കണിച്ചാറിൽ വൈക്കോൽ ലോറിക്ക് തീപിടിച്ചു

By Staff Reporter, Malabar News
fire
Representational Image
Ajwa Travels

കണിച്ചാർ: വൈക്കോൽ കയറ്റി വരികയായിരുന്ന ലോറിക്ക് തീപിടിച്ചു. കണിച്ചാറിലെ കാളികയം അങ്കണവാടിക്ക് സമീപത്തു വെച്ചാണ് വൈക്കോലിന് തീ പടർന്നത്.

കാളികയം അങ്കണവാടിക്ക്‌ സമീപത്തെ വ്യക്‌തിക്കായി ലോറിയിൽ പാലക്കാട് നിന്നും എത്തിച്ചതായിരുന്നു വൈക്കോൽ.

തീ പടർന്നയുടൻ നാട്ടുകാരുടെ സമയോചിതമായി ഇടപെടലിലൂടെ ആദ്യം തീ അണച്ചുവെങ്കിലും പിന്നീട് വീണ്ടും തീ പടർന്നു. ഇതോടെ പേരാവൂരിൽ നിന്ന് അഗ്‌നിരക്ഷാ സേന എത്തുകയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ തീ പൂർണമായും അണക്കുകയും ആയിരുന്നു.

Malabar News: നാദാപുരത്ത് സിപിഎം നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത് വെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE