Mon, Jun 29, 2026
33.7 C
Dubai

അരുവാക്കോട് കാട്ടാന ശല്യം രൂക്ഷം; നടപടി വേണമെന്ന് നാട്ടുകാർ

മലപ്പുറം: നിലമ്പൂരിലെ അരുവാക്കോട് കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം കൃഷിയിടത്തിലിറങ്ങിയ കാട്ടാന പ്ളാവ്, തെങ്ങ്, വാഴ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായും ജനവാസ മേഖലയിൽ തമ്പടിക്കുന്ന കാട്ടാനകൾ...

ജില്ലയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോവിഡ് കൺട്രോൾ റൂം സേവനം ലഭ്യം

പാലക്കാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്‌തി പകർന്ന് ചെമ്പൈ സംഗീത കോളേജിൽ പ്രവർത്തിക്കുന്ന ജില്ലാ കോവിഡ് കൺട്രോൾ റൂം.ഇവിടെ 24 മണിക്കൂറും സേവനം ലഭ്യമാണ്. കോവിഡ് രോഗികളുടെ വിവരങ്ങൾ ശേഖരിക്കുക, തരംതിരിക്കുക, വിവരങ്ങൾ...

ലോക്ക്ഡൗൺ നിയന്ത്രണം ലംഘിച്ച് വസ്‌ത്ര വ്യാപാരം; 32,000 രൂപ പിഴ ചുമത്തി പോലീസ്

കോഴിക്കോട്: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രവർത്തിച്ച വസ്‌ത്ര വ്യാപാര സ്‌ഥാപനത്തിന് എതിരെ പോലീസ് നടപടി. കല്ലാച്ചി സംസ്‌ഥാന പാതയിലെ 'ഹാപ്പി വെഡ്ഡിങ്' സ്‌ഥാപനത്തിന് എതിരെയാണ് പോലീസ് കേസെടുത്തത്. ഹാപ്പി വെഡ്ഡിങ്ങിൽ പോലീസ് പരിശോധന...

ജില്ലയിലെ ഓക്‌സിജൻ പ്രതിസന്ധി മറികടക്കാൻ കളക്‌ടറുടെ ‘ഓക്‌സിജൻ സിലിണ്ടർ ചലഞ്ച്’

കാസർഗോഡ്: ജില്ലയിലെ ഓക്‌സിജൻ പ്രതിസന്ധി മറികടക്കാൻ 'ഓക്‌സിജൻ സിലിണ്ടർ ചലഞ്ചു'മായി ജില്ലാ ഭരണകൂടം. കാസർഗോഡ് ജില്ലയിൽ ഓക്‌സിജൻ ക്ഷാമത്തിനുള്ള പരിഹാരം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ആരോഗ്യവകുപ്പും ജില്ലാ അധികാരികളും. ഈ പാശ്‌ചാത്തലത്തിലാണ് ജില്ലയിലെ പൊതു-സ്വകാര്യ ആശുപത്രികളിൽ...

തലകുത്തനെ നടന്ന് അഷ്‌റഫ് ഏഷ്യാ റെക്കോർഡ്‌സിലേക്ക്

സീതാംഗോളി: കരാട്ടെ അധ്യാപകനായ അഷ്‌റഫ് 'തലകുത്തനെ' നടന്ന് കയറിയത് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിലേക്ക്. അപ്പ് സൈഡ് ഡൗൺ ലോട്ടസ് പൊസിഷനിൽ 30 സെക്കൻഡ് കൊണ്ട് 14.44 മീറ്റർ മീറ്റർ സഞ്ചരിച്ചാണ് അഷ്‌റഫ്...

പ്രാണവായു തികയുന്നില്ല; ഇന്നലെ എത്തിയത് 156 സിലിണ്ടറുകൾ മാത്രം; ക്ഷാമം

കാഞ്ഞങ്ങാട്: ഓക്‌സിജൻ ക്ഷാമത്തിന് പരിഹാരം കാണാനാകാതെ ജില്ല. സ്വകാര്യ ആശുപത്രികളിൽ ഇന്നലെ 156 സിലിണ്ടറുകൾ എത്തിയെങ്കിലും പ്രതിസന്ധിയുണ്ടായി. സർക്കാർ ആശുപത്രികളിൽ പ്രതിദിനം 180 സിലിണ്ടറുകളാണ് ഇപ്പോൾ വേണ്ടിവരുന്നത്. സ്വകാര്യ ആശുപത്രികളിൽ 110 സിലിണ്ടറുകളും...

ഹാർബറുകൾ അടച്ചതോടെ മൽസ്യ ലഭ്യത കുറഞ്ഞു; പൊള്ളുന്ന വിലയും

കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ട് ഹാർബറുകൾ അടച്ചതോടെ കോഴിക്കോട് നഗരത്തിൽ ഉൾപ്പടെ മൽസ്യ ക്ഷാമം. ബേപ്പൂർ, പുതിയാപ്പ ഹാർബറുകളാണ് അടച്ചത്. ഇതോടെ ഉള്ള മീനിന് പൊള്ളുന്ന വിലയും നൽകേണ്ട അവസ്‌ഥയായി. രണ്ട് പ്രധാന...

ജില്ലയിൽ അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാൻ സപ്ളൈകോയുടെ ഹോം ഡെലിവറി

കണ്ണൂർ: കോവിഡ് പ്രതിരോധ പോരാട്ടത്തിന്റെ ഭാഗമാകാൻ സപ്ളൈകോയും ഒരുങ്ങുന്നു. ആവശ്യസാധങ്ങൾ ഇനി ഒറ്റ ഫോൺവിളിയിൽ വീട്ടുമുറ്റത്തെത്തും. കുടുംബശ്രീയുമായി കൈകോർത്താണ് സപ്ളൈകോ ഹോം ഡെലിവറി സംവിധാനം ജില്ലയിൽ ആരംഭിക്കുന്നത്. സപ്ളൈകോ വഴി ആളുകൾ വാങ്ങിയിരുന്ന...
- Advertisement -