Wed, Jul 1, 2026
31 C
Dubai

അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പ്; പടന്നയിൽ ‘കാലനിറങ്ങി’

പടന്ന: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പുമായി പടന്ന ഗ്രാമ പഞ്ചായത്തിൽ കാലനിറങ്ങി. പടന്നയിലെ മാഷ് പദ്ധതി പ്രവർത്തകരാണ് കോവിഡ് രണ്ടാം തരംഗത്തിൽ പാലിക്കേണ്ട നിർദ്ദേശങ്ങളെ കുറിച്ച് ജനങ്ങളെ ബോധവൽകരിക്കാൻ നഗരത്തിലിറങ്ങിയത്. കാലന്റെ...

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുപി സ്വദേശി പിടിയിൽ

കണ്ണൂർ: വൻ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. വിൽപനക്കായി സൂക്ഷിച്ച ഏഴ് ഇനങ്ങളില്‍പ്പെട്ട രണ്ടായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രാജേഷ്‌കുമാറി(45)നെയാണ് പരിയാരം പോലീസ് പിടികൂടിയത്. പുകയില ഉൽപ്പന്നങ്ങൾ ഇയാള്‍ യുപിയില്‍...

മാഹിയിൽ ലോക്ക്ഡൗൺ നീട്ടി

മാഹി: കോവിഡ് വ്യാപനം തടയുന്നതിനായി മാഹി മേഖലയിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണും നിയന്ത്രണങ്ങളും മേയ് മൂന്നുവരെ നീട്ടി. നേരത്തെ വെള്ളിയാഴ്‌ച വരെയാണ് ഇവിടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് മേഖലയിൽ എല്ലാവിധ സമ്മേളനങ്ങളും ഒത്തുചേരലുകളും...

ടാറിങ് ബലപ്പെടുത്തി; വടക്കഞ്ചേരിയിൽ ഇനി കുരുക്കില്ലാതെ യാത്ര

പാലക്കാട്: മണ്ണുത്തി- വടക്കഞ്ചേരി മേൽപാലം നിർമാണ അപാകതകൾ പരിഹരിച്ച് വീണ്ടും ഗതാഗതത്തിനായി തുറന്നു നൽകി. വാഹനങ്ങൾ പോകുമ്പോൾ കുലുക്കം അനുഭവപ്പെടുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് പാലം പൊളിച്ചത്. ഹോട്ടൽ ഡയാന മുതൽ റോയൽ ജംഗ്‌ഷൻ...

കണ്ടെയ്‌ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം; പൊതുഗതാഗതം നിരോധിച്ചു

പാലക്കാട്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച മേഖലകളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം. നിയന്ത്രണങ്ങൾ ഇങ്ങനെ അവശ്യവസ്‌തുക്കൾ വിൽക്കുന്ന കടകൾ വൈകിട്ട് 6 വരെ മാത്രം തുറന്നു പ്രവർത്തിക്കാം. മറ്റു...

പാളയം മാർക്കറ്റിൽ മിന്നൽ പരിശോധന നടത്തി കോർപറേഷൻ

കോഴിക്കോട്: കോവിഡ് വ്യാപനം ശക്‌തമായി തുടരുന്നതിനിടെ പാളയം മാർക്കറ്റിൽ കോഴിക്കോട് കോർപറേഷൻ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന നടത്തി. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. പുലർച്ചെ അഞ്ച് മണിയോടെ ഡെപ്യൂട്ടി മേയറുടെ...

ഇറങ്ങിയത് പുലിയല്ല കാട്ടുപൂച്ചയാണ്; ഭയം വേണ്ടെന്ന് വനംവകുപ്പ്

കാസർഗോഡ്: നാട്ടിൽ പുലി ഇറങ്ങിയെന്ന പേടി വേണ്ടെന്നും കാട്ടുപൂച്ചയെയാണ് കണ്ടതെന്നും വനംവകുപ്പ്. പുലിയെ കണ്ടുവെന്ന നാട്ടുകാരുടെ പരാതിയിൽ പെരിയ ചെർക്കാപ്പാറയിൽ സ്‌ഥാപിച്ച ക്യാമറയിലെ ദൃശ്യങ്ങൾ അനുസരിച്ച് ഇവിടെ ഇറങ്ങിയത് കാട്ടുപൂച്ചയാണ് എന്നാണ് വനംവകുപ്പ്...

മാലിന്യം നിറഞ്ഞ ഇടങ്ങളിൽ ഇനി പൂക്കൾ വിടരും; മാതൃകയായി തിരൂരങ്ങാടി നഗരസഭ

മലപ്പുറം: പൊതുജന പങ്കാളിത്തത്തോടെ മാലിന്യ മുക്‌ത പ്രവർത്തനം നടപ്പാക്കി തിരൂരങ്ങാടി നഗരസഭ. മാലിന്യം നിറഞ്ഞ ഇടങ്ങൾ വൃത്തിയാക്കി അവിടങ്ങളിൽ ചെടികൾ വച്ചു പിടിപ്പിച്ച് മനോഹരമാക്കിയാണ് തിരൂരങ്ങാടി നഗരസഭ മാതൃക തീർക്കുന്നത്. റോഡരികുകളിൽ സ്‌ഥിരമായി മാലിന്യം...
- Advertisement -