Sun, Jul 5, 2026
34.4 C
Dubai

ലഹരിമരുന്ന് കടത്തിയ കേസിൽ കൊലക്കേസ് പ്രതി പോലീസ് പിടിയിൽ

കാസർഗോഡ് : ജില്ലയിൽ 10 ലക്ഷത്തോളം രൂപയുടെ ലഹരിമരുന്നുമായി കൊലക്കേസ് പ്രതി അറസ്‌റ്റിലായി. ബോവിക്കാനം പൊവ്വൽ സ്വദേശി നൗഷാദ്(40) ആണ് അറസ്‌റ്റിലായത്‌. ഇന്നലെ കാസർഗോഡ് നഗരത്തിൽ വച്ചാണ് ആന്റി നാർക്കോട്ടിക് വിങിലെ പ്രത്യേക പോലീസ്...

കാലപ്പഴക്കം; ജില്ലയിൽ റെയിൽവേ ട്രാക്കുകൾ മാറ്റി തുടങ്ങി

കുമ്പള : കാസർഗോഡ് ജില്ലയിലെ കാലപ്പഴക്കമുള്ള റെയിൽവേ ട്രാക്കുകൾ മാറ്റി സ്‌ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. കുമ്പള -കാസർകോട് പാതയിലെ ട്രാക്കുകളാണ് മാറ്റി പുതിയവ സ്‌ഥാപിക്കുന്നത്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് രാത്രിയും പകലുമായാണ് ജോലികൾ...

എലത്തൂരിൽ എന്‍സികെ തന്നെ മൽസരിക്കും; മാണി സി കാപ്പൻ

കോഴിക്കോട്: എലത്തൂരില്‍ എന്‍സികെക്ക് അനുവദിച്ച സീറ്റ് മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍. യുഡിഎഫിന്റെ ഭാഗത്ത് നിന്നും ഒരു സ്‌ഥാനാർഥി മാത്രമേ എലത്തൂരില്‍ ഉണ്ടാകൂ. കോണ്‍ഗ്രസ് വിമത സ്‌ഥാനാർഥി പത്രിക പിന്‍വലിക്കുമായിരിക്കും. എന്‍സികെ...

വടക്കാഞ്ചേരി മേൽപ്പാലം; നിർമാണ തകരാറിനെ തുടർന്ന് പൊളിച്ചു

പാലക്കാട് : ജില്ലയിലെ മണ്ണുത്തി-വടക്കാഞ്ചേരി ആറുവരി പാതയിലെ വടക്കാഞ്ചേരി മേൽപ്പാലം പൊളിച്ചു. ഒരുമാസം മുൻപാണ് ഇത് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. വാഹനങ്ങൾ പോകുമ്പോൾ കുലുക്കം അനുഭവപ്പെട്ടതോടെയാണ് പാലത്തിന് മുകളിലെ ടാറിങ് നീക്കി പാലത്തിന്റെ ഭാഗങ്ങൾ...

മാനന്തവാടിയിൽ ആവേശപ്രചാരണം; ഒആർ കേളു രണ്ടാംഘട്ടം തുടങ്ങി

മാനന്തവാടി: വീടുകൾ കയറിയും വോട്ടർമാരെ നേരിൽ കണ്ടും മാനന്തവാടിയിൽ പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികൾ. എൽഡിഎഫ് സ്‌ഥാനാർഥി ഒആർ കേളു തന്റെ രണ്ടാംഘട്ട പ്രചാരണത്തിലാണ്. യുഡിഎഫ് സ്‌ഥാനാർഥി പികെ ജയലക്ഷ്‌മി ഗൃഹസന്ദർശനം പൂർത്തിയാക്കി. ഗ്രാമങ്ങൾ ലക്ഷ്യമിട്ടാണ്...

ആടുകള്‍ കൂട്ടത്തോടെ ചത്ത സംഭവം; സാമ്പിള്‍ ശേഖരിച്ചു

മാവൂര്‍: ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17ല്‍ ഊര്‍ക്കടവില്‍ ആടുകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് നടപടി ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധ സംഘമെത്തി രോഗലക്ഷണമുള്ള ആടുകളില്‍നിന്ന് ശനിയാഴ്‌ച സാമ്പിള്‍ ശേഖരിച്ചു. സ്രവങ്ങളുടെയും രക്‌തം,...

ചെറുപുഴയിൽ മാവോയിസ്‌റ്റുകളുടെ ചിത്രം അടങ്ങിയ പോസ്‌റ്റർ പതിച്ചു

കണ്ണൂർ: ചെറുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിൽ വരുന്ന മലയോര ടൗണുകളിൽ മാവോയിസ്‌റ്റുകളുടെ ചിത്രം അടങ്ങിയ പോസ്‌റ്ററുകൾ പതിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു സുരക്ഷാ ക്രമീകരണം ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കേരളത്തിൽ മാവോയിസ്‌റ്റ് സാന്നിധ്യം കണ്ടെത്തിയ...

തലശ്ശേരിയിൽ വോട്ടുകച്ചവട വിവാദം കത്തുന്നു; പരസ്‌പരം പഴിചാരി മുന്നണികൾ

തലശ്ശേരി: മണ്ഡലത്തിൽ വോട്ട് കച്ചവടമുണ്ടെന്ന് സംശയിക്കുന്നതായി എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി അഡ്വ. എഎന്‍ ഷംസീര്‍ രംഗത്ത്. എന്‍ ഹരിദാസിന്റെ പത്രിക തെറ്റായി നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും ബിജെപി-കോണ്‍ഗ്രസ് വോട്ട് കച്ചവടമുണ്ടോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു....
- Advertisement -