കണ്ണൂരിൽ യുഡിഎഫ് പ്രവർത്തകൻ ഷോക്കേറ്റ് മരിച്ചു
കണ്ണൂർ: ചാവശ്ശേരിയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ യുഡിഎഫ് പ്രവർത്തകൻ ഷോക്കേറ്റ് മരിച്ചു. എംഎസ്എഫ് ഇരിട്ടി മുൻസിപ്പൽ ട്രഷറർ സിനാനാണ് മരിച്ചത്. 22 വയസായിരുന്നു. ശനിയാഴ്‌ച അർധരാത്രി 12.50ഓടെയാണ് അപകടം. പേരാവൂർ മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി...
ഒഎൽഎക്‌സിലൂടെ വാഹന തട്ടിപ്പ്; രണ്ടുപേർ പിടിയിൽ
കൽപ്പറ്റ: ഒഎൽഎക്‌സിലൂടെ വാഹന ഇടപാടുകാരെ കബളിപ്പിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യ സൂത്രധാരനും സഹായിയും പിടിയിൽ. കോഴിക്കോട് തൊട്ടിൽപ്പാലം കാവിലുംപാറ സ്വദേശി എപി സൽമാനുൽ ഫാരിസ്, മരുതോങ്കര കണ്ട്തോട് സ്വദേശി യുകെ ശാമിൽ...
തിരഞ്ഞെടുപ്പ്; ജില്ലയിൽ 16,96,702 രൂപ കണ്ടുകെട്ടി; പരിശോധന ശക്‌തം
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പണം, മദ്യം, ലഹരി വസ്‌തുക്കള്‍ തുടങ്ങിയവയുടെ ഒഴുക്ക് തടയുന്നതിനായി സ്‌റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്‌ളൈയിംഗ് സ്‌ക്വാഡ്, പോലീസ് എന്നിവ നടത്തിയ പരിശോധനയില്‍ 16,96,702 രൂപയും വസ്‌തുക്കളും കണ്ടുകെട്ടി....
അതിർത്തിയിൽ ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം; ശക്‌തമായ നടപടിയുമായി പോലീസ്
മഞ്ചേശ്വരം: വടക്കൻ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ സംഘങ്ങൾക്കും കഞ്ചാവ്, മയക്കുമരുന്ന് മാഫിയകൾക്കും എതിരെ കർശന നടപടിയുമായി പോലീസ്. രണ്ടാഴ്‌ചക്കുള്ളിൽ അധോലോക ബന്ധമുള്ള ഗുണ്ടാ മാഫിയ കണ്ണികളിലെ 14 പേരെയാണ് കാസർഗോഡ്...
നിയമസഭാ തിരഞ്ഞെടുപ്പ്; വാഹന പരിശോധന കടുപ്പിച്ച് പോലീസ്
ചങ്ങരംകുളം: കുറ്റിപ്പുറം-ചൂണ്ടൽ സംസ്‌ഥാന പാതയിൽ വാഹന പരിശോധന ശക്‌തമാക്കി പോലീസ്. മലപ്പുറം തൃശൂർ ജില്ലാ അതിർത്തിയായ കടവല്ലൂരിലാണ് പരിശോധന കർശനമാക്കിയത്. ചങ്ങരംകുളം പോലീസും ദ്രുതകർമസേനയും സംയുക്‌തമായാണ് പരിശോധന നടത്തുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അനധികൃത...
പൂരത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാൻമാർക്ക് പരിക്ക്
മലപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ പൂരത്തിനെത്തിച്ച ആന ഇടഞ്ഞു. ആനയുടെ ആക്രമണത്തിൽ 2 പാപ്പാൻമാർക്ക് പരിക്കേറ്റു. കോങ്ങാട് അയ്യപ്പൻകാവ് രാധാകൃഷ്‌ണൻ (44), തൃശൂർ പോർക്കലങ്ങാട് മണികണ്‌ഠൻ (43) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പെരിന്തൽമണ്ണയിലെ...
പണ്ഡിതര്‍ ഐക്യത്തിനും സൗഹാര്‍ദത്തിനും വേണ്ടി നിലകൊള്ളണം; ഹൈദരലി തങ്ങള്‍
മലപ്പുറം: മതപണ്ഡിതര്‍ സമുദായ ഐക്യത്തിനും മതസൗഹാര്‍ദത്തിനും വേണ്ടി നിലകൊള്ളണമെന്നും നമ്മുടെ രാജ്യത്തിന്റെ മഹത്തായ പൈതൃകം നശിപ്പിക്കാന്‍ അനുവദിച്ചു കൂടെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. പട്ടിക്കാട് ജാമിഅ നൂരിയ അറബിയ്യ സമാപന സമ്മേളനം...
ജാമിഅ സമ്മേളനത്തിന് സമാപനം; 295 യുവ ഇസ്‌ലാമിക പണ്ഡിതർക്ക് ബിരുദം
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 58ആം വാര്‍ഷിക സമ്മേളനവും അനുബന്ധമായ 56ആമത് സനദ്‌ദാന സമ്മേളനത്തിനും ഫൈസാബാദ് പിഎംഎസ്എ പൂക്കോയ തങ്ങള്‍ നഗരിയില്‍ പ്രൗഢ സമാപനം.
സമാപന സനദ്‌ദാന സമ്മേളനം സയ്യിദ് ഹൈദരലി...







































