Tue, May 5, 2026
34 C
Dubai

കണ്ണൂരിൽ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു; പൂജാരിയെ വലിച്ചു താഴെയിട്ടു

കണ്ണൂർ: പാനൂർ വടക്കേ പൊയിലൂർ കുരുടൻകാവ് ഭഗവതി ക്ഷേത്രത്തിൽ ഉൽസവത്തിനിടെ ആന ഇടഞ്ഞു. ക്ഷേത്രത്തിലെ ആറാട്ട് മഹോൽസവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളിപ്പിനിടെയാണ് ആന ഇടഞ്ഞത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി...

പാലക്കാട് മൂന്ന് ലോറികൾ കൂട്ടിയിടിച്ചു അപകടം; റോഡിൽ ഗതാഗതം തടസപ്പെട്ടു

പാലക്കാട്: ജില്ലയിലെ കൊപ്പത്ത് മൂന്ന് ലോറികൾ കൂട്ടിയിടിച്ചു അപകടം. കൊല്ലം കല്ലേപ്പുള്ളി ഇറക്കത്തിലാണ് ലോറികൾ പരസ്‌പരം കൂട്ടിയിടിച്ചു അപകടമുണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ രണ്ടു ലോറികൾ മറിഞ്ഞു....

വാകേരിയെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിൽ; കൊല്ലണമെന്ന് നാട്ടുകാർ

ബത്തേരി: വാകേരിയെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിലായി. പ്രജീഷ് മരിച്ചു പത്താം ദിവസമാണ് കടുവ കൂട്ടിലായത്. വനംവകുപ്പ് സ്‌ഥാപിച്ച കൂട്ടിൽ തന്നെ കടുവ കുടുങ്ങിയെന്നാണ് വിവരം. പ്രജീഷ് കൊല്ലപ്പെട്ട കോളനി കവലയ്‌ക്ക് സമീപത്തുള്ള...

പലസ്‌തീനിലെ ഇസ്രയേൽ നരനായാട്ട്; പ്രാർഥനാ സംഗമവുമായി കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: പലസ്‌തീനിൽ ഇസ്രായേൽ നടത്തികൊണ്ടിരിക്കുന്ന നരനായാട്ടിനെതിരെ മനമുരുകിയ ഐക്യദാർഢ്യ പ്രാർഥനാ സംഗമം നടത്തി കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി. രണ്ടര മാസത്തോളമായി പലസ്‌തീനിലെ പാവപ്പെട്ട ജനങ്ങളെ നിഷ്‌കരുണം കൊന്നൊടുക്കി നരനായാട്ട് നടത്തുന്ന ഇസ്രായേലിനെ...

നരഭോജി കടുവ വീണ്ടും ജനവാസ മേഖലയിൽ; വട്ടത്താനി ഭാഗത്ത് കണ്ടതായി നാട്ടുകാർ

ബത്തേരി: വാകേരിയെ വിറപ്പിക്കുന്ന നരഭോജി കടുവ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയതായി നാട്ടുകാർ. വട്ടത്താനി ചൂണ്ടിയാനിക്കവലയിൽ പുല്ലരിയാൻ എത്തിയ കർഷകൻ വർഗീസാണ് കടുവയെ കണ്ടത്. വനം വകുപ്പിന്റെ ദൗത്യസംഘം സംഭവ സ്‌ഥലത്തെത്തി പരിശോധന...

ടാങ്കർ ലോറിയിടിച്ചു അച്ഛനും മകളും മരിച്ച കേസ്; 86,65,000 രൂപ നഷ്‌ടപരിഹാരം വിധിച്ചു

കോഴിക്കോട്: കോഴിക്കോട് ഭാരത് ഗ്യാസിന്റെ ടാങ്കർ ലോറിയിടിച്ചു കാർ യാത്രക്കാരായ അച്ഛനും മകളും മരിച്ച കേസിൽ നഷ്‌ടപരിഹാരം വിധിച്ചു കോടതി. കണ്ണൂർ ചാലിൽ സുബൈദാസിൽ ആഷിക് (49), മകൾ ആയിഷ (19) എന്നിവർ...

മഞ്ചേരിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചു അഞ്ചു മരണം

മലപ്പുറം: മഞ്ചേരിയിൽ വാഹനാപകടത്തിൽ അഞ്ചു മരണം. കർണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. അപകടത്തിൽ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന അഞ്ചുപേരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ...

കോഴിക്കോട് പുതിയ പോക്‌സോ; വിഷ്‌ണു എം കുമാറിനെ അറസ്‌റ്റ് ചെയ്‌തു

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ വിഷ്‌ണു എം കുമാറിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മലയമ്മ മുതുവന സ്വദേശിയായ വിഷ്‌ണുവിനെ കുന്നമംഗലം എസ്‌എച്ച്ഒ എസ് ശ്രീകുമാറാണ് അറസ്‌റ്റ് ചെയ്‌തത്‌. കമ്പനിമുക്കിൽനിന്നും...
- Advertisement -