വൻ ഭൂരിപക്ഷവുമായി പയ്യന്നൂരിൽ ടിഐ മധുസൂദനന് ജയം
കണ്ണൂർ: പയ്യന്നൂരിൽ വൻ ഭൂരിപക്ഷവുമായി മികച്ച ജയം സ്വന്തമാക്കി എൽഡിഎഫ് സ്‌ഥാനാർഥി ടിഐ മധുസൂദനൻ. 49,342 വോട്ടുകളുടെ ഭൂരിപക്ഷം സ്വന്തമാക്കിയ ടിഐ മധുസൂദനൻ ആകെ നേടിയത് 93,296 വോട്ടുകളാണ്.
മണ്ഡലത്തിൽ കോൺഗ്രസ് സ്‌ഥാനാർഥിയായി എം...
നിലമ്പൂരിൽ വിജയം സ്വന്തമാക്കി ഇടത് സ്‌ഥാനാർഥി പിവി അൻവർ
മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മലപ്പുറം ജില്ലയിലെ നിലമ്പൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്‌ഥാനാർഥി പിവി അൻവർ വിജയിച്ചു. 2,794 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്‌ഥാനാർഥി വിവി പ്രകാശിനെ പരാജയപ്പെടുത്തി പിവി...
ധര്‍മ്മടത്ത് അരലക്ഷത്തിലേക്ക് അടുത്ത് പിണറായി വിജയന്റെ ലീഡ്
കണ്ണൂർ: ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ മികച്ച ലീഡുമായി എല്‍ഡിഎഫ്. ആദ്യ ഘട്ടം മുതൽ തന്നെ വിജയം ഉറപ്പിച്ച, മുഖ്യമന്ത്രി പിണറായി വിജയന്‍ മൽസരിച്ച ധര്‍മ്മടത്ത് എൽഡിഎഫിന്റെ ലീഡ് 47,000ത്തില്‍ അധികമാണ്.
മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍...
ഇ ശ്രീധരനെ പിന്തള്ളി യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പില്‍
പാലക്കാട്: എന്‍ഡിഎ സ്‌ഥാനാർഥി ഇ ശ്രീധരനെ പിന്തള്ളി പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പില്‍ മുന്നേറുന്നു. 2136 വോട്ടിന്റെ നിന്നാണ് ശ്രീധരന്‍ പിന്നോട്ടു കൂപ്പ് കുത്തിയിരിക്കുന്നത്. അതേസമയം മൽസരിച്ച രണ്ട്...
‘ജയിച്ചത് ടിപി ചന്ദ്രശേഖരൻ’; പ്രതികരണവുമായി കെകെ രമ
കോഴിക്കോട്: വടകരയില്‍ വന്‍ മുന്നേറ്റം നേടി ആർഎംപി സ്‌ഥാനാർഥി കെകെ രമ. ആദ്യ ഘട്ടം മുതല്‍ തന്നെ മികച്ച രീതിയിൽ ലീഡ് ചെയ്യുന്ന രമ എല്‍ഡിഎഫ് ശക്‌തി കേന്ദ്രങ്ങളില്‍ നിന്ന് പോലും വോട്ടുകൾ...
താനൂരിൽ യുഡിഎഫ് സ്‌ഥാനാർഥി പികെ ഫിറോസിന് തോൽവി
മലപ്പുറം: താനൂരില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന് തോൽവി. സിറ്റിംഗ് എംഎല്‍എ വി അബ്‌ദുറഹ്‌മാനോടാണ് ഫിറോസിന്റെ തോല്‍വി. ആകെയുള്ള 140 മണ്ഡലങ്ങളില്‍ 98 സീറ്റുകളില്‍ എല്‍ഡിഎഫാണ് മുന്നിട്ടു നില്‍ക്കുന്നത്. 41...
വടകരയിൽ കെകെ രമ എണ്ണായിരത്തോളം വോട്ടിനു മുന്നിൽ
കോഴിക്കോട്: വടകരയിൽ ആർഎംപിഐ സ്‌ഥാനാർഥി കെകെ രമ എണ്ണായിരത്തോളം വോട്ടിനു ലീഡ് ചെയ്യുന്നു. എൽജെഡി സ്‌ഥാനാർഥി മനയത്ത് ചന്ദ്രൻ പിന്നിലാണ്. വടകരയിൽ ടിപി ചന്ദ്രശേഖരന്റെ ആർഎംപിയും സോഷ്യലിസ്‌റ്റുകളും നേർക്കുനേർ വന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്.
ആർഎംപിക്ക്...
ഉദുമയിൽ ലീഡ് തിരിച്ചുപിടിച്ച് എല്‍ഡിഎഫ്
കാസര്‍ഗോഡ്: ജില്ലയിലെ ഉദുമ നിയോജക മണ്ഡലത്തില്‍ ലീഡ് തിരിച്ചു പിടിച്ച് എല്‍ഡിഎഫ്. യുഡിഎഫ് സ്‌ഥാനാര്‍ഥി ബാലകൃഷ്‌ണന്‍ പെരിയയെ പിന്നിലാക്കിക്കൊണ്ടാണ് സിഎച്ച് കുഞ്ഞമ്പു ലീഡ് ചെയ്യുന്നത്. ആയിരത്തിലധികെ വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് മണ്ഡലത്തിൽ മുന്നിട്ട് നിൽക്കുന്നത്.
കാസര്‍ഗോഡ്...








































