വ്യാജവോട്ട്; പരാതി നൽകി കണ്ണൂരിലെ ഇരട്ടകളും
കണ്ണൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ പരാതി നൽകി കണ്ണൂരിലെ ഇരട്ടകളും. കുറ്റിയാട്ടൂരിലെ ഇരട്ട സഹോദരൻമാരായ ജിതിനും ജിഷ്‌ണുവും കയരളത്തെ ഇരട്ട സഹോദരിമാരായ സ്‌നേഹയും ശ്രേയയും ആണ് പരാതി നൽകിയത്.
തളിപ്പറമ്പ് നിയമസഭാ നിയോജക...
തിരഞ്ഞെടുപ്പിൽ കള്ളവോട്ടും, ഇരട്ടവോട്ടും തടയാൻ കർശന നടപടി; ജില്ലാ ഭരണകൂടം
മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരട്ടവോട്ടും, കള്ളവോട്ടും തടയുന്നതിനായി കർശന നടപടികൾ സ്വീകരിച്ച് ജില്ലാ ഭരണകൂടം. ഇരട്ടവോട്ട് ഉള്ള ആളുകൾക്ക് വോട്ട് ചെയ്യുന്നതിനായി കർശന നിബന്ധനകൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. ഇതിനായി 4 കർശന...
ജില്ലയിലെ വിനോദ സഞ്ചാരത്തിന് പുത്തൻ ഉണർവ്; 4 ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നു
വയനാട് : ജില്ലയിൽ 2 വർഷത്തിലേറെയായി അടഞ്ഞു കിടക്കുന്ന വനത്തിനുള്ളിലെ 4 വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടി ഉടൻ തുറക്കുന്നു. സൂചിപ്പാറ വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക്, മീൻമുട്ടി വെള്ളച്ചാട്ടം, കുറുവ ദ്വീപ് എന്നിവയാണ് ജില്ലയിലെ...
എൽഡിഎഫ് തിരഞ്ഞെടുപ്പിൽ കൃത്രിമം നടത്താനുള്ള ശ്രമത്തിൽ; എംകെ രാഘവൻ എംപി
കോഴിക്കോട്: കൃത്രിമം നടത്തി തിരഞ്ഞെടുപ്പിൽ ജയം നേടാനുള്ള അവസാന ശ്രമത്തിലാണ് എൽഡിഎഫ് എന്ന് എംകെ രാഘവൻ എംപി. പോസ്‌റ്റൽ ബാലറ്റ് കൈയിൽ വാങ്ങി ക്യത്യമം നടത്തിയെന്നും പോസ്‌റ്റൽ ബാലറ്റ് സ്ട്രോങ് റൂമിൽ സൂക്ഷിക്കുന്നില്ല...
തിരഞ്ഞെടുപ്പ് യാത്രകൾക്ക് അമിതവേഗം ഒഴിവാക്കണം; മുന്നറിയിപ്പുമായി അധികൃതർ
പാലക്കാട് : ജില്ലയിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിലുള്ള വാഹന പരിശോധന ആരംഭിച്ചു. തിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള യാത്രകൾക്ക് വേഗത അമിതമാകരുതെന്ന മുന്നറിയിപ്പ് നൽകിയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുന്നത്....
കണിച്ചാറിൽ വൈക്കോൽ ലോറിക്ക് തീപിടിച്ചു
കണിച്ചാർ: വൈക്കോൽ കയറ്റി വരികയായിരുന്ന ലോറിക്ക് തീപിടിച്ചു. കണിച്ചാറിലെ കാളികയം അങ്കണവാടിക്ക് സമീപത്തു വെച്ചാണ് വൈക്കോലിന് തീ പടർന്നത്.
കാളികയം അങ്കണവാടിക്ക് സമീപത്തെ വ്യക്‌തിക്കായി ലോറിയിൽ പാലക്കാട് നിന്നും എത്തിച്ചതായിരുന്നു വൈക്കോൽ.
തീ പടർന്നയുടൻ നാട്ടുകാരുടെ...
കോഴിക്കോട് ഐഐഎമ്മിൽ വിദ്യാർഥിനി പീഡനത്തിന് ഇരയായി; സഹപാഠി ഒളിവിൽ
കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ രംഗത്തെ അഭിമാന സ്‌ഥാപനമായ കോഴിക്കോട് ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പീഡന പരാതി. ഇവിടുത്തെ വിദ്യാർഥിനിയായ 22കാരിയാണ് പരാതി നൽകിയത്. ഉത്തർപ്രദേശ് സ്വദേശിയായ ഇവർ സഹപാഠിക്കെതിരായാണ് പരാതി നൽകിയിരിക്കുന്നത്.
ഇന്നലെ...
നാദാപുരത്ത് സിപിഎം നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത് വെച്ചു
നാദാപുരം: നാദാപുരത്ത് സിപിഎം നേതാവിന്റെ വീട്ടിൽ റീത്ത് വെച്ചു. സിപിഎം നാദാപുരം ഏരിയ കമ്മിറ്റിയംഗം സിഎച്ച് മോഹനന്റെ വീട്ടിലാണ് റീത്ത് വെച്ചത്. ഇദ്ദേഹത്തിന്റെ നാദാപുരം പുളിക്കൂലിലെ പുത്തൻപുരയിൽ വീട്ടുമുറ്റത്താണ് ആദരാഞ്‌ജലികൾ അർപ്പിച്ച് റീത്ത്...







































