ഉദുമയിൽ യുഡിഎഫ് പ്രചാരണ വാഹനം ആക്രമിച്ചെന്ന് പരാതി

By Trainee Reporter, Malabar News
Representational image
Ajwa Travels

കാസർഗോഡ്: ഉദുമയിലെ യുഡിഎഫ് സ്‌ഥാനാർഥി ബാലകൃഷ്‌ണൻ പെരിയയുടെ പ്രചാരണ വാഹനത്തെ ആക്രമിച്ചതായി പരാതി. ഞായറാഴ്‌ച വൈകുന്നേരം ഉദുമയിൽ വെച്ച് യുഡിഎഫ് പ്രചാരണ വാഹനത്തിലെ ബാനറുകളും മറ്റും എൽഡിഎഫ് പ്രവർത്തകർ നശിപ്പിച്ചുവെന്ന് യുഡിഎഫ് പരാതിപ്പെട്ടു. ഇതിനെ തുടർന്ന് ബേക്കൽ പോലീസിൽ പരാതി നൽകിയതായും യുഡിഎഫ് നേതാക്കൾ അറിയിച്ചു.

Read also: മോഷണ കേസുകളിൽ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച പ്രതി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE