Sat, Jul 4, 2026
33 C
Dubai

ഉദുമയിൽ യുഡിഎഫ് പ്രചാരണ വാഹനം ആക്രമിച്ചെന്ന് പരാതി

കാസർഗോഡ്: ഉദുമയിലെ യുഡിഎഫ് സ്‌ഥാനാർഥി ബാലകൃഷ്‌ണൻ പെരിയയുടെ പ്രചാരണ വാഹനത്തെ ആക്രമിച്ചതായി പരാതി. ഞായറാഴ്‌ച വൈകുന്നേരം ഉദുമയിൽ വെച്ച് യുഡിഎഫ് പ്രചാരണ വാഹനത്തിലെ ബാനറുകളും മറ്റും എൽഡിഎഫ് പ്രവർത്തകർ നശിപ്പിച്ചുവെന്ന് യുഡിഎഫ് പരാതിപ്പെട്ടു....

മോഷണ കേസുകളിൽ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച പ്രതി അറസ്‌റ്റിൽ

മലപ്പുറം : കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മോഷണ കേസുകളിലെ പ്രതി അറസ്‌റ്റിൽ. പാലക്കാട് നടുവട്ടം കൂക്കപ്പറമ്പ് സ്വദേശി കരിമ്പിയാതൊടി ഫൈസൽ(39) ആണ് അറസ്‌റ്റിലായത്‌. താനൂർ ഡിവൈഎസ്‌പി എം ഷാജിയുടെയും തിരൂരങ്ങാടി ഇൻസ്‌പെക്‌ടർ കെപി സുനിൽ...

ബിജെപി ആഹ്വാനം ചെയ്‌ത മനസാക്ഷി വോട്ട് കോൺഗ്രസിന് ഉള്ളത്; എംവി ജയരാജന്‍

കണ്ണൂർ: തലശ്ശേരിയില്‍ ബിജെപി ആഹ്വാനം ചെയ്‌ത മനസാക്ഷി വോട്ട് കോൺഗ്രസിന് ഉള്ളതാണെന്ന് സിപിഎം നേതാവ് എംവി ജയരാജൻ. തലശ്ശേരിയിലെ സ്വതന്ത്ര സ്‌ഥാനാർഥി സിഒടി നസീറിന് പിന്തുണ പ്രഖ്യാപിച്ച ബിജെപി സംസ്‌ഥാന നേതൃത്വത്തിന്റെ നിലപാടിൽ...

നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയിൽ സുരക്ഷ ഒരുക്കാൻ 5,953 സേനാംഗങ്ങൾ

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ സുരക്ഷ ഒരുക്കാൻ കേന്ദ്ര സേന ഉൾപ്പടെ 5,953 ഉദ്യോഗസ്‌ഥരെ നിയോഗിച്ചു. 20 ഡിവൈഎസ്‌പിമാർ, 56 ഇൻസ്‌പെക്‌ടർമാർ, 137 സബ് ഇൻസ്‌പെക്‌ടർമാർ‍, 2,668 സിവിൽ പോലീസ്...

മമ്പറത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടി; പോലീസ് കേസെടുത്തു

കണ്ണൂർ: മമ്പറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടി. ഇന്നലെ രാത്രിയാണ് മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടി മാറ്റിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പിണറായി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നടപടിയെ...

വോട്ടർമാർക്ക് മൂന്ന് തവണ ശരീര താപനിലാ പരിശോധന; 37 ഡിഗ്രി സെൽഷ്യസിൽ കൂടരുത്

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പും ഒന്നിച്ചു നടക്കുന്ന മലപ്പുറത്ത് വോട്ടെടുപ്പ് ദിനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ബൂത്തിലെത്തുന്ന വോട്ടറുടെ ശരീര താപനില ഒന്നിൽ കൂടുതൽ...

കരിഞ്ഞുണങ്ങി വനം; ആഹാരവും വെള്ളവും തേടി വന്യമൃഗങ്ങൾ നാട്ടിൽ

വയനാട് : വേനൽ കടുത്തതോടെ കരിഞ്ഞുണങ്ങിയ വനത്തിൽ നിന്നും തീറ്റയും വെള്ളവും തേടി വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് പതിവാകുന്നു. ജില്ലയിലെ ബന്ദിപ്പൂർ കടുവ സങ്കേതവും അതോട് ചേർന്ന വന്യജീവി സങ്കേതവുമാണ് കൂടുതല്‍ വരണ്ടുണങ്ങിയത്. ഈ വനപ്രദേശത്തെ...

തലശ്ശേരിയില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ ബിജെപിയുടെ നിര്‍ദേശം

കണ്ണൂർ: തലശ്ശേരിയില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ ബിജെപി ജില്ലാ നേതൃത്വത്തിന്റെ ആഹ്വാനം. തലശ്ശേരിയിലെ സ്വതന്ത്ര സ്‌ഥാനാർഥി സിഒടി നസീറിനാണ് ബിജെപിയുടെ പിന്തുണയെന്ന് നേരത്തെ സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇതിൽ നിന്ന്...
- Advertisement -