ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു
ഫറോക്ക്: പന്തെടുക്കാൻ പുഴയിൽ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. കരുവൻതിരുത്തി വേട്ടുവൻതൊടി അബ്‌ദുൾ ഗഫൂറിന്റെ മകൻ മുർഷിദ് (18) ആണ് മരിച്ചത്. പുഴയിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കവെ ഒഴുക്കിൽപ്പെടുകയായിരുന്നു. തിങ്കളാഴ്‌ച വൈകിട്ടാണ്...
സുരക്ഷാവേലിക്ക് സമീപം സുരക്ഷയില്ല; അതിരപ്പിള്ളിയില്‍ ആക്ഷേപവുമായി പ്രദേശവാസികള്‍
തൃശൂര്‍ : അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ ആക്ഷേപവുമായി പ്രദേശവാസികള്‍. ആവശ്യത്തിന് സുരക്ഷ സഞ്ചാരികള്‍ക്ക് ഒരുക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്. സന്ദര്‍ശകരെ നിയന്ത്രിക്കുന്നതിനായി കെട്ടിയ വേലി വെള്ളച്ചാട്ടത്തിനടുത്താണെന്ന പരാതി ഇപ്പോൾ ശക്‌തമാകുകയാണ്. സുരക്ഷാ വേലിയുടെ...
മഴ വില്ലനായി; വയനാട്ടില്‍ കര്‍ഷകര്‍ക്ക് 2.15 കോടിയുടെ നഷ്‌ടം
വയനാട് : മഴ വില്ലനായെത്തിയതോടെ ജില്ലയില്‍ കോടികളുടെ നാശനഷ്‌ടം. 2.15 കോടി രൂപയടെ നാശനഷ്‌ടമാണ് ജില്ലയില്‍ ഇത്തവണത്തെ മഴ വിതച്ചത്. കഴിഞ്ഞ ഒരാഴ്‌ചയായി തുടരുന്ന കാലം തെറ്റിയെത്തിയ മഴയില്‍ ജില്ലയിലെ നെൽവയലുകളിലാണ് ഏറ്റവും...
അക്രമകാരിയായ കടുവക്കായി വ്യാപക തിരച്ചിൽ; സംഘത്തിൽ 60 വനപാലകർ
പുൽപള്ളി: സീതാമൗണ്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ അക്രമകാരിയായ കടുവക്കായി വ്യാപക തിരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയോടെ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് വനപാലകർ പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. 60 വനപാലകർ തിരച്ചിലിൽ പങ്കെടുത്തു.
തോട്ടങ്ങളിൽ...
കരിപ്പൂര്‍ വിമാന താവളത്തില്‍ മിന്നല്‍ പരിശോധന നടത്തി സിബിഐ
മലപ്പുറം : കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ സിബിഐ ഉദ്യോഗസ്‌ഥര്‍ മിന്നല്‍ പരിശോധന നടത്തുന്നു. വിമാനത്താവളത്തിലെ കസ്‌റ്റംസ് ഉദ്യോഗസ്‌ഥരെ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തുന്നത്. വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് കസ്‌റ്റംസ് ഒത്താശ ചെയ്യുന്നെന്ന ആരോപണത്തെ തുടര്‍ന്നാണ്...
കുട്ടികളെ പൊള്ളലേൽപ്പിച്ചു; പിതാവിനും രണ്ടാനമ്മക്കും എതിരെ കേസ്
എടക്കര: പ്രായപൂർത്തിയാകാത്ത കുട്ടികളെ രണ്ടാനമ്മ മർദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്‌തതായി പരാതി. സംഭവത്തിൽ മലപ്പുറം എടക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എടക്കര പാലേമാട് പള്ളിപ്പടി സ്വദേശിയായ 11കാരനും സഹോദരിയുമാണ് രണ്ടാനമ്മയുടെ ശാരീരിക പീഡനത്തിന്...
സ്വിറ്റ്സർലൻഡ് സംഘടനയുമായി മഅ്ദിന്‍ അക്കാദമി കരാര്‍ ഒപ്പുവച്ചു
മലപ്പുറം: സ്വിറ്റ്സർലൻഡിലെ ജനീവ ആസ്‌ഥാനമായുളള എജ്യുക്കേറ്റേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പ്രസ്‌ഥാനവുമായി മഅ്ദിന്‍ അക്കാദമി സഹകരണ കരാർ ഒപ്പുവച്ചു. വിദ്യാഭ്യാസ മേഖലയില്‍ ദക്ഷിണേഷ്യ, ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ സംയുക്‌ത സംരംഭങ്ങള്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കരാര്‍.
മനുഷ്യ...
കണ്ണൂര്‍ ജില്ലാ സംയുക്‌ത ഖാസിയായി കാന്തപുരം ചുമതലയേറ്റു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സംയുക്‌ത ഖാസിയായി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ നിയമിതനായി. കണ്ണൂര്‍ അല്‍ അബ്‌റാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്‌ഥാനാരോഹണ ചടങ്ങിന് സയ്യിദ് ഫസല്‍ തങ്ങള്‍ കുറ, എസ്ബിപി തങ്ങള്‍ എന്നിവര്‍...







































