Wed, Jul 1, 2026
31 C
Dubai

മാനദണ്ഡങ്ങൾ പാലിക്കാതെ ആൾക്കൂട്ടം; മംഗളൂരു സെൻട്രൽ മാർക്കറ്റ് അടച്ചു

മംഗളൂരു: നഗരമധ്യത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ സെൻട്രൽ മാർക്കറ്റ് അടച്ചു. കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടും ആളുകൾ മാനദണ്ഡങ്ങൾ ലംഘിക്കുന്നതിനാലാണ് മാർക്കറ്റ് അടച്ചത്. വ്യാഴാഴ്‌ച രാത്രി വ്യാപാരികൾക്ക് നിർദ്ദേശം...

മോഷണം പോയത് മുപ്പതിലേറെ ബൈക്കുകൾ; പ്രായപൂർത്തിയാകാത്ത നാല് പേർ പിടിയിൽ

കോഴിക്കോട്: ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി 30ലേറെ ബൈക്കുകൾ മോഷ്‌ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത നാല് പേർ പിടിയിൽ. ഇവർ മോഷ്‌ടിച്ച ബൈക്കുകളിൽ 12 എണ്ണം മെഡിക്കൽ കോളേജ് പോലീസ് പിടിച്ചെടുത്തു. ഒന്നര വർഷത്തിനുള്ളിൽ മെഡിക്കൽ...

റമളാന്‍ ഇരുപത്തിയേഴാം രാവ് ‘ഓണ്‍ലൈന്‍ പ്രാർഥനാ സമ്മേളനം’ മെയ് 8ന് ശനിയാഴ്‌ച

മലപ്പുറം: മഅ്ദിന്‍ അക്കാദമി എല്ലാ വര്‍ഷവും റമളാന്‍ ഇരുപത്തിയേഴാം രാവില്‍ സംഘടിപ്പിച്ചു വരാറുള്ള രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രാർഥനാ സമ്മേളനങ്ങളിൽ ഒന്നായ 'മഅ്ദിന്‍ റമദാൻ പ്രാർഥനാ സമ്മേളനം' കോവിഡ് പാശ്‌ചാത്തലത്തിൽ...

ആരോഗ്യ സംരക്ഷണം പ്രധാന ആരാധന, പള്ളിയില്‍ വരാത്തതിൽ നിരാശരാവേണ്ട; ഇബ്‌റാഹീം ബാഖവി

മലപ്പുറം: ജീവന്റെ വിലയുള്ള ജാഗ്രത പുലർത്തി ജുമുഅ നമസ്‌കരിച്ച് വിശ്വാസികളും നേതൃത്വം നൽകി ‘മഅ്ദിന്‍’ ഗ്രാന്റ് മസ്‌ജിദ്‌ മഹല്ലു ഭാരവാഹികളും റമളാനിലെ മൂന്നാമത്തെ വെള്ളിയാഴ്‌ച ധന്യമാക്കി. കോവിഡ് വ്യാപന പാശ്‌ചാത്തലത്തിൽ സര്‍ക്കാരിന്റെയും ആരോഗ്യ...

പത്താം ക്ളാസ് വിദ്യാർഥിനി കിണറ്റിൽ വീണ് മരിച്ചു

കുമ്പള: പത്താം ക്ളാസ് വിദ്യാർഥിനി വീട്ടുകിണറ്റിൽ വീണ് മരിച്ചു. ആരിക്കാടി കടവത്ത് ഗെയിറ്റിനടുത്ത് താമസിക്കുന്ന പത്‌മനാഭന്റെയും വിമലയുടെയും മകൾ അഷ്‌മിത (15) ആണ് മരിച്ചത്. കുമ്പള ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർഥിനിയാണ്. വ്യാഴാഴ്‌ച എസ്എസ്എൽസി...

കോവിഡ്; കടുത്ത നിയന്ത്രണങ്ങളിൽ വിജനമായി ഫറോക്ക് നഗരം

കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച ജില്ലയിലെ ഫറോക്കിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ നഗരം വിജനമായി. നിലവിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിനാൽ തന്നെ നഗരം...

വധുവിന് പ്രായപൂർത്തി ആയില്ല; വരനും വധൂവരൻമാരുടെ മാതാപിതാക്കളും പിടിയിൽ

വയനാട് : ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച സംഭവത്തിൽ വരനെയും വരന്റെയും, പെൺകുട്ടിയുടെയും മാതാപിതാക്കളെയും അറസ്‌റ്റ് ചെയ്‌തു. പോക്‌സോ നിയമം അനുസരിച്ച് ദേവാല പോലീസാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് ദേവാല മൂച്ചികുന്നിലെ...

നഗരത്തിൽ പുലിയിറങ്ങിയെന്ന് പ്രചാരണം; ബലം കൂട്ടാൻ ചിത്രവും; വ്യാജമെന്ന് അധികൃതർ

തിരൂർ: നഗരത്തിൽ പുലിയിറങ്ങിയെന്ന് അഭ്യൂഹം. ഇന്നലെ രാവിലെയാണ് നഗരത്തോട് ചേർന്ന് എംഇഎസ് റോഡിനടുത്ത് ചില വീടുകൾക്ക് സമീപം പുലിയെ കണ്ടെന്ന വാർത്ത പരന്നത്. വാർത്തക്കൊപ്പം രാത്രിയിൽ പുലി പതുങ്ങി നിൽക്കുന്ന ഫോട്ടോ കൂടി...
- Advertisement -