നവീകരണ പ്രവൃത്തി; കൊയിലാണ്ടി നഗരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം
കൊയിലാണ്ടി: നഗര സൗന്ദര്യവൽക്കരണ പ്രവൃത്തിയുടെ ഭാഗമായി ഇന്ന് മുതൽ കൊയിലാണ്ടി നഗരത്തിൽ ഗതാഗത നിയന്ത്രണം. ദേശീയ പാത 66ൽ ഇന്റർലോക്ക് ടൈൽ പതിക്കുന്ന പ്രവൃത്തി നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്‌ച മുതൽ ജോലി...
കേരള മുസ്‌ലിം ജമാഅത്തിന്റെ കോവിഡ് കാല സഹായവിതരണം കാന്തപുരം ഉൽഘാടനം ചെയ്‌തു
കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന മദ്റസ അധ്യാപകർക്ക് കേരള മുസ്‌ലിം ജമാഅത്ത് നൽകുന്ന ധന സഹായ വിതരണ പദ്ധതിയുടെ ഉൽഘാടനം സംസ്‌ഥാന പ്രസിഡണ്ട് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു....
ആരാധനാലയങ്ങളും ആത്‌മീയ സദസുകളും നിയമങ്ങള്‍ പാലിച്ച് സജീവമാക്കണം; എസ്‌വൈഎസ്
മലപ്പുറം: വ്യാപാര കേന്ദ്രങ്ങളും പൊതു സ്‌ഥലങ്ങളും സജീവമായി വരുന്ന സാഹചര്യത്തില്‍ പ്രദേശ വാസികള്‍ മാത്രം സംബന്ധിക്കുന്ന ആത്‌മീയ സദസുകളും ആരാധനാലയങ്ങളും സജീവമാക്കുന്നതിന് തടസമില്ലെന്നും നിയമങ്ങള്‍ പാലിച്ച് വിശ്വാസികള്‍ക്ക് ആരാധനാ സൗകര്യങ്ങള്‍ സംവിധാനിക്കാന്‍ മാനേജ്‌മെന്റ്...
വാക്ക് തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു; പ്രതി ഒളിവിൽ
തൃശൂർ: വലപ്പാട് കോതകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ഏങ്ങണ്ടിയൂർ സ്വദേശി കോലാട്ടുപുരക്കൽ ജോഷിയാണ് മരിച്ചത്. പള്ളിത്തറ കോളനിയിലുള്ള ഭാര്യ വീട്ടിൽ എത്തിയതായിരുന്നു ഇയാൾ. വ്യാഴാഴ്‌ച രാത്രി 9 മണിയോടെയാണ് സംഭവം.
ജോഷിയുടെ ഭാര്യ വീടിന്...
ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം
കണ്ണൂര്‍ : ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ജില്ലയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം. ഷിജു-ശ്രീവിദ്യ ദമ്പതികളുടെ മകന്‍ ശ്രീദീപാണ് മരിച്ചത്. കണ്ണൂര്‍ ജില്ലയിലെ മാണിയൂരിലാണ് സംഭവം നടന്നത്.
പ്രഭാതഭക്ഷണം കഴിക്കുന്നതിനിടയില്‍ ബദാം തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ...
എസ്‌എസ്എഫ് കൊളത്തൂർ ഡിവിഷന് പുതിയ നേതൃനിര
പാങ്ങ്: എസ്‌എസ്എഫ് കൊളത്തൂർ ഡിവിഷൻ സ്‌റ്റുഡന്റ്സ് കൗൺസിൽ പാങ്ങ് പള്ളിപ്പറമ്പിൽ വെച്ച് നടന്നു. ഡിവിഷൻ പ്രസിഡണ്ട് ഉവൈസ് സഖാഫിയുടെ അധ്യക്ഷതയിൽ സ്‌റ്റേറ്റ് സെക്രട്ടറി ശരീഫ് നിസാമി ഉൽഘാടനം ചെയ്‌തു, എസ്‌എസ്എഫ് സോൺ പ്രസിഡണ്ട്...
പട്ടാപ്പകൽ വൻ കവർച്ച; 125 പവനും 65,000 രൂപയും മോഷണം പോയി
എടപ്പാൾ: മലപ്പുറം എടപ്പാളിൽ പട്ടാപ്പകൽ വൻ കവർച്ച. ചേകന്നൂർ മുതുമുറ്റത്ത് വീട്ടിൽ മുഹമ്മദ് കുട്ടിയുടെ വീട്ടിലാണ് വ്യാഴാഴ്‌ച മോഷണം നടന്നത്. 125 പവനും 65000 രൂപയും മോഷണം പോയി.
രാവിലെ 11.30ഓടെ വീട് പൂട്ടി...
മലയോര മേഖലയിലും ഷിഗെല്ല രോഗം; കോഴിക്കോട് ജാഗ്രതാ നിർദേശം
കോഴിക്കോട്: ജില്ലയിലെ മലയോരമേഖലയിലും ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചു. കൂടരഞ്ഞി പഞ്ചായത്തിൽ 13കാരനാണ് രോഗം സ്‌ഥിരീകരിത്. ഇതിനെത്തുടർന്ന് പഞ്ചായത്തും ആരോഗ്യവകുപ്പും ജാഗ്രതാ നിദേശം പുറപ്പെടുവിച്ചു.
അതേസമയം, കണ്ണൂരിൽ ഒരാൾക്ക് കൂടി കഴിഞ്ഞ ദിവസം ഷിഗല്ലെ രോഗം...








































