറി അപകടം. ഇന്ന് പുലര്‍ച്ചെ നാലരയോടെ കണ്ണൂര്‍-കാസര്‍ഗോഡ് ദേശീയപാതയിലെ പുതിയതെരുവിലാണ് അപകടമുണ്ടായത്. ഗ്യാസ് നിറക്കാനായി മംഗലാപുരത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് പുതിയതെരു ധനരാജ്...
ടൗട്ടെ ചുഴലിക്കാറ്റ്; 9 വീടുകൾ പൂർണമായും തകർന്നു, 135.48 ലക്ഷത്തിന്റെ കൃഷിനാശം
കാസർഗോഡ് : സംസ്‌ഥാനത്ത് ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്‌തമായ കാറ്റിലും മഴയിലും ജില്ലയിൽ 135.48 ലക്ഷത്തിന്റെ കൃഷിനാശം ഉണ്ടായി. ജില്ലയിലെ 2,208 കർഷകർക്കാണ് കൃഷിനാശം ഉണ്ടായത്. ഇവരുടെ 183.86...
പാൽ സംഭരണം വെട്ടിക്കുറച്ച് മിൽമ; ഇന്ന് മുതൽ മലബാറിൽ നിന്നും ഉച്ചക്ക് ശേഷം ശേഖരിക്കില്ല
പാലക്കാട് : ലോക്ക്ഡൗണിനെ തുടർന്ന് പാൽ വിപണനം കുറഞ്ഞ സാഹചര്യത്തിൽ മലബാർ മേഖലയിൽ നിന്നുള്ള പാൽ സംഭരണം വെട്ടിച്ചുരുക്കി മിൽമ. ഇതോടെ ഇന്ന് മുതൽ മലബാർ മേഖലയിൽ നിന്നും മിൽമ ഉച്ച കഴിഞ്ഞുള്ള...
മോഷണ വസ്‌തുക്കളുമായി പ്രതികൾ; ജില്ലയിൽ 3 പേരെ അറസ്‌റ്റ് ചെയ്‌തു
വയനാട് : ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ മോഷണ വസ്‌തുക്കളുമായി യാത്ര ചെയ്‌ത 3 പേർ അറസ്‌റ്റിൽ. മാനന്തവാടി കണിയാരം പുഴക്കര സൈഫുല്ല(21), നല്ലൂർനാട് പാലമുക്ക് കാനായി വീട്ടിൽ...







































