Sat, Jul 4, 2026
35.1 C
Dubai

ജില്ലാ കളക്‌ടറുടെ ഔദ്യോഗിക വാഹനത്തിന് നേരെ കല്ലേറ്; പ്രതി പിടിയിൽ

കോഴിക്കോട്: ജില്ലാ കളക്‌ടറുടെ ഔദ്യോഗിക വാഹനത്തിന് നേരെ കല്ലേറ്. കളക്റ്ററേറ്റ് വളപ്പിനുളളില്‍ വച്ചാണ് കല്ലേറുണ്ടായത്. കല്ലെറിഞ്ഞയാളെ കസ്‌റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു. ഇയാൾ മാനസികമായി വെല്ലുവിളി നേരിടുന്നയാളാണെന്നും പോലീസ് അറിയിച്ചു. സംഭവം നടന്നപ്പോള്‍ കളക്‌ടര്‍...

6 വർഷത്തെ താഴ്ന്ന വിലയിൽ കാപ്പി; കർഷകർ പ്രതിസന്ധിയിൽ

വയനാട് : കർഷകരെ പ്രതിസന്ധിയിലാക്കി ഇത്തവണ കാപ്പിക്ക് 6 വർഷത്തെ ഏറ്റവും കുറഞ്ഞ വില. ഓരോ വർഷം കഴിയുന്തോറും കാപ്പിയുടെ വില കുറഞ്ഞു വരികയാണെങ്കിലും, ഇത്തവണ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞിട്ടും, വിലകുറവ് തുടരുകയാണ്....

എടിഎമ്മുകളിൽ നിന്നും പണം തട്ടൽ; 5 അംഗ സംഘത്തിലെ 2 പേർ അറസ്‌റ്റിൽ

കോഴിക്കോട് : ജില്ലയിലെ എടിഎമ്മുകളിൽ നിന്നും ഉടമ അറിയാതെ പണം തട്ടിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വില്യാപ്പള്ളി കടമേരി കാട്ടിൽ പടിഞ്ഞാറക്കണ്ടി ജുബൈർ(33), കായക്കൊടി മഠത്തുംകണ്ടി ഷിബിൻ(23) എന്നിവരാണ് അറസ്‌റ്റിലായത്‌....

എല്‍ഡിഎഫിന്റെ ശ്രമം പരസ്യങ്ങളിലൂടെ വികസനം സൃഷ്‌ടിക്കൽ; ഉമ്മൻ ചാണ്ടി

പാണ്ടിക്കാട്: എൽഡിഎഫ് സർക്കാർ പരസ്യങ്ങളിലൂടെ വികസനം സൃഷ്‌ടിക്കാനാണ് ശ്രമിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രണ്ട് തിരഞ്ഞെടുപ്പുകൾക്ക് വേദിയാകുന്ന മലപ്പുറത്ത് സംസാരിക്കവെ ആയിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രതികരണം. ആളുകളെ ഞെക്കി കൊല്ലുന്ന സമീപനം സ്വീകരിച്ച...

ജില്ലയിൽ ബിജെപി പ്രവർത്തകന്റെ ബൈക്ക് കത്തിച്ച നിലയിൽ; പോലീസ് കേസെടുത്തു

കണ്ണൂർ : ജില്ലയിൽ ബൈക്ക് റാലിക്കിടെ ഗർഭിണി സഞ്ചരിച്ച വാഹനം ആക്രമിച്ച കേസിൽ അറസ്‌റ്റിലായ ബിജെപി പ്രവർത്തകന്റെ ബൈക്ക് കത്തിച്ച നിലയിൽ. കല്യാശ്ശേരി കണ്ണപുരം പാറപ്പുറത്ത് പി രൺധീറിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കാണ് പെട്രോൾ...

ജില്ലയിൽ കള്ളനോട്ടുമായി രണ്ട് പേർ പിടിയിൽ

കാസർഗോഡ് : ജില്ലയിൽ കള്ളനോട്ടുമായി രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. 2000 രൂപയുടെ കള്ളനോട്ടുമായി നീലേശ്വരം ചായ്യോത്തെ എംഎസ് പജീഷ്, അഷ്‌റഫ് എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇവരിൽ നിന്ന് 2000 രൂപയുടെ...

രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും

വയനാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് കൂടുതൽ മിഴിവും ആവേശവും പകരാൻ വരുന്ന നാലിന് രാഹുൽ ഗാന്ധി മാനന്തവാടി നിയോജക മണ്ഡലത്തിൽ പര്യടനം...

കണ്ണൂരിൽ പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ആക്രമണം

പഴയങ്ങാടി: മാടായി പഞ്ചായത്ത് 17ആം വാർഡംഗം അബ്‌ദുൾ സമദ് ചൂട്ടാടിന്റെ വീടിന് നേരെ ആക്രമണം നടത്തുകയും ബൈക്ക് തീവെച്ച് നശിപ്പിക്കുകയും ചെയ്‌തതായി പരാതി. ഇദ്ദേഹത്തിന്റെ സഹോദരൻ കെഎം ആഷിഖിനെ കഴിഞ്ഞ രാത്രി ഒരു സംഘം...
- Advertisement -