Sun, Jul 5, 2026
29.9 C
Dubai

സ്വന്തം വീട്ടിൽ നിന്ന് 16 പവൻ സ്വർണം മോഷ്‌ടിച്ച യുവാവ് പോലീസ് പിടിയിൽ

കമ്പളക്കാട്: സ്വന്തം വീട്ടിൽ നിന്ന് 16 പവൻ സ്വർണാഭരണം മോഷ്‌ടിച്ച് കടന്നുകളഞ്ഞ യുവാവ് പോലീസ് പിടിയിൽ. വയനാട് കോട്ടത്തറ മൈലാടി അടുവാട്ടിൽ മുഹമ്മദ് ഷാഫിയാണ് (25) പിടിയിലായത്. വീട്ടുകാരാണ് യുവാവിനെതിരെ പോലീസിൽ പരാതി...

ഉടമയറിയാതെ എടിഎം വഴി പണം നഷ്‌ടപ്പെടുന്നു; പരാതി കൂടുന്നതായി പോലീസ്

കോഴിക്കോട് : ഉടമയറിയാതെ ബാങ്ക് അക്കൗണ്ടിൽ നിന്നും എടിഎം വഴി പണം നഷ്‌ടപ്പെടുന്നതായി പരാതികൾ കൂടുന്നു. കഴിഞ്ഞ ദിവസം എഞ്ചിനിയറിംഗ്  വിദ്യാർഥിനി മേപ്പയിൽ സ്വദേശി അപർണയുടെ അക്കൗണ്ടിൽ നിന്നും 20,000 രൂപ നഷ്‌ടപ്പെട്ടതായി പരാതി...

ആളില്ലാത്ത വീട്ടിൽ മോഷണം; സ്വർണവും പണവും കവർന്നു

തിരൂരങ്ങാടി: ആളില്ലാത്ത വീട്ടിൽ നിന്ന് രാത്രി സ്വർണാഭരണവും പണവും കവർന്നു. എആർ നഗർ കുന്നുംപുറത്തെ കുന്നത്ത് തടത്തിൽ അബ്‌ദുൽ ഖാദറിന്റെ വീട്ടിലാണ് സംഭവം. കോഴിക്കോട് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനാൽ അബ്‌ദുൽ ഖാദറിന്റെ വീട്...

യുഡിഎഫിന്റെ പരാതി തള്ളി; ‘ഓട്ടോറിക്ഷ’ കടന്നപ്പള്ളിക്ക് തന്നെ

കണ്ണൂർ: ഓട്ടോറിക്ഷാ ചിഹ്‌നം എൽഡിഎഫ് കണ്ണൂർ മണ്ഡലം സ്‌ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് അനുവദിച്ചു. ചിഹ്‌നം സംബന്ധിച്ച് യുഡിഎഫ് നൽകിയ പരാതി റിട്ടേണിങ് ഓഫീസർ തള്ളി. ആദ്യം ചിഹ്‌നം ആവശ്യപ്പെട്ട സ്വതന്ത്ര സ്‌ഥാനാർഥി പിവി...

ശക്‌തമായ കാറ്റും മഴയും; ജില്ലയിൽ വൻ നാശനഷ്‌ടം

പാലക്കാട് : ജില്ലയിൽ ഞായറാഴ്‌ച വൈകിട്ടോടെ ഉണ്ടായ ശക്‌തമായ കാറ്റിലും മഴയിലും ശ്രീകൃഷ്‌ണപുരത്തും കരിമ്പുഴയിലും വൻ നാശനഷ്‌ടം. മിക്കയിടങ്ങളിലും വീടുകൾക്ക് മുകളിലേക്ക് മരം വീണും, മേൽക്കൂരകൾ തകർന്നും നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഷെഡുംകുന്നിൽ മാധവി നിലയത്തിൽ...

ലഹരിമരുന്ന് നൽകി 14കാരിയെ പീഡിപ്പിച്ച സംഭവം; ഒരാൾ കൂടി അറസ്‌റ്റിൽ

മലപ്പുറം : ജില്ലയിലെ കൽപകഞ്ചേരിയിൽ 14കാരിക്ക് ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കുറുക സ്വദേശി വലിയകണ്ടത്തിൽ ഷൗക്കത്തലി(29) ആണ് അറസ്‌റ്റിലായത്‌. ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിർദേശ...

മൂന്ന് പേർ പത്രിക പിൻവലിച്ചു; ജില്ലയിൽ അവശേഷിക്കുന്നത് 38 സ്‌ഥാനാർഥികൾ

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്‌ച മൂന്ന് സ്‌ഥാനാർഥികള്‍ പത്രിക പിന്‍വലിച്ചു. ഇതോടെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി 38 സ്‌ഥാനാർഥികളാണ് ജില്ലയിൽ അവശേഷിക്കുന്നത്. മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്‌പി...

ഇരിക്കൂറിൽ സോണി സെബാസ്‌റ്റ്യൻ അയയുന്നു; പ്രചാരണത്തിൽ പങ്കെടുക്കും

കണ്ണൂർ: ഇരിക്കൂർ മണ്ഡലത്തിൽ സജീവ് ജോസഫിനെ സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ വൻ പ്രതിഷേധവുമായി രംഗത്തെത്തിയ കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്‌റ്റ്യൻ അയയുന്നു. ഇന്ന് മുതൽ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സോണി പങ്കെടുക്കുമെന്നാണ് വിവരം. വൈകിട്ട്...
- Advertisement -