Wed, Jul 1, 2026
30.5 C
Dubai

ബ്ളീഡിങ് എക്‌സ്​പ്രസ് യാത്ര ആരംഭിച്ചു; രക്‌തക്ഷാമം പരിഹരിക്കാൻ സഹായകരം

പാലക്കാട്: 'റെഡ് ഈസ് ബ്ളഡ് കേരള' പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള 'ബ്ളീഡിങ് എക്‌സ്​പ്രസ്' പ്രയാണം രണ്ടാം ദിനത്തിലേക്ക്. ഏപ്രിൽ 28ന് ഒറ്റപ്പാലത്ത് നിന്നായിരുന്നു യാത്രയാരംഭിച്ചത്. കോവിഡ് വാക്‌സിനേഷനെ തുടർന്ന് വരാനിരിക്കുന്ന രക്‌തക്ഷാമം...

കോവിഡ് നിയമലംഘനം; കോഴിക്കോട് ജില്ലയിൽ 1306 പേർക്കെതിരെ കേസ്

കോഴിക്കോട്: കോവിഡ് സാഹചര്യം ഏറെ വഷളായിട്ടും കോഴിക്കോട് ജില്ലയിൽ ജനം കോവിഡ് നിയന്ത്രണങ്ങളെ വേണ്ടത്ര ഗൗരവത്തിൽ എടുക്കുന്നില്ല. ഇന്ന് കോഴിക്കോട് ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 1306 കേസുകളാണ് രജിസ്‌റ്റര്‍ ചെയ്‌തത്‌. നഗര...

റമളാന്‍ 27ആം രാവ് ‘മഅ്ദിന്‍’ പ്രാർഥനാ സമ്മേളനം; ഏപ്രിൽ 30 വെള്ളിയാഴ്‌ച ‘സോഷ്യല്‍ ഡേ’...

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ മെയ് 8ന് ശനിയാഴ്‌ച നടക്കുന്ന റമളാന്‍ 27ആം രാവ് പ്രാർഥനാ സമ്മേളനത്തിന്റെ ഭാഗമായി നാളെ (വെള്ളി) സോഷ്യല്‍ ഡേ ആചരിക്കുമെന്ന് മഅ്ദിന്‍ അധികൃതർ അറിയിച്ചു. ഫേസ്ബുക്‌ പ്രൊഫൈല്‍,...

സ്വത്ത് തർക്കം; പാലക്കാട് ഒരാൾ വെട്ടേറ്റു മരിച്ചു

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് ഒരാൾ വെട്ടേറ്റു മരിച്ചു. നെൻമേനി സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. സ്വത്ത് തർക്കത്തിനിടെയാണ് സംഭവം എന്നാണ് പോലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. Malabar News: ബത്തേരി നഗരസഭ; നാളെ മുതൽ 10...

ബത്തേരി നഗരസഭ; നാളെ മുതൽ 10 ദിവസം അടച്ചിടാൻ ശുപാർശ

വയനാട് : കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബത്തേരി നഗരസഭ 10 ദിവസത്തേക്ക് അടച്ചിടാൻ ശുപാർശ ചെയ്‌തു. നഗരസഭാ അധ്യക്ഷന്റെ സാന്നിധ്യത്തിൽ ഉദ്യോഗസ്‌ഥരുടെയും, ജനപ്രതിനിധികളുടെയും,  രാഷ്‌ട്രീയപാർട്ടി പ്രതിനിധികളുടെയും, വ്യാപാരികളുടെയും യോഗത്തിലാണ്...

കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണം പിടിച്ചെടുത്തു

മലപ്പുറം : ജില്ലയിൽ കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 1 കോടി രൂപയുടെ സ്വർണം പിടികൂടി. 1.917 കിലോഗ്രാം സ്വർണമാണ് 2 യാത്രക്കാർ ചേർന്ന് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ചത്. ഇവരെ...

കോവിഡ്; കോർപറേഷനിൽ 5 വാർഡുകൾ ക്രിട്ടിക്കൽ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ

കോഴിക്കോട് : ജില്ലയിലെ കോർപറേഷൻ പരിധിയിലുള്ള 5 വാർഡുകൾ ക്രിട്ടിക്കൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണായി തിരിച്ചു. ഇതോടെ കോവിഡ് വ്യാപനം രൂക്ഷമായ കോർപറേഷനിൽ 3 വാർഡുകളിൽ മാത്രമാണ് സാധാരണ ജീവിതം സാധ്യതമാകുന്നത്. ഈ...

കോവിഡ് വ്യാപനം; കേളകം ടൗണിൽ നാളെ മുതൽ ലോക്ക്ഡൗൺ

കേളകം: കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ കേളകം ടൗണിൽ നാളെ (വെള്ളിയാഴ്‌ച) മുതൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനം. 5 ദിവസത്തേക്കാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ചേർന്ന സേഫ്റ്റി കമ്മറ്റി യോഗത്തിലാണ് തീരുമാനം. ഓൺലൈനായാണ്...
- Advertisement -