മയ്യിലില്‍ സിപിഐഎം-മുസ്‌ലിം ലീഗ് സംഘര്‍ഷം
കണ്ണൂര്‍: മയ്യില്‍ പാമ്പുരുത്തിയില്‍ സിപിഐഎം- മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘർഷത്തിൽ സിപിഐഎമ്മിലെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും പരുക്കുണ്ട്. ഇന്നലെ വൈകുന്നേരം 7.30തോടെയാണ് സംഭവം നടന്നത്.
തളിപ്പറമ്പ്...
സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണം; കാന്തപുരം
കോഴിക്കോട്: വിവിധ സമുദായങ്ങൾ തമ്മിലുള്ള ആഴമേറിയ സൗഹൃദ ബന്ധങ്ങളാണ് കേരളത്തിലെ സാമൂഹിക ജീവിതത്തെ മനോഹരമാക്കി നിലനിറുത്തുന്നതെന്നും, അത് തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും മർകസ് ചാൻസലർ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു....
വിശ്വാസ സാഗരമായി സ്വലാത്ത് നഗർ; ഭക്‌തിസാന്ദ്രമായ മഅ്ദിന്‍ ആത്‌മീയ സമ്മേളനം സമാപിച്ചു
മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗറില്‍ ആത്‌മീയ സമ്മേളനവും സ്വലാത്ത് മജ്‌ലിസും സംഘടിപ്പിച്ചു. റമദാന് മുന്നോടിയായി നടന്ന പരിപാടി സമസ്‌ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി ഉൽഘാടനം ചെയ്‌തു.
ആത്‌മീയ...
എസ്‌വൈഎസ് പാലക്കാട് ജില്ലാ പ്രയാണം
പാലക്കാട്: വിവിധ കർമ പദ്ധതികളുടെ പൂർത്തീകരണവും സംഘടനാ ശാക്‌തീകരണവും ലക്ഷ്യമിട്ട് എസ്‌വൈഎസ് നടത്തിവരുന്ന പ്രയാണത്തിന് ജില്ലയിൽ സ്വീകരണം. കോങ്ങാട് സോണിലെ കേന്ദ്രങ്ങളിലാണ് ഇന്ന് സ്വീകരണം നടന്നത്. സോണിലെ 6 സർക്കിളിലും വൈകീട്ട് സ്വീകരണ...
ജീർണതകളെ പ്രതിരോധിക്കാൻ മഹല്ലുകൾ ഉണരണം; പിഎംഎസ്എ തങ്ങൾ
കാഞ്ഞങ്ങാട്: സമൂഹത്തിൽ വർധിച്ചു വരുന്ന ജീർണതകളെ പ്രതിരോധിക്കാൻ മഹല്ല് ജമാഅത്തുകൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് എസ്‌എംഎസ് സംസ്‌ഥാന ഉപാധ്യക്ഷൻ പിഎംഎസ്എ തങ്ങൾ തൃശൂർ പറഞ്ഞു.
എസ്‌എംഎസ് സംസ്‌ഥാന നേതാക്കളുടെ പര്യടനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മേഖലാ...
എസ്‌വൈഎസ് പ്രയാണത്തിന് പ്രൗഢമായ തുടക്കം
മലപ്പുറം: സമസ്‌ത കേരള സുന്നി യുവജന സംഘം (എസ്‌വൈഎസ്) മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 78 സർക്കിൾ കേന്ദ്രങ്ങളിലൂടെ നടത്തുന്ന പ്രയാണത്തിന് തുടക്കമായി.
ജില്ലയിൽ രണ്ട് മേഖലകളിലായാണ് യാത്ര നടക്കുന്നത്. വടക്കൻ...
കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 20 ലക്ഷത്തോളം രൂപ അതിർത്തിയിൽ പിടികൂടി
കാസർഗോഡ്: കെഎസ്ആര്‍ടിസി ബസിൽ അനധികൃതമായി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 20 ലക്ഷത്തോളം രൂപ പിടികൂടി. തലപാടി- മഞ്ചേശ്വരം അതിർത്തിയിൽ മോട്ടോർ വാഹന വകുപ്പും എക്‌സൈസും നടത്തിയ പരിശോധനയിലാണ് കെഎസ്ആര്‍ടിസി ബസില്‍ കടത്താന്‍ ശ്രമിച്ച...
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനത്തിൽ നിന്ന് വീണ് കാരാട്ട് റസാഖിന് പരുക്ക്
കോഴിക്കോട്: കൊടുവള്ളി എംഎൽഎയും എൽഡിഎഫ് സ്‌ഥാനാർഥിയുമായ കാരാട്ട് റസാഖ് റോഡ് ഷോക്കിടെ വാഹനത്തിൽ നിന്ന് താഴേക്ക് വീണ് പരുക്ക്. കട്ടിപ്പാറ പഞ്ചായത്തിലെ കിരഞ്ചോലയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്.
മുഖത്തും നെറ്റിക്കും പരുക്കേറ്റ അദ്ദേഹത്തെ താമരശ്ശേരി താലൂക്ക്...







































