പഴമയുടെ തനിമ വിളിച്ചോതി തലശ്ശേരി; പൈതൃക ടൂറിസം പദ്ധതികളുടെ ഉൽഘാടനം 10ന്
തലശ്ശേരി: മേഖലയുടെ വളർച്ചക്ക് ഏറെ ഗുണകരമായ പൈതൃക ടൂറിസം പദ്ധതികൾ ഉൽഘാടനത്തിന് ഒരുങ്ങുന്നു. തലശ്ശേരി പിയർറോഡ്, സമീപത്തുള്ള തായലങ്ങാടിയിലെ ഫയർ ടാങ്ക്, ഗുണ്ടർട്ട് ബംഗ്ളാവ് എന്നിവയുടെ ഉൽഘാടനമാണ് ഫെബ്രുവരി 10ന് നടക്കുന്നത്. ടൂറിസം...
6 വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു; സംഭവം പാലക്കാട്
പാലക്കാട്: പൂളക്കാട് 6 വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. ആമിലിനെ അമ്മ ഷാഹിദായാണ് വീട്ടിലെ ശുചിമുറിയിൽ കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്‌തമല്ല.
ഭർത്താവിന്റെ മാനസികമായ പ്രശ്‌നങ്ങൾ മൂലമാണ് ഷാഹിദ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് നാട്ടുകാരിൽ ചിലർ...
ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ് ഉൽഘാടനം 17ന്
കൊയിലാണ്ടി: ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ് ഫെബ്രുവരി 17ന് ഉൽഘാടനം ചെയ്യും. രാവിലെ 11 മണിക്ക് ജലസേചന വകുപ്പ് മന്ത്രി കെ കൃഷ്‌ണൻകുട്ടിയാണ് ഉൽഘാടന കർമം നിർവഹിക്കുക. കെ ദാസൻ എംഎൽഎയും ചടങ്ങിൽ...
ഭീതി വേണ്ട, ബഫർസോൺ വിജ്‌ഞാപനം കേന്ദ്രം ഭേദഗതി ചെയ്യും; കെ രാജു
വയനാട്: ജനവാസ കേന്ദ്രം പരിസ്‌ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചതിന് എതിരെ പ്രതിഷേധങ്ങൾ ശക്‌തമാകുന്നതിനിടെ ഭീതി വേണ്ടെന്ന് വനംമന്ത്രി കെ രാജു. കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്‍റെ കരട് വിജ്‌ഞാപനം കേന്ദ്രം ഭേദഗതി ചെയ്യുമെന്ന് കെ...
കണ്ണൂരില്‍ എട്ടാം ക്ളാസ് വിദ്യാർഥി കടലിൽ വീണ് മരിച്ചു
കണ്ണൂര്‍: അഴീക്കോട് നീർകടവിൽ കളിക്കുന്നതിനിടെ കടലിൽ വീണ് വിദ്യാർഥി മരിച്ചു. എട്ടാം ക്ളാസ് വിദ്യാർഥി സൂര്യസാഗർ ആണ് മരിച്ചത്. തോട്ടട എസ്എൻ ട്രസ്‌റ്റ് സ്‌കൂളിലെ വിദ്യാർഥിയും നീർച്ചാലിലെ പിഎ സജിത്ത്- റാണി ദമ്പതികളുടെ...
കുന്തിപ്പുഴയിൽ വിദ്യാർഥി സംഘം ഒഴുക്കിൽപ്പെട്ടു; ഒരു മരണം
പാലക്കാട്: മണ്ണാർക്കാട് കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ ആറംഗ വിദ്യാർഥി സംഘം ഒഴുക്കിൽപ്പെട്ടു. ഒരു വിദ്യാർഥി മരിച്ചു. ശനിയാഴ്‌ച രാവിലെയാണ് അപകടം. സുഹൃത്തിന്റെ വീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വിദ്യാർഥികൾ.
പെരുമ്പിലാവ് സ്വദേശി ഇബ്രാഹിമിന്റെ മകൻ...
വാളയാർ പെൺകുട്ടികളുടെ വീട് സന്ദര്‍ശിച്ചും വിവരങ്ങൾ ശേഖരിച്ചും പ്രത്യേക അന്വേഷണസംഘം
പാലക്കാട്: വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണം അന്വേഷിക്കുന്ന പ്രത്യേക സംഘം പെൺകുട്ടികളുടെ വീട്ടിലെത്തി. നിശാന്തിനി ഐപിഎസിന്റെ നേതൃത്വത്തിലുളള സംഘമാണ് വാളയാർ അട്ടപ്പളളത്തെ സംഭവ സ്‌ഥലം സന്ദർശിച്ചത്.
കുട്ടികൾ മരിച്ചനിലയിൽ കണ്ടെത്തിയ ഒറ്റമുറി വീട്, പരിസര പ്രദേശങ്ങൾ...
ബഫര്‍ സോണ്‍ പ്രഖ്യാപനത്തിന് എതിരെ വയനാട് ജില്ലാ പഞ്ചായത്ത്; പ്രമേയം പാസാക്കി
വയനാട്: ജില്ലയിലെ വന്യജീവി സങ്കേതത്തിന് സമീപത്തെ ജനവാസ മേഖല പരിസ്‌ഥിതി ലോല പ്രദേശമാക്കാനുളള കേന്ദ്ര സര്‍ക്കാര്‍ വിജ്‌ഞാപനത്തിന് എതിരെ വയനാട് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. മുഴുവന്‍ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു.
പ്രമേയത്തിന്റെ പകര്‍പ്പ്...







































