Thu, Jul 9, 2026
33.1 C
Dubai

ഹൈടെക് ആയി കരിവെള്ളൂർ സ്‌കൂൾ; ഫർണിച്ചർ കൈമാറ്റം ഇന്ന്

കണ്ണൂർ : നാട്ടുകാരുടെ ഒത്തൊരുമയിൽ ക്‌ളാസ് റൂമുകൾ ഹൈടെക് ആക്കി കരിവെള്ളൂർ എവി സ്‌മാരക ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ. നാടിന്റെ ജനകീയ കൂട്ടായ്‌മയിലൂടെ 70 ലക്ഷം രൂപ സമാഹരിച്ചാണ് ഹൈടെക് സ്‌കൂൾ ഒരുങ്ങിയത്. ക്ളാസ്...

മലപ്പുറത്ത് രോഗവ്യാപനം ഉയരുന്നു; എല്ലാ സ്‌കൂളുകളിലും കർശന ജാഗ്രത

മലപ്പുറം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജില്ലയിലെ പെരുമ്പടപ്പ് വന്നേരി സ്‌കൂളിലും, മാറഞ്ചേരി മുക്കാല സ്‌കൂളിലും വലിയ തോതിൽ വിദ്യാർഥികളിലും അധ്യാപകരിലും...

ഷാഹിദ തീവ്രമത ഗ്രൂപ്പുകളിലെ അംഗം; അരുംകൊലയുടെ പശ്‌ചാത്തലം തേടി പോലീസ്

പാലക്കാട്: പൂളക്കാട് ആറുവയസുകാരൻ ആമിലിനെ കഴുത്തറുത്ത് അരുംകൊല ചെയ്‌ത കേസിലെ പ്രതിയായ അമ്മയുടെ പശ്‌ചാത്തലം അന്വേഷിച്ച് പോലീസ്. കുഞ്ഞിന്റെ കഴുത്തിൽ കത്തിവെക്കുന്നതിന് മുമ്പ് ദൈവം രക്ഷകനായി എത്തുമെന്ന അമ്മയുടെ മൊഴി കേന്ദ്രീകരിച്ചാണ് അന്വേഷണം....

യുഡിഎഫ് ഹർത്താൽ ഇന്ന്; വയനാട്ടിൽ ഗതാഗതം പൂർണമായും നിലച്ചു

വയനാട്: വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോ മീറ്റർ പരിസ്‌ഥിതി ലോല മേഖല ആക്കാനുള്ള കരട് വിജ്‌ഞാപനത്തിന് എതിരെ പ്രഖ്യാപിച്ച യുഡിഎഫ് ഹർത്താൽ വയനാട്ടിൽ തുടങ്ങി. വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. ജില്ലയിൽ...

മയക്കുവെടി വെക്കാൻ സാധിച്ചില്ല; കൊലയാളി കൊമ്പനെ പിടികൂടാൻ ശ്രമം തുടരുന്നു

മലപ്പുറം : മുണ്ടേരി വനമേഖലയിൽ നിന്നും ചേരമ്പാടിയിൽ തിരിച്ചെത്തി ജനങ്ങൾക്ക് ഭീഷണിയാകുന്ന കൊലയാളി കൊമ്പനെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. കൊമ്പനെ പിടികൂടാനായി വനംവകുപ്പ് സംഘങ്ങൾ ശ്രമം തുടരുകയാണ്. മറ്റ് ആനക്കൂട്ടത്തിനിടയിൽ കൊമ്പനെ കണ്ടെത്താൻ...

കാട്ടാനയുടെ ആക്രമണം; കർഷക തൊഴിലാളി മരിച്ചു

കാസർഗോഡ് : ജില്ലയിലെ നടവയൽ സ്വദേശിയായ കർഷക തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു. നടവയൽ കുരുന്നുംകര സ്വദേശി ജോയി ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. 51 വയസായിരുന്നു. കർണാടക എച്ച്ഡി കോട്ട താലൂക്കിൽ സർഗൂരിലെ ഇഞ്ചിപ്പാടത്ത് പണിക്ക്...

വയനാട്ടിൽ നാളെ ഹർത്താൽ; സഹകരിക്കുമെന്ന് വ്യാപാരികൾ

കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്‌ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്‌ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 8ന് (നാളെ) ജില്ലയിൽ യുഡിഎഫ് ആഹ്വാനം...

പോലീസ് സ്‌റ്റേഷനിൽ നിന്നും രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതിയെ പിടികൂടി

കോഴിക്കോട്: ബാലുശ്ശേരി പോലീസ് സ്‌റ്റേഷനിൽ  നിന്നു രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി ദിവസങ്ങൾക്ക് ശേഷം പിടിയിൽ. കഴിഞ്ഞ മൂന്നിനു സ്‌റ്റേഷനില്‍ നിന്നു മുങ്ങിയ പ്രതി പേരാമ്പ്ര സ്വദേശി മുഹമ്മദ് ഷറീഫിനെ (24) ആണ്...
- Advertisement -