Sat, Jul 4, 2026
32.8 C
Dubai

അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൾ റിമാൻഡിൽ

മാലൂർ: കപ്പറ്റപ്പൊയിലിനടുത്തെ കോറോത്ത് ലക്ഷംവീട്ടിൽ നന്ദിനിയെ (75) കൊലപ്പെടുത്തിയ കേസിൽ മകൾ കെ ഷെർളിയെ കോടതി റിമാൻഡ് ചെയ്‌തു. വീട്ടിൽ ആരുമില്ലാത്തപ്പോൾ ഷെർളി നന്ദിനിയെ ചവിട്ടിയും ഓലമടലുകൊണ്ട് അടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. മർദനത്തിൽ...

‘പാഷനാണ് പൊതുപ്രവർത്തനം’; ഇ ശ്രീധരന് മറുപടിയുമായി ഷാഫി പറമ്പിൽ

പാലക്കാട്: പാലക്കാട്ടെ എൻഡിഎ സ്‌ഥാനാർഥി ഇ ശ്രീധരന് മറുപടിയുമായി യുഡിഎഫ് സ്‌ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ ഷാഫി പറമ്പിൽ. തന്റെ പാഷൻ പൊതു പ്രവർത്തനമാണെന്നും മറ്റേതെങ്കിലും മേഖലയിൽ സേഫായശേഷം രാഷ്‌ട്രീയത്തിനിറങ്ങിയ ആളല്ലെന്നും ഷാഫി പറഞ്ഞു....

എടിഎം കാർഡ് തട്ടിയെടുത്ത് കവർച്ച; യുവാവ് പിടിയിൽ

തളിപ്പറമ്പ്: ഓട്ടോ ടാക്‌സിയിൽ നിന്ന് അപഹരിച്ചതായി പറയുന്ന എടിഎം കാർഡ് ഉപയോഗിച്ച് 70,000 രൂപ കവർന്ന സംഭവത്തിൽ യുവാവിനെ പോലീസ് പിടികൂടി. പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ തെരുപ്പറമ്പിൽ എസ്‌ ഗോകുലിനെയാണ് (28)...

ധർമ്മടത്ത് ഇന്ന് മുഖ്യമന്ത്രിയുടെ റോഡ് ഷോ; പ്രമുഖർ അണിനിരക്കും

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനമായ മണ്ഡലങ്ങളില്‍ പരമാവധി ആവേശം നിറക്കാനാണ് മുന്നണികളുടെ പ്രവര്‍ത്തനം. കലാശക്കൊട്ടിന് കമ്മീഷൻ നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും റോഡ് ഷോ അടക്കമുള്ള പരിപാടികൾ വിവിധ മണ്ഡലങ്ങളിൽ നടക്കുന്നുണ്ട്. കോവിഡ്...

കുട്ട്യാനത്ത് ‘കുട്ടിയാന’ ഇറങ്ങി; നാട്ടുകാർ ആശങ്കയിൽ

കാസർഗോഡ്: പെർളടുക്കം ബാവിക്കരയടുക്കം കുട്ട്യാനത്ത് കൃഷിയിടത്തിൽ ആനയിറങ്ങി. ശനിയാഴ്‌ചയാണ്‌ നാട്ടുകാർ ആനയെ കണ്ടത്. ഒറ്റപ്പെട്ടനിലയിൽ കുട്ടിയാന മാത്രമാണുണ്ടായിരുന്നത്. പുഴകടന്നാണ് ആന എത്തിയത്. പുഴയുടെ മറുകര മുളിയാർ പഞ്ചായത്ത് പരിധിയിലെ കാട്ടിൽ ദിവസങ്ങളായി ആന...

തിരിച്ചുവരാൻ ആവാത്തവിധം എൽഡിഎഫ് തകർന്നടിയും; കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളത്തിൽ ഒരിക്കലും തിരിച്ചുവരാൻ ആവാത്തവിധം എൽഡിഎഫ് തകർന്നടിയുമെന്ന് വേങ്ങര മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി പികെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ വേങ്ങരയിൽ വികസനക്കുതിപ്പ് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി...

കാടുകയറി ചാരായവേട്ട; നാദാപുരത്ത് 1200 ലിറ്റർ വാഷ് പിടികൂടി

കോഴിക്കോട്: നാദാപുരത്ത് എക്‌സൈസിന്റെ നേതൃത്വത്തിൽ വാറ്റുചാരായ വേട്ട. നാദാപുരം ചിറ്റാരി മലയിൽ നിന്നാണ് 1200 ലിറ്റർ ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. നിയമസഭ ഇലക്ഷൻ പ്രമാണിച്ചുള്ള സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് എക്‌സൈസ് ഇന്റലിജൻസ്...

ഷിറിയ എം അലിക്കുഞ്ഞി ഉസ്‌താദിന് പതിനായിരങ്ങളുടെ യാത്രമൊഴി

കാസർഗോഡ്: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും നിരവധി മഹല്ലുകളുടെ ഖാസിയും ലത്വീഫിയ്യ ഇസ്‌ലാമിക് കോംപ്ളക്‌സ് പ്രസിഡണ്ടുമായ താജുശരീഅ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ക്ക് പതിനായിരങ്ങളുടെ യാത്രമൊഴി. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശനിയാഴ്‌ച രാവിലെ 9...
- Advertisement -