Wed, Jul 8, 2026
30.7 C
Dubai

മനസ് നിറച്ച ബിരിയാണി ചലഞ്ച്; ഗ്രെയ്‌സ്‌ പാലിയേറ്റീവ് കെയറിനായി ഒന്നുചേർന്ന് മലയോര നാട്

കാരശ്ശേരി: ഗ്രെയ്‌സ്‌ പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് സാന്ത്വന പരിചരണ പരിപാടിക്ക് ലഭിച്ചത് വമ്പിച്ച പിന്തുണ. 'നിലച്ചുപോകരുത് പാലിയേറ്റീവ് കെയർ' എന്ന സന്ദേശം മലയോര നാട് ഒന്നാകെ ഏറ്റെടുത്തതോടെ വിവിധ ഭാഗങ്ങളിൽ...

പിൻവാതിൽ നിയമനത്തിനും ഇന്ധന വിലക്കയറ്റത്തിനും എതിരെ മഹിളാ കോൺഗ്രസ് പ്രതിഷേധം

മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ പിൻവാതിൽ നിയമനത്തിനും ഇന്ധന വിലക്കയറ്റത്തിനും എതിരെ പൊന്നാനി മണ്ഡലം മഹിളാ കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി. മഹിളാ കോൺഗ്രസ് മുൻ സംസ്‌ഥാന വൈസ് പ്രസിഡണ്ട് വാരിയത്ത് ചന്ദ്രവല്ലിയുടെ അധ്യക്ഷതയിൽ, സമരം...

36 ഹെയർ പിൻ വളവുകൾ; മരണക്കെണി ഒരുക്കി ഊട്ടി-കല്ലട്ടി പാത; ഗതാഗത നിരോധനം

ഗൂഡല്ലൂർ: തുടരെയുള്ള വാഹനാപകടങ്ങൾ കാരണം ഊട്ടി-കല്ലട്ടി പാതയിൽ വീണ്ടും ഗതാഗതം നിരോധിച്ചു. ചുരം പാത സഞ്ചാരികൾക്കായി തുറന്നുകൊടുത്തതിന് പിന്നാലെ 10 ദിവസത്തിനുള്ളിൽ 5 അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. തുടർന്ന്, ഇതര സംസ്‌ഥാനങ്ങളിൽ നിന്നുള്ള...

കണ്ണൂരിൽ എടിഎമ്മുകൾ തകർത്ത് ലക്ഷങ്ങൾ കവർന്നു

കല്യാശ്ശേരി: കണ്ണൂർ കല്യാശ്ശേരിയിൽ രണ്ട് എടിഎമ്മുകൾ തകർത്ത് 20 ലക്ഷത്തോളം രൂപ കവർന്നു. മാങ്ങാട്ട് ബസാറിൽ ദേശീയപാതയോരത്തെ ഇന്ത്യാ വണ്ണിന്റെ എടിഎം തകർത്ത് 1,75,000 രൂപയും കല്യാശ്ശേരിയിലെ എസ്ബിഐ എടിഎം തകർത്ത് 18...

ഇന്ധന വില വർധന; നെഞ്ചിൽ അടുപ്പുകൂട്ടി അശോകൻ; ഒറ്റയാൾ സമരം

ചീമേനി: ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധന വില വർധനക്കെതിരെ ഹോട്ടൽ നടത്തിപ്പുകാരനായ അശോകൻ പെരിങ്ങാര നടത്തിയ ഒറ്റയാൾ സമരം ശ്രദ്ധ നേടുന്നു. പെട്രോൾ, ഡീസൽ, പാചകവിലകൾക്ക് എതിരെ സ്വന്തം ശരീരത്തിൽ തന്നെ അടുപ്പ് ഒരുക്കിയാണ്...

ജില്ലയിൽ ചുഴലിക്കാറ്റ്; കനത്ത കൃഷിനാശം

കണ്ണൂർ: ജില്ലയിലെ ഉളിക്കൽ, കേളകം പഞ്ചായത്തുകളിൽ ചുഴലിക്കാറ്റിൽ വ്യാപക കൃഷിനാശം. വീടുകൾക്കും നാശനഷ്‌ടം സംഭവിച്ചു. കാറ്റിൽ മരം വീണും മേൽക്കൂരയിലെ ഷീറ്റുകൾ പറന്നുമാണ് വീടുകൾക്ക് നാശം ഉണ്ടായത്. ഇന്നലെ വൈകിട്ട് ഉണ്ടായ വേനൽ...

ഭീകരവാദികൾക്ക് യുപിയിൽ ജയിലറ; കേരളത്തിൽ മന്ത്രിസഭ; യോഗി ആദിത്യനാഥ്‌

കാസർഗോഡ്: ഉത്തർപ്രദേശിൽ ഭീകരവാദികൾക്ക് യുപി സർക്കാർ ജയിലറ ഒരുക്കുമ്പോൾ കേരളത്തിൽ പിണറായി വിജയൻ അവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ വിജയയാത്രയുടെ ഉൽഘാടന...

രാഹുൽ ഗാന്ധി ഇന്ന് കൽപ്പറ്റയിൽ ട്രാക്‌ടർ റാലിക്ക് നേതൃത്വം കൊടുക്കും

വയനാട്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ രാത്രിയോടെ കേരളത്തിലെത്തിയ രാഹുൽഗാന്ധി ഇന്ന് സ്വന്തം മണ്ഡലമായ വയനാട്ടില്‍ ട്രാക്‌ടർ റാലി നടത്തും. കര്‍ഷക സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വയനാട് ജില്ലാ ആസ്‌ഥാനമായ കല്‍പ്പറ്റയിലാണ് രാഹുൽ, റാലിക്ക്...
- Advertisement -