ഭിന്നശേഷിക്കാർക്ക് ഭരണ സംവിധാനങ്ങളിൽ സംവരണം വേണം; സംസ്‌ഥാന ഭിന്നശേഷി കമ്മീഷണർ
കോഴിക്കോട്: ഭിന്നശേഷിക്കാരുടെ ശാക്‌തീകരണവും സാമൂഹിക ഉൾച്ചേർച്ചയും ഉറപ്പുവരുത്താൻ പഞ്ചായത്ത് തലം മുതൽ പാർലമെന്റ് വരെയുള്ള സംവിധാനങ്ങളിൽ സംവരണം ആവശ്യമാണെന്ന് സംസ്‌ഥാന ഭിന്നശേഷി കമ്മീഷണർ എസ്‌എച്ച് പഞ്ചാപകേശന്‍.
കോവിഡ് മഹാമാരിയുടെ തീവ്രമായ രണ്ടാം ഘട്ടത്തിൽ...
ഇസ്രയേൽ പലസ്‌തീനിൽ നടത്തുന്ന ക്രൂരത അവസാനിപ്പിക്കണം; കാന്തപുരം
കോഴിക്കോട്: പലസ്‌തീൻ ജനതക്ക് മേൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
റമളാന്റെ അവസാന വെള്ളിയാഴ്‌ച മസ്‌ജിദ് അഖ്‌സയിലേക്ക് പ്രാർഥനക്കായി...
ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിലെ മോഷണം; പ്രതികൾ പിടിയിൽ
കണ്ണൂര്‍: ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ ലാപ്ടോപ്പുകൾ മോഷണം പോയ കേസിലെ പ്രതികള്‍ പിടിയിലായി. കോഴിക്കോട് മാറാട് പാലക്കല്‍ ഹൗസില്‍ ടി ദീപു (31), തലശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശി കുന്നുംപുറത്ത് ഹൗസില്‍ കെഎസ്...
അതിർത്തികളിൽ കർശന ജാഗ്രത; പരിശോധനകൾ കർശനമാക്കി
വയനാട് : കേരളത്തിന് പുറമേ കർണാടകയിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ അതിർത്തികളിൽ കർശന നിയന്ത്രണം. ബാവലി, തോൽപ്പെട്ടി അതിർത്തികളിൽ ഇതോടെ കർശന പരിശോധനയാണ് അധികൃതർ നടത്തുന്നത്. അതിർത്തി കടക്കാൻ എത്തുന്നവരുടെ...
അതിഥി തൊഴിലാളികൾക്ക് കോവിഡ് ശുശ്രൂഷാ കേന്ദ്രം; ജില്ലയിൽ ആരംഭിച്ചു
പാലക്കാട് : തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കോവിഡ് ബാധിതരാകുന്ന അതിഥി തൊഴിലാളികൾക്കായി പ്രത്യേക കോവിഡ് ശുശ്രൂഷാ കേന്ദ്രം തുടങ്ങി. കൊഴിഞ്ഞാമ്പാറ നാട്ടുകൽ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിലാണ് കേന്ദ്രം ആരംഭിച്ചത്....
കോവിഡ്; ഉളിക്കലിൽ അണുനശീകരണ പ്രവൃത്തികൾ ആരംഭിച്ച് യൂത്ത് കെയർ പ്രവർത്തകർ
ഉളിക്കൽ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ യൂത്ത് കെയർ വൊളന്റിയേഴ്‌സ് നടത്തുന്ന അണുനശീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രവൃത്തിയുടെ ഉൽഘാടനം നിയുക്‌ത എംഎൽഎ സജീവ് ജോസഫ് നിർവഹിച്ചു.
ഉളിക്കൽ...
തെരുവിൽ കഴിയുന്നവർക്ക് അന്നമൂട്ടി ഡിവൈഎഫ്ഐ; പൊതിച്ചോർ വിതരണം ആരംഭിച്ചു
തലശ്ശേരി: ലോക്ക്ഡൗൺ കാലത്ത് നഗരത്തിൽ ഭക്ഷണംകിട്ടാതെ കഴിയുന്നവർക്ക് ആശ്വാസമായി ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം. ഡിവൈഎഫ്ഐ തലശ്ശേരി ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പൊതിച്ചോർ വിതരണം ആരംഭിച്ചു.
ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മേഖലാകമ്മിറ്റികളാണ് പൊതിച്ചോർ...
ബേപ്പൂരിലെ കോവിഡ് പ്രതിരോധത്തിന് ഓക്‌സിജൻ ആംബുലൻസ് സമ്മാനിച്ച് ഫാറൂഖ് കോളേജിലെ പൂര്‍വ വിദ്യാർഥികൾ
കോഴിക്കോട്: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കൂടുതലുള്ള ജില്ലകളിൽ ഒന്നായ കോഴിക്കോട് പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ ബേപ്പൂരിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓക്‌സിജൻ ആംബുലൻസ് നൽകി മാതൃക തീർക്കുകയാണ് ഫാറൂഖ്...







































