ഔഫ് കൊലപാതകം; മുസ്‌ലിംലീഗ് അണികളുടെ പ്രാകൃത ചോരക്കൊതിക്ക് മൂക്കുകയറിടണം -എസ്‌വൈഎസ്
എടക്കര: കാഞ്ഞങ്ങാട്ടെ കല്ലൂരാവിയില്‍ കൊല്ലപ്പെട്ട കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ ഡിവൈഎഫ്‌ഐ പ്രവത്തകൻ ഔഫ് എന്ന അബ്‌ദുൾ റഹ്‌മാൻ ഔഫ് (30) എപി വിഭാഗം സുന്നികളുടെ സംഘടനയായ എസ്‌വൈഎസ് പ്രവർത്തകൻ കൂടിയാണ്. ഇദ്ദേഹത്തെ ഒരുസംഘം...
ഔഫിന്റെ കൊലപാതകം; മുസ്‌ലിംലീഗ് നിലപാടിനെ ജനാധിപത്യ വിശ്വാസികൾ തള്ളിപ്പറയണം -എസ്‌വൈഎസ്
മലപ്പുറം: കാസർഗോഡ് കല്ലൂരാവിയിൽ സുന്നി പ്രവർത്തകൻ സി അബ്‌ദുറഹ്‌മാൻ ഔഫിനെ (ഔഫ് അബ്‌ദുൾറഹ്‌മാൻ) അതി ക്രൂരമായി വെട്ടിക്കൊന്ന മുസ്‌ലിംലീഗ് നടപടി പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിന് നേരെയുള്ള വെല്ലുവിളിയാണ്. തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ വൈരാഗ്യത്തിൽ ലീഗ്...
ലഹരിമരുന്ന് കടത്ത്; യുവാവ് പിടിയില്‍
മഞ്ചേരി: ലഹരിമരുന്ന് കടത്തുന്നതിനിടയില്‍ യുവാവ് പിടിയില്‍. മഞ്ചേരി പുല്ലൂര്‍ എടലോളി വീട്ടില്‍ ഷംസുദ്ദീനാണ് (41) എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. അരകിലോയോളം ഹാഷിഷ് ഓയിലും വിപണിയില്‍ അമ്പതിനായിരം രൂപ വില വരുന്ന എംഡിഎംഎ മയക്ക്...
നീന്തല്‍ പരിശീലനം ലക്ഷ്യം; കാസര്‍ഗോഡ് അക്വാട്ടിക് അക്കാദമി വരുന്നു
കാസര്‍ഗോഡ്: ജില്ലയില്‍ നീന്തല്‍ പഠിക്കാന്‍ സൗകര്യമൊരുക്കുന്ന അക്വാട്ടിക് അക്കാദമി കാസര്‍കോട് മുനിസിപ്പല്‍ സ്‌റ്റേഡിയത്തിനടുത്ത് ആരംഭിക്കാന്‍ നടപടി തുടങ്ങിയതായി ജില്ലാ കളക്‌ടർ ഡോ ഡി സജിത് ബാബു അറിയിച്ചു. ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ വാര്‍ഷിക...
ഷിഗല്ല; കോഴിക്കോട് ഏഴ് പേര്‍ക്ക് രോഗം, 60 പേര്‍ക്ക് രോഗലക്ഷണം
കോഴിക്കോട് : ജില്ലയില്‍ ഇതുവരെ ഷിഗല്ല സ്‌ഥിരീകരിച്ചത് 7 പേര്‍ക്കാണെന്ന് വ്യക്‌തമാക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്‌ടർ ജയശ്രീ. ഒപ്പം തന്നെ ഏകദേശം 60 പേരില്‍ രോഗലക്ഷണം ഉണ്ടെന്നും ഡിഎംഒ വ്യക്‌തമാക്കി. ജില്ലയില്‍ രോഗവ്യാപനം...
ചെറുപുഴയില്‍ ദമ്പതികളെ കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി
ചെറുപുഴ: ജോസ്‌ഗിരിയിൽ ദമ്പതികളെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ അറസ്‌റ്റ് പൊലീസ് രേഖപ്പെടുത്തി. ചെറുപുഴ സ്വദേശി പെട്ടക്കല്‍ ബിനോയ് (40) ആണ് അറസ്‌റ്റിലായത്. ചെറുപുഴ സ്വദേശി പൗലോസ് (78), ഭാര്യ റാഹേല്‍ (72)...
ബ്രൗൺ ഷുഗറുമായി രണ്ട് പേർ പിടിയിൽ
കൊണ്ടോട്ടി: ബ്രൗൺ ഷുഗറുമായി തേഞ്ഞിപ്പലം സ്വദേശികളായ രണ്ടുപേരെ കൊണ്ടോട്ടിയിൽ നിന്നും പിടികൂടി. തേഞ്ഞിപ്പലം ദേവദിയാൽ കോളനി കൊയപ്പക്കളത്തിൽ ഫിറോസ് (38), തേഞ്ഞിപ്പലം തലപ്പത്തൂർ നാസിൽ (38) എന്നിവരെയാണ് വാഹന സഹിതം പിടികൂടിയത്. വിദ്യാർഥികൾക്ക്...
മുസ്‌ലിം ലീഗ് വിമതന്റെ പിന്തുണ; മുക്കത്ത് എൽഡിഎഫിന് ഭരണത്തുടർച്ച
മുക്കം: ഇടതുപക്ഷത്തോട് സഹകരിച്ച് മുന്നോട്ട് പോകുവാൻ തീരുമാനിച്ചതായി മുക്കം നഗരസഭയിലെ മുസ്‌ലിം ലീഗ് വിമത കൗൺസിലർ അബ്‌ദുൽ മജീദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുക്കം നഗരസഭയിൽ എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്നും തന്റെ ഡിവിഷനിലെ...








































