ഇല്ല ഇനിയീ പൂക്കാലം; ദേശീയ പാതയോരത്തെ കണിക്കൊന്ന നൊമ്പരമാവുന്നു
വടകര: മൂരാട് മുതൽ പാലോളിപ്പാലം വരെയുള്ള ദേശീയപാത വികസനം യുദ്ധകാല അടിസ്‌ഥാനത്തിൽ പുരോഗമിക്കുകയാണ്. പാലോളിപ്പാലം മുതൽ മൂരാട് വരെയുള്ള രണ്ട് കിലോമീറ്ററിൽ നിലവിലെ ദേശീയ പാതക്ക് സമാന്തരമായി മറ്റൊരു പാതയുടെ ജോലിയാണ് പുരോഗമിക്കുന്നത്....
പിടികൊടുക്കാതെ മഞ്ചേശ്വരം; എൻഡിഎ സ്വാധീനമുള്ള ബൂത്തുകളിൽ 80 ശതമാനം പോളിങ്
കാസർഗോഡ്: പോളിങ് കഴിഞ്ഞിട്ടും മുന്നണികളെ കുഴക്കി മഞ്ചേശ്വരത്തെ വോട്ട് കണക്കുകൾ. മണ്ഡലത്തിലെ ഫലം പ്രവചനാതീതമായി തുടരുകയാണ്. തങ്ങളുടെ ശക്‌തി കേന്ദ്രങ്ങളായ മംഗൽപാടി, കുമ്പള, മഞ്ചേശ്വരം പഞ്ചായത്തുകളിൽ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ അയ്യായിരത്തോളം വോട്ടുകൾ...
കോവിഡ് വ്യാപനം; കോഴിക്കോട് വിനോദ സഞ്ചാര മേഖലകളിൽ നിയന്ത്രണം
കോഴിക്കോട്: കോവിഡ് വ്യാപനത്തിന് തടയിടാൻ ജില്ലയിലെ വിനോദ സഞ്ചാര മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തി. വൈകുന്നേരം അഞ്ച് മണിക്ക് ശേഷം ജില്ലയിലെ വിനോദ സഞ്ചാര മേഖലകളിൽ പ്രവേശനം നിരോധിച്ചതായി കളക്‌ടർ അറിയിച്ചു. ബീച്ച്, ഡാം...
കിടപ്പുരോഗികൾക്ക് ഭക്ഷണക്കിറ്റ്; ‘മദേഴ്‌സ് മീൽ’ പദ്ധതിക്ക് തുടക്കം
നീലേശ്വരം: റെയിൽവേ ഡെവലപ്‌മെന്റ് കളക്‌ടീവ് നീലേശ്വരം സാമൂഹിക പ്രതിപദ്ധതാ പ്രവർത്തനത്തിന്റെ ഭാഗമായി കിടപ്പുരോഗികൾക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്‌ത് തുടങ്ങി. നീലേശ്വരം റെയിൽവേ സ്‌റ്റേഷൻ പരിധിയിലെ 15 പഞ്ചായത്തുകളിലെ പാലിയേറ്റീവ് സംഘങ്ങൾ വഴിയാണ് 'മദേഴ്‌സ്...
ആർഎസ്എസിന്റേത് വെറുപ്പിന്റെ പ്രത്യയശാസ്‌ത്രം; എംവി ജയരാജൻ
കണ്ണൂര്‍: വെറുപ്പിന്റെ പ്രത്യയശാസ്‌ത്രമാണ് ആർഎസ്എസ് പഠിപ്പിക്കുന്നത് എന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് എംവി ജയരാജന്‍. മെഡിക്കൽ വിദ്യാർഥികള്‍ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണവും, പാലക്കാട് ഹിന്ദു-മുസ്‌ലിം പ്രണയ കഥ പറയുന്ന സിനിമയുടെ ഷൂട്ടിംഗ് തടഞ്ഞ...
കോവിഡ് കൂടുന്നു; പാലക്കാട് സൗജന്യ പരിശോധനക്ക് മൊബൈൽ ടെസ്‌റ്റിംഗ് യൂണിറ്റ്
പാലക്കാട്: കോവിഡ് കേസുകൾ കൂടുന്ന പശ്‌ചാത്തലത്തിൽ പാലക്കാട് പരിശോധന ഉയർത്താൻ തീരുമാനം. ജില്ലയിൽ ആറ് ഇടങ്ങളിലായി മൊബൈൽ ടെസ്‌റ്റിംഗ് യൂണിറ്റ് വഴി സൗജന്യ കോവിഡ് പരിശോധന നടത്തും.
നന്ദിയോട്, മലമ്പുഴ, മരുതറോഡ്, അകത്തേത്തറ, മണ്ണൂർ...
റമളാൻ ആത്‌മീയവും ആരോഗ്യവുമായ ഔന്നിത്യം നേടാനുള്ള അവസരം; ബശീറലി ശിഹാബ് തങ്ങൾ
ചെമ്മാട്: മനുഷ്യ സമൂഹത്തിന് ആത്‌മീയമായും ആരോഗ്യപരമായും ഔന്നിത്യം പ്രാപിക്കുവാന്‍ വേണ്ടി അല്ലാഹു നല്‍കുന്ന അനുഗ്രഹീത അവസരമാണ് റമളാനെന്ന് പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങൾ പറഞ്ഞു.
'ആത്‌മാന്വേഷണത്തിന്റെ റമളാന്‍' എന്ന പ്രമേയത്തില്‍ സുന്നി...
സംഘടനാ തലത്തില്‍ അഴിച്ചുപണി വേണം; കെ സുധാകരൻ
കണ്ണൂര്‍: കോൺഗ്രസിൽ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്‌ച വരുത്തിയവരെ നേതൃസ്‌ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന് കെ സുധാകരന്‍ എംപി. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പിന് ശേഷം സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തേണ്ടതുണ്ട്. പലയിടത്തും നേതാക്കളുടെ ഇഷ്‌ടക്കാരെ...








































