Sat, Jul 4, 2026
32.1 C
Dubai

ജില്ലയിൽ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഏപ്രിൽ 5ന്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് സാമഗ്രികൾ ഏപ്രിൽ അഞ്ചിന് വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്യും. 13 മണ്ഡലങ്ങളിലും അതീവ സുരക്ഷയോടെയാണ് പോളിങ്‌ സാമഗ്രികൾ സൂക്ഷിക്കുന്നത്. കൺട്രോൾ യൂണിറ്റ്, ബാലറ്റിങ് യൂണിറ്റ്, വിവി പാറ്റ്, വോട്ടേഴ്‌സ്...

എസ്‌വൈഎസ്‌ ‘ജലമാണ് ജീവൻ’; കടലുണ്ടിപ്പുഴ ശുചീകരണം നാളെ നടക്കും

മലപ്പുറം: എസ്‌വൈഎസ്‌ മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ 'ജലമാണ് ജീവൻ' എന്ന പ്രമേയത്തിൽ നടക്കുന്ന ജലസംരക്ഷണ ക്യാംപയിനിന്റെ ഭാഗമായി കടലുണ്ടിപ്പുഴ ശുചീകരണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. നാളെ, ഞായർ രാവിലെ 7ന് മലപ്പുറം...

മഅ്ദിന്‍ റമദാൻ പ്രാർഥനാ സമ്മേളനം; സ്വാഗത സംഘം രൂപീകരണം നാളെ

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ റമദാൻ 27ആം രാവില്‍ നടക്കുന്ന പ്രാർഥനാ സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷന്‍ നാളെ (ഞായര്‍) മഅ്ദിന്‍ കാമ്പസില്‍ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 7.30ന് നടക്കുന്ന പരിപാടി...

നദികൾ പ്രകൃതിയുടെ തായ്‌വേരുകൾ; എസ്‌വൈഎസ്‌ ക്യാംപയിനിൽ രാജഗോപാലൻ പള്ളിപ്പുറം

പാലക്കാട്: നദികൾ പ്രകൃതിയുടെ തായ്‌വേരുകളാണെന്ന് പ്രമുഖ പരിസ്‌ഥിതി പ്രവർത്തകനും ഭാരതപ്പുഴ സംരക്ഷണ സമിതി സെക്രട്ടറിയുമായ സി രാജഗോപാലൻ പള്ളിപ്പുറം പറഞ്ഞു. ജില്ലയിലെ പട്ടാമ്പിക്ക് സമീപം വെള്ളിയാങ്കല്ല് കടവിൽ എസ്‌വൈഎസ് സംഘടിപ്പിച്ച ഭാരതപ്പുഴ ശുചീകരണ...

റോഡരികിൽ യുവാവ് മരിച്ചത് വാഹനമിടിച്ച്; ഡ്രൈവർ കസ്‌റ്റഡിയിൽ

മലപ്പുറം: പെരുമ്പടപ്പ് അത്താണിയിൽ പാതയോരത്ത് അബോധാവസ്‌ഥയിൽ കണ്ട യുവാവ് മരിച്ചത് വാഹനം ഇടിച്ച്. അമലിനെ ഇടിച്ച ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. പ്രതി തൊടുപുഴ കല്ലൂർ കൂടിയകത്ത് ആന്റോയെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു....

തെരുവ് നായ ആക്രമണം വീണ്ടും രൂക്ഷമായി പടിഞ്ഞാറത്തറ

വയനാട് : ജില്ലയിലെ പടിഞ്ഞാറത്തറയിൽ തെരുവ് നായകളുടെ ആക്രമണം വീണ്ടും രൂക്ഷമാകുന്നു. ഈ പ്രദേശത്ത് ഇന്നലെ ഒരു വിദ്യാർഥിനിയും, ഒരു വിനോദ സഞ്ചാരിയും തെരുവ് നായകളുടെ ആക്രമണത്തിന് ഇരയായിരുന്നു. രാവിലെ മദ്രസയിൽ പോകുമ്പോൾ...

നിയമസഭയിലേക്ക് മൽസരിക്കുന്ന ഏക ട്രാൻസ്ജെൻഡർ സ്‌ഥാനാർഥി പിൻമാറി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ഏക ട്രാൻസ്ജെൻഡർ സ്‌ഥാനാർഥി അനന്യ കുമാരി അലക്‌സ് പിൻമാറി. വേങ്ങര മണ്ഡലത്തിലെ ഡെമോക്രാറ്റിക് സോഷ്യൽ ജസ്‌റ്റിസ് പാർട്ടി സ്‌ഥാനാർഥിയായാണ് അനന്യ മൽസരിക്കാൻ ഇറങ്ങിയത്. എന്നാൽ പാര്‍ട്ടി നേതാക്കള്‍...

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; വീട്ടമ്മ മരിച്ചു

കൽപറ്റ: വയനാട് നടവയലിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. നടവയൽ നെയ്‌ക്കുപ്പ സ്വദേശിനി ഗംഗാദേവി (48) ആണ് മരിച്ചത്. വീടിന് സമീപത്തെ വനാതിർത്തിയോട് ചേർന്നാണ് ആനയുടെ ആക്രമണം ഉണ്ടായത്. വെള്ളിലാട്ട് ദിവാകരനാണ് ഗംഗാദേവിയുടെ...
- Advertisement -