Fri, Jul 10, 2026
34.5 C
Dubai

വയനാട്ടില്‍ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടിച്ച് വിദ്യാര്‍ഥി നേതാവ് മരിച്ചു

വയനാട്: വിദ്യാര്‍ഥി നേതാവ് വാഹനാപകടത്തില്‍ മരിച്ചു. ചുണ്ടേല്‍ സ്വദേശി സല്‍മാന്‍ ഹാരിസാണ് മരിച്ചത്. എംഎസ്എഫ് കല്‍പ്പറ്റ മണ്ഡലം വൈസ് പ്രസിഡണ്ടാണ് സല്‍മാന്‍. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. സല്‍മാന്‍ സഞ്ചരിച്ച ബൈക്ക് കാറുമായി...

ഭൂമി ഏറ്റെടുത്തതിലെ ക്രമക്കേട്; കണ്ണൂർ സർവകലാശാല വിജിലൻസിനെ സമീപിക്കും

കണ്ണൂർ: താവക്കരയിൽ സർവകലാശാല ആസ്‌ഥാനത്തിനായി ഭൂമി ഏറ്റെടുത്തതിലെ ക്രമക്കേട് അന്വേഷിക്കുന്നതിന് വിജിലൻസിനെ സമീപിക്കാൻ കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ്‌ യോഗം തീരുമാനിച്ചു. സർവകലാശാലക്ക്‌ കോടികളുടെ അധികബാധ്യതയുണ്ടായ സാഹചര്യത്തിലാണ്‌ തീരുമാനം. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നഷ്‌ടപരിഹാര കേസിൽ...

നരിക്കുനിയിലെ ജ്വല്ലറി കവർച്ച; രണ്ട് പേർ കൂടി അറസ്‌റ്റിൽ

കൊടുവള്ളി: നരിക്കുനിയിൽ തനിമ ജ്വല്ലറിയുടെ പൂട്ടു തകർത്ത് 11 പവൻ സ്വർണവും ഒന്നേകാൽ കിലോ വെള്ളിയും കവർച്ച നടത്തിയ സംഘത്തിലെ രണ്ടു പേരെക്കൂടി പോലീസ് പിടികൂടി. താമരശ്ശേരി ഡിവൈഎസ്‌പി ഇപി പ്രിഥ്വിരാജി​‍ൻെറ നേതൃത്വത്തിലുള്ള...

പാണ്ടിക്കാട് പോക്‌സോ കേസ്; ഒരാള്‍ കൂടി അറസ്‌റ്റില്‍

മലപ്പുറം: പാണ്ടിക്കാട് പോക്‌സോ കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റില്‍. മേലാറ്റൂര്‍ എടയാറ്റൂര്‍ സ്വദേശി കുറ്റിക്കല്‍ ജിബിനാണ് അറസ്‌റ്റിലായത്. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം 21 ആയി. സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാളെ വളാഞ്ചേരിയില്‍ വെച്ചാണ്...

വൈകാരികതയല്ല, ആശയ പ്രതിരോധമാണ് ഫാസിസത്തിനുള്ള മറുപടി; മുനവ്വറലി തങ്ങള്‍

മലപ്പുറം: രാജ്യത്ത് പ്രതിസന്ധി സൃഷ്‌ടിക്കുന്ന ഫാസിസിസ്‌റ്റ് നീക്കങ്ങൾക്ക് തടയിടാന്‍ വൈകാരിക പ്രതിരോധമല്ല, ആശയ പ്രതിരോധമാണ് സ്വീകരിക്കേണ്ടതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. വര്‍ഗീയത വളര്‍ത്തി നേട്ടംകൊയ്യാൻ മതത്തെ ആയുധമാക്കുന്ന രീതിയാണ് ഫാസിസ്‌റ്റുകള്‍ നടത്തുന്നത്....

കുതിരാന്‍ ടണല്‍ തുറക്കണം; ഹൈക്കോടതിയില്‍ ഹരജി

തൃശൂര്‍: കുതിരാനില്‍  ഒരു ടണലെങ്കിലും തുറക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. അടിയന്തര നടപടി ആവശ്യപ്പെട്ട് ചീഫ് വിപ്പ് കെ രാജനാണ് കോടതിയെ സമീപിച്ചത്. ഹരജിയില്‍ ജസ്‌റ്റിസ് പിവി ആശ ദേശീയ പാത അതോറിറ്റിയുടെ...

മഴയും കാറ്റും ബാക്കി വച്ചത് വിളവെടുത്തപ്പോള്‍ വാങ്ങാനാളില്ല, വിലയുമില്ല; കര്‍ഷകര്‍ ദുരിതത്തില്‍

കണ്ണൂര്‍ : ജില്ലയിലെ പെരിങ്ങോം പ്രദേശത്ത് വിളവെടുത്ത വാഴക്കുലകള്‍ വാങ്ങാനാളില്ലാതെയും, വിലയില്ലാതെയും കുന്നുകൂടുന്നു. നിരവധി കര്‍ഷകരാണ് ഇതോടെ മേഖലയില്‍ പ്രതിസന്ധിയിലായത്. കഴിഞ്ഞ കുറച്ചു നാളുകളായി തുടര്‍ച്ചയായി പെയ്യുന്ന മഴയും ചുഴലിക്കാറ്റും മൂലം നിരവധി...

നിറംകൈതക്കോട്ട ക്ഷേത്രം; ഇനിമുതല്‍ തീര്‍ഥാടന ടൂറിസം പദ്ധതിയില്‍

മലപ്പുറം : ജില്ലയിലെ വള്ളിക്കുന്ന് മേഖലയിലുള്ള നിറംകൈതക്കോട്ട ക്ഷേത്രം തീര്‍ഥാടന ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ബജറ്റ് രേഖയില്‍ വ്യക്‌തമാക്കി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രം അതിന്റെ എല്ലാ പ്രൗഢിയോടും കൂടി ഇന്നും...
- Advertisement -