Mon, Jul 13, 2026
33.6 C
Dubai

അന്തര്‍സംസ്‌ഥാന തൊഴിലാളിയെ ആക്രമിച്ച് പണം തട്ടിയ കേസ്; പ്രതി അറസ്‍റ്റില്‍

കൊയിലാണ്ടി: അന്തര്‍സംസ്‌ഥാന തൊഴിലാളിയെ ആക്രമിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്‍റ്റില്‍. പുളിയഞ്ചേരി എരോത്തുതാഴ സുഗീഷിനെ(35)യാണ് കൊയിലാണ്ടി പോലീസ് അറസ്‌റ്റ് ചെയ്‌തത്. കൊല്‍ക്കത്ത സ്വദേശിയും കൊല്ലം 17ആം മൈല്‍സില്‍ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനുമായ നിപു...

നെൻമാറ പഞ്ചായത്ത് വനിതാ അംഗത്തെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി

പാലക്കാട്: നെൻമാറ ഗ്രാമപഞ്ചായത്തിലെ വനിതാ അംഗത്തെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ കോൺഗ്രസ് അംഗം സുനിതാ സുകുമാരനാണ് പരാതി നൽകിയത്. ശനിയാഴ്‌ച വൈകിട്ട് വീടിനടുത്തെ റോഡരികിൽ കാറിലെത്തിയ ഒരുസംഘം ആളുകൾ...

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; ബോര്‍ഡ് അംഗങ്ങളെ ചോദ്യം ചെയ്യുമെന്ന് ഇഡി, നോട്ടീസ് നല്‍കി

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ഡയറക്‌ടര്‍ ബോര്‍ഡ് അംഗങ്ങളെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ബോര്‍ഡ് അംഗങ്ങള്‍ക്ക് ഇഡി നോട്ടീസ് നല്‍കി. അഞ്ച്...

റോഡ് മുറിച്ചു കടക്കവേ വിദ്യാർഥി കാറിടിച്ച് മരിച്ചു

മലപ്പുറം: തിരൂരങ്ങാടിയിലെ പാലത്തിങ്ങൽ തൃക്കുളം പള്ളിപ്പടിയിൽ വിദ്യാർഥി കാറിടിച്ച് മരിച്ചു. പള്ളിപ്പടി കോട്ടേക്കോടൻ ഇബ്രാഹീം ബാദുഷയുടെ മകൻ ജാസിൽ ബാദുഷ (9) ആണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ 10 മണിയോടെ ആയിരുന്നു അപകടം....

റെയിൽവേ സ്‌റ്റേഷനിൽ പുതിയ പാർക്കിംഗ് ഏരിയയും എസ്‌കലേറ്ററും; കുറവുകൾ നികത്താൻ കോഴിക്കോട്

കോഴിക്കോട്: റെയിൽവേ സ്‌റ്റേഷനിൽ പുതിയ പാർക്കിംഗ്‌ ഏരിയയും എസ്‌കലേറ്ററും വരുന്നു. 15,000 ചതുരശ്ര അടി വിസ്‌തൃതിയുള്ള പാർക്കിംഗ്‌ ഏരിയയാണ് വരുന്നത്. നിലവിലുള്ള പാർക്കിംഗ്‌ ഏരിയയുടെ എതിർഭാഗത്തായിരിക്കും പുതിയ പാർക്കിംഗ് സൗകര്യം. റോഡിന് സമീപമുള്ള ക്വാർട്ടേഴ്‌സ്...

കർഷകർക്കും സാധാരണക്കാർക്കും അടിസ്‌ഥാന പദ്ധതികൾക്കും പ്രഥമ പരിഗണന; ഉസ്‌മാൻ കാറ്റാടി

കാരപ്പുറം: കർഷകർക്കും സാധാരണക്കാർക്കും അടിസ്‌ഥാന പദ്ധതികൾക്കും പ്രഥമ പരിഗണന നൽകുന്ന രീതിയിലാണ് പദ്ധതികൾ ആസൂത്രണം ചെയ്‌തിരിക്കുന്നത്. ഇതിൽ തന്നെ ഭവന പദ്ധതി, കുടിവെള്ള പദ്ധതി, ആരോഗ്യം, വിദ്യാഭ്യാസം, കാർഷിക മേഖല എന്നിവയുടെ വികസനമാണ്...

പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് വരുമാന സർട്ടിഫിക്കറ്റ്: നിബന്ധന പിൻവലിക്കണം; കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട്: ന്യൂനപക്ഷ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് നൽകുന്ന പ്രീ മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ സമർപ്പിച്ചവർ പുതുതായി റവന്യൂ അധികാരികളിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്‌ഥ പിൻവലിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ക്യാബിനറ്റ്...

കോവിഡ് റിക്കവേർഡ് ടീം പ്രസിഡണ്ട് ഉമർ സഖാഫി മൂർക്കനാടിനെ അനുമോദിച്ചു

വെങ്ങാട്: കോവിഡ് റിക്കവേർഡ് ടീം മലപ്പുറം ജില്ലാ പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) സഊദി നാഷണൽ സെക്രട്ടറി ഉമർ സഖാഫി മൂർക്കനാടിനെ അനുമോദിച്ചു. പ്‌ളാസ്‌മ തെറാപ്പി ഉൾപ്പടെയുള്ള കോവിഡ് പ്രതിരോധ...
- Advertisement -