പ്രശസ്‌ത എഴുത്തുകാരൻ യുഎ ഖാദറിന്റെ ഭാര്യ അന്തരിച്ചു
കോഴിക്കോട്: പരേതനായ പ്രമുഖ സാഹിത്യകാരൻ യുഎ ഖാദറിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി. 78 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിക്കോടിയിലെ പരേതരായ വടക്കേട്ടിൽ കുഞ്ഞിമോട്ടി ഹാജിയുടെയും ബീവി ഉമ്മയുടെയും മകളാണ്.
യുഎ ഖാദർ...
വെന്റിലേറ്റർ കിട്ടിയില്ല; മലപ്പുറത്ത് കോവിഡ് രോഗി മരിച്ചതായി പരാതി
മലപ്പുറം : ജില്ലയിൽ വെന്റിലേറ്റർ കിട്ടാത്തതിനെ തുടർന്ന് കോവിഡ് രോഗി മരിച്ചതായി പരാതി. മലപ്പുറം പറവത്തൂർ സ്വദേശിനിയായ ഫാത്തിമ(63)യാണ് മരിച്ചത്. കോവിഡ് ബാധിതയായി ചികിൽസയിൽ കഴിഞ്ഞിരുന്ന ഫാത്തിമയെ വെന്റിലേറ്ററിലേക്ക് മാറ്റണമെന്ന് ഡോക്‌ടർമാർ നിർദ്ദേശിച്ചെങ്കിലും...
കാട്ടാനശല്യം രൂക്ഷം; കച്ചേരിക്കടവിൽ വ്യാപക കൃഷിനാശം
കണ്ണൂർ : ജില്ലയിലെ അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപക കൃഷിനാശം. കഴിഞ്ഞ ഒരാഴ്‌ചയായി കർണാടക വനത്തിൽ നിന്നും പുഴ കടന്നെത്തുന്ന 12 ആനകളുടെ കൂട്ടം വലിയ പ്രതിസന്ധിയാണ് ഇവിടെ സൃഷ്‌ടിക്കുന്നത്....
കൃഷിനാശം രൂക്ഷം; കൃഷിഭവനുകൾ തുറക്കുന്നില്ല, കർഷകർ പ്രതിസന്ധിയിൽ
വയനാട് : ശക്‌തമായ മഴയിലും കാറ്റിലും കനത്ത കൃഷിനാശം ഉണ്ടാകുമ്പോഴും ലോക്ക്ഡൗണിനെ തുടർന്ന് ജില്ലയിൽ കൃഷിഭവനുകൾ പ്രവർത്തന രഹിതം. ഇതേ തുടർന്ന് മഴക്കെടുതിയും രോഗബാധയും കൃഷി പ്രതിസന്ധിയും കണക്കിലെടുത്ത് കൃഷിഭവനുകളുടെ പ്രവർത്തനം അവശ്യ...
ഉരുൾപൊട്ടൽ ഭീഷണി; ചീനിക്കപ്പാറ കോളനിയിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
പട്ടിക്കാട്: സംസ്‌ഥാനത്ത് മഴ ശക്‌തമാകുന്ന സാഹചര്യത്തിൽ വെട്ടത്തൂർ പഞ്ചായത്തിലെ മണ്ണാർമല ചീനിക്കപ്പാറ കോളനിയിലെ ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാലാണ് പ്രദേശത്തെ ആറ് പേരെ മണ്ണാർമല പിടിഎംഎ യുപി സ്‌കൂളിലെ ക്യാംപിലേക്ക്...
പാപ്പിനിശ്ശേരി മേൽപ്പാലത്തിന് ഭീഷണിയായി വീണ്ടും കുഴികൾ
പാപ്പിനിശ്ശേരി: കണ്ണൂർ പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലത്തിന് ഭീഷണിയായി വീണ്ടും കുഴികൾ. പല സ്‌ഥലങ്ങളിലും ടാറിങ് ഇളകി ചെറുതും വലുതുമായ നിരവധി കുഴികളാണ് പാലത്തിൽ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ രണ്ടുദിവസമായി മഴ കനത്തതോടെ റോഡിന്റെ പല...
ജില്ലയിൽ 3 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; 2 പേർ അറസ്‌റ്റിൽ
കോഴിക്കോട് : ജില്ലയിലെ താമരശ്ശേരിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി 2 പേർ അറസ്‌റ്റിൽ. താമരശ്ശേരി ചുങ്കം ഇരുമ്പിൻ ചീടൻ കുന്ന് താഴ്‌വാരത്ത് ചാലുമ്പാട്ടിൽ അഷറഫ്(42), ചുങ്കം കമ്മട്ടിയേരിക്കുന്ന് ഷാജി(39) എന്നിവരാണ് അറസ്‌റ്റിലായത്. ഇവരുടെ...
കോവിഡ് ഭീതിയിൽ കാട് കയറി ആദിവാസി കുടുംബങ്ങൾ
കേളകം: കോവിഡ് ഭീതിയിൽ കാട് കയറി ആദിവാസി കുടുംബങ്ങൾ. കൊട്ടിയൂര്‍ മേലെ പാല്‍ച്ചുരം ആദിവാസി കോളനിയിലെ 25ഓളം കുടുംബങ്ങളാണ് കോവിഡിനെ പേടിച്ച് വനത്തില്‍ അഭയം തേടിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഗര്‍ഭിണികൾ അടക്കമുള്ളവർ കോളനി വിട്ട്...







































