Thu, Jul 2, 2026
30.9 C
Dubai

ജില്ലയിൽ ഇനി സ്‌റ്റോക്കുള്ളത് 10,000 ഡോസ് വാക്‌സിൻ

കാസർഗോഡ് : ജില്ലയിൽ വാക്‌സിൻ ദൗർലഭ്യം തുടരുന്നു. നിലവിൽ ഇന്ന് കുത്തിവെക്കാനുള്ള വാക്‌സിൻ ഡോസുകൾ മാത്രമാണ് ജില്ലയിൽ അവശേഷിക്കുന്നത്. ഇന്ന് 10,000 പേർക്ക് കൂടി ജില്ലയിൽ വാക്‌സിൻ നൽകാൻ സാധിക്കും. എന്നാൽ ഇന്ന്...

താൽക്കാലികമായി നിയമിച്ച 49 ആരോഗ്യ പ്രവർത്തകരെ പിരിച്ചുവിട്ടെന്ന് പരാതി

പാലക്കാട്: കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ താൽക്കാലിക അടിസ്‌ഥാനത്തിൽ നിയമിച്ച ആരോഗ്യ പ്രവർത്തകരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പാലക്കാട് മെഡിക്കൽ കോളേജിൽ നിയമിച്ച 49 പേരെയാണ് പിരിച്ചുവിട്ടത്. ഇവരിൽ ആശുപത്രി ശുചീകരണ...

വേനൽമഴ തുടരുന്നു; ജില്ലയിൽ 4,000 ഏക്കറിൽ കൊയ്‌ത്ത് മുടങ്ങി

മലപ്പുറം : വേനൽമഴ ശക്‌തി പ്രാപിച്ചതോടെ ജില്ലയിലെ പൊന്നാനി കോളനിയിലെ 4,000 ഏക്കർ ഭൂമിയിലെ കൊയ്‌ത്ത് മുടങ്ങി. കഴിഞ്ഞ 2 ദിവസമായി ഇവിടെ തുടർച്ചയായി പെയ്യുന്ന മഴയിൽ പാടങ്ങളിൽ വലിയ തോതിൽ വെള്ളം...

കോവിഡ് വ്യാപനം; കൊണ്ടോട്ടിയിലും 7 പഞ്ചായത്തുകളിലും നിരോധനാജ്‌ഞ

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലും 7 പഞ്ചായത്തുകളിലും ഇന്ന് രാത്രി മുതൽ നിരോധനാജ്‌ഞ. ചീക്കോട്, ചെറുകാവ്, പള്ളിക്കൽ, പുളിക്കൽ, മൊറയൂർ, മംഗലം, പോരൂർ പഞ്ചായത്തുകളിലാണ് ഈ മാസം...

21കാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം; അയൽവാസി പിടിയിൽ

മലപ്പുറം: വളാഞ്ചേരിയിൽ കാണാതായ 21കാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസി അറസ്‌റ്റിൽ. കഞ്ഞിപ്പുര ചോറ്റൂർ വരിക്കോടൻ അൻവറിനെയാണ് (38) അറസ്‌റ്റ് ചെയ്‌തത്‌. മാർച്ച് 10 മുതലാണ് ചോറ്റൂർ സ്വദേശിനിയായ കിഴക്കത്ത്...

കോവിഡ് വ്യാപനം; റമളാന്‍ 27ആം രാവിലെ ‘മഅ്ദിന്‍ പ്രാർഥനാ സമ്മേളനം’ ഓണ്‍ലൈനില്‍

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ എല്ലാ വര്‍ഷവും റമളാന്‍ 27ആം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കാറുള്ള പ്രാർഥനാ സമ്മേളനവും അനുബന്ധ പരിപാടികളും ഓണ്‍ലൈനിലേക്ക് മാറ്റിയതായി മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍...

ആയിരം പ്രവാസി കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റൊരുക്കി സൗദി ഐസിഎഫ്

മലപ്പുറം: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നാട്ടിലെത്തി തിരിച്ചു പോകാനാവാതെയും ജോലി നഷ്‌ടപ്പെട്ടും ദുരിതമനുഭവിക്കുന്ന ആയിരം പ്രവാസി കുടുംബങ്ങൾക്ക് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) സൗദി നാഷണൽ കമ്മിറ്റി ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്‌തു. സൗദിയിലെ...

വളാഞ്ചേരിയിലെ 21കാരിയുടെ തിരോധാനം; പെൺകുട്ടിയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി

മലപ്പുറം: വളാഞ്ചേരിയിൽ 21കാരിയെ കാണാതായ സംഭവത്തിൽ നിർണായക വഴിത്തിരിവ്. പെൺകുട്ടിയുടേതെന്ന് കരുതുന്ന മൃതദേഹം വീടിന് സമീപത്ത് നിന്ന് കണ്ടെത്തി. ഇന്ന് വൈകിട്ടോടെയാണ് മൃതദേഹത്തിന്റെ ഒരു ഭാഗം വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. വീടിന്റെ പരിസരത്ത്...
- Advertisement -