Wed, Jul 15, 2026
33.9 C
Dubai

ഔഫിന്റെ കൊലപാതകം; മൂന്നാം പ്രതിയും പിടിയില്‍

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്‌ദുള്‍ റഹ്‌മാന്റെ കൊലപാതകത്തില്‍ മൂന്നാം പ്രതിയും കസ്‌റ്റഡിയില്‍. കല്ലൂരാവി ഹസനാണ് പിടിയിലായത്. ഡിവൈഎസ്‌പി ഓഫീസില്‍ ഹസനെ ചോദ്യം ചെയ്യുകയാണ്. കേസിൽ യൂത്ത് ലീഗ് പ്രവര്‍ത്തകനായ...

ഷിഗെല്ല പടർന്നത് വെള്ളത്തിൽ നിന്ന് തന്നെ; വീണ്ടും രോഗവ്യാപന സാധ്യത

കോഴിക്കോട്: ജില്ലയിൽ ഷിഗെല്ല ബാധയുണ്ടായത് വെള്ളത്തിൽ നിന്ന് തന്നെയെന്ന് റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. വീണ്ടും രോഗ വ്യാപനം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത...

ലീഗ് പ്രവർത്തകന്റെ വീടിന് നേരെ സ്‌ഫോടക വസ്‌തു എറിഞ്ഞു

കോഴിക്കോട്: പേരാമ്പ്രയിൽ മുസ്‌ലിംലീഗ് പ്രവർത്തകന്റെ വീടിന് നേരെ സ്‌ഫോടക വസ്‌തു എറിഞ്ഞു. പിസി ഇബ്രാഹിമിന്റെ പൈതോത്ത് റോഡിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. പുലർച്ചെ ഒന്നരയോടെയായിരുന്നു...

ട്രെയിനിന് തീവെക്കുമെന്ന് വ്യാജ സന്ദേശം; ഒരു വർഷത്തിന് ശേഷം പ്രതി പിടിയിൽ

മലപ്പുറം: സംസ്‌ഥാനത്തെ റെയിൽവേ കാര്യാലയങ്ങളിലേക്കും പോലീസ് ആസ്‌ഥാനത്തേക്കും ഫോണിൽ വിളിച്ച് ട്രെയിനിന് തീവെക്കും എന്നതുൾപ്പടെ വ്യാജ സന്ദേശങ്ങൾ നൽകിയ കേസിലെ പ്രതി പിടിയിൽ. തിരുവാലി പാതിരിക്കോട് കാട്ടുമുണ്ട അബ്‌ദുൽ മുനീർ (32) ആണ്...

കാസർഗോഡ് മുസ്‌ലിംലീഗ് ഓഫീസുകൾക്ക് നേരെ ആക്രമണം; കനത്ത സുരക്ഷ

കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്‌ദുള്‍ റഹ്‌മാന്റെ കൊലപാതകത്തിന് പിന്നാലെ ജില്ലയിൽ മുസ്‌ലിംലീഗ് ഓഫീസുകൾക്ക് നേരെ ആക്രമണം. കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഇന്നലെ രാത്രി ലീഗ് ഓഫീസും ബസ് കാത്തിരിപ്പ് കേന്ദ്രവും...

ഔഫിന്റെ കൊലപാതകം; മുഖ്യപ്രതി പോലീസ് കസ്‌റ്റഡിയില്‍

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്‌ദുള്‍ റഹ്‌മാന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി ഇര്‍ഷാദ് പോലീസ് കസ്‌റ്റഡിയില്‍. യൂത്ത് ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറിയായ ഇര്‍ഷാദ് മംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇയാളെ കാഞ്ഞങ്ങാട്ട്...

വിജയാഘോഷത്തിന് ആന; പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഉൾപ്പടെ മൂന്ന് പേർക്കെതിരെ കേസ്

തൃശൂർ: പുന്നയൂർക്കുളം പഞ്ചായത്തിൽ അണ്ടത്തോട് നടന്ന തിരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ ചട്ടങ്ങൾ ലംഘിച്ച് ആനയെ പങ്കെടുപ്പിച്ചതിന് പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഉൾപ്പടെ മൂന്ന് പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. പുന്നയൂർക്കുളം മുൻ പഞ്ചായത്ത് പ്രസിഡണ്ട് എഡി...

‘എകെ മുസ്‌തഫ’ സാമൂഹ്യസേവന പ്രതിഭാ പുരസ്‌കാരം നജീബ് കുറ്റിപ്പുറത്തിന്

പൊന്നാനി: പ്രഥമ 'എകെ മുസ്‌തഫ' സാമൂഹ്യസേവന പ്രതിഭാ പുരസ്‌കാരത്തിന് നജീബ് കുറ്റിപ്പുറം അർഹനായി. പൊന്നാനി സ്വദേശിയും സാമൂഹ്യ പ്രവര്‍ത്തകനും വ്യവസായിയുമായിരുന്ന എകെ മുസ്‌തഫയുടെ സ്‌മരണാർഥം നൽകുന്നതാണ് പുരസ്‌കാരം. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ട്രഷററായിരുന്ന...
- Advertisement -