ധർമ്മടത്ത് ഇന്ന് മുഖ്യമന്ത്രിയുടെ റോഡ് ഷോ; പ്രമുഖർ അണിനിരക്കും

By Staff Reporter, Malabar News
pinarayi-vijayan-
Ajwa Travels

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനമായ മണ്ഡലങ്ങളില്‍ പരമാവധി ആവേശം നിറക്കാനാണ് മുന്നണികളുടെ പ്രവര്‍ത്തനം. കലാശക്കൊട്ടിന് കമ്മീഷൻ നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും റോഡ് ഷോ അടക്കമുള്ള പരിപാടികൾ വിവിധ മണ്ഡലങ്ങളിൽ നടക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി വോട്ടര്‍മാരെ നേരിട്ട് കാണാനാണ് സ്‌ഥാനാർഥികളുടെ ശ്രമം.

മുഖ്യമന്ത്രി പിണറായി വിജയന്‍ മൽസരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ ഇന്ന് മുഖ്യമന്ത്രിയുടെ റോഡ് ഷോ നടക്കും. ഉച്ചക്ക് 2.30 മുതലാണ് റോഡ് ഷോ. പ്രകാശ് രാജ്, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, മധുപാല്‍ തുടങ്ങി നിരവധി സംസ്‌കാരിക, സാമൂഹിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. വൈകീട്ട് ഏ‍ഴുവരെയാണ് പരസ്യപ്രചാരണത്തിന് സമയം അനുവദിച്ചിരിക്കുന്നത്.

Read Also: തിരിച്ചുവരാൻ ആവാത്തവിധം എൽഡിഎഫ് തകർന്നടിയും; കുഞ്ഞാലിക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE