കെഎസ്ആർടിസി; ഹിതപരിശോധന 30ന്, ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കോഴിക്കോട് : സംസ്‌ഥാനത്തെ കെഎസ്ആര്‍ടിസിയിൽ അംഗീകൃത തൊഴിലാളി സംഘടനകളെ കണ്ടെത്തുന്നതിനായുള്ള ഹിതപരിശോധന ഡിസംബര്‍ 30ആം തീയതി നടക്കും. സംസ്‌ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്‌ഥിരം ജീവനക്കാരുടെ ഇടയിലാണ് ഹിതപരിശോധന നടക്കുക. സംസ്‌ഥാനത്ത് ആകെ 27,471 സ്‌ഥിരം ജീവനക്കാരാണുള്ളത്.
ഹിതപരിശോധനയില്‍...
ആക്രമണം പതിവാകുന്നു; രണ്ട് കുട്ടികളെയും കൂടി നീർനായ കടിച്ചു
കൊടിയത്തൂർ: ഇരുവഴിഞ്ഞി പുഴയിൽ നീർനായ ആക്രമണം പതിവാകുന്നു. കാരാട്ട് കുളിക്കടവിൽ കുളിക്കുകയായിരുന്ന കാരാട്ട് സുലൈമാന്റെ മക്കളായ ഫിദ ഫാത്തിമ (12), മുഹമ്മദ് ഫർഷിദ് (10) എന്നിവർക്ക് നേരെയാണ് ഏറ്റവുമൊടുവിൽ നീർനായയുടെ ആക്രമണം ഉണ്ടായത്....
കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ടുള്ള ഫ്‌ളക്‌സുകള്‍ മലപ്പുറത്തും
മലപ്പുറം: കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫ്‌ളക്‌സുകള്‍ മലപ്പുറത്തും പ്രത്യക്ഷപ്പെട്ടു. കെ സുധാരകന്‍ കോണ്‍ഗ്രസിനെ നയിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന ഫ്‌ളക്‌സുകള്‍ മലപ്പുറം ഡിസിസി കാര്യാലയത്തിന് മുന്നിലാണ് സ്‌ഥാപിക്കപെട്ടത്. തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് ഇത്തരം...
സമൂഹ മാദ്ധ്യമങ്ങളില്‍ കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ഒരാള്‍ അറസ്‌റ്റില്‍
തൃശൂര്‍ : കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്‌റ്റില്‍. തൃശൂര്‍ ജില്ലയിലെ അണ്ടത്തോട് കോലായില്‍ ഇക്ബാല്‍(28) ആണ് അറസ്‌റ്റിലായത്. കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത് തടയുന്നതിനായി...
ഓട്ടോകൾ കൂട്ടിയിടിച്ച് രണ്ടുമരണം
ആനക്കര: ഗുഡ്‌സ് ഓട്ടോയും പാസഞ്ചർ ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുമരണം. പാലക്കാട് ആനക്കര ചേക്കോട് കോറാത്ത് മുഹമ്മദ് (50), മലപ്പുറം ആതവനാട് പാറ വെട്ടിക്കാട്ട് വീട്ടിൽ സൈഫുദ്ദീൻ (21) എന്നിവരാണ് മരിച്ചത്.
ഞായറാഴ്‌ച രാത്രി 7.30ഓടെ...
രിഫാഈ അനുസ്‌മരണദിനം ‘കണ്ണീരൊപ്പാന്‍ കനിവേകാന്‍’ നാളെ; 1200 കേന്ദ്രങ്ങളില്‍ പരിപാടികള്‍ നടക്കും
മലപ്പുറം: ശൈഖ് അഹ്‌മദുല്‍ കബീര്‍ രിഫാഈ യുടെ അനുസ്‍മരണത്തിന്റെ ഭാഗമായി വര്‍ഷം തോറും ആചരിക്കുന്ന 'രിഫാഈ ദിനം' നാളെ (തിങ്കള്‍) നടക്കും. 'കണ്ണീരൊപ്പാന്‍ കനിവേകാന്‍' എന്ന ശീര്‍ഷകത്തിലാണ് ഈ വർഷത്തെ കാരുണ്യ ദിനാചരണം...
സൗദി അറേബ്യയില്‍ പാലക്കാട് സ്വദേശി നിര്യാതനായി
റിയാദ്: പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പ സ്വദേശി സുലൈമാന്‍ കുട്ടി അങ്ങാടിക്കാട്ടില്‍ (51) റിയാദില്‍ നിര്യാതനായി. 10 വര്‍ഷമായി സൗദിയിലുള്ള സാമൂഹിക പ്രവര്‍ത്തകനായ ഇദ്ദേഹം റിയാദ് കെഎംസിസി കരിമ്പ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്നു. അസീസിയ്യ...
കാട്ടുപന്നി ശല്യം; കര്‍ഷകന്റെ ഒറ്റയാള്‍ സമരം മൂന്ന് ദിനം പിന്നിടുന്നു
കോഴിക്കോട്: മലയോര മേഖലയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് താമരശ്ശേരിയില്‍ കര്‍ഷകന്‍ എംഎ ജോസഫ് നടത്തുന്ന ഒറ്റയാള്‍ സമരം മൂന്ന് ദിനം പിന്നിടുന്നു. കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണാന്നതിനും ഒപ്പം...








































