Thu, Jul 16, 2026
32.1 C
Dubai

രാമന്തളിയില്‍ സിവി ധനരാജിന്റെ ഭാര്യ എന്‍വി സജിനിക്ക് ജയം

കണ്ണൂര്‍: രാമന്തളി പഞ്ചായത്തില്‍ എല്‍ഡിഎഫിന്റെ  എന്‍വി സജിനി വിജയിച്ചു. ആര്‍സ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുത്തിയ സിവി ധനരാജിന്റെ ഭാര്യയാണ് സജിനി. 296 വോട്ടിനാണ് വിജയം. രാമന്തളി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നിന്നാണ് സജിനി മല്‍സരിച്ചത്....

കെ സുരേന്ദ്രന്റെ സഹോദരന് പരാജയം

കോഴിക്കോട്: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സഹോദരൻ കെ ഭാസ്‌ക്കരന് തോൽവി. കോഴിക്കോട് ഉള്ള്യേരി പഞ്ചായത്തിലെ ആറാം വാർഡിലാണ് കെ ഭാസ്‌ക്കരൻ പരാജയപ്പെട്ടത്. എൽഡിഎഫ് സ്‌ഥാനാർഥി സിപിഎമ്മിന്റെ അസൈനാറാണ് ഇവിടെ വിജയിച്ചത്. 89...

കതിരൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് തന്നെ; മുഴുവന്‍ സീറ്റും നേടി മിന്നും ജയം

തലശേരി: കതിരൂര്‍ ഗ്രാമ പഞ്ചായത്തില്‍ മുഴുവന്‍ സീറ്റിലും എല്‍ഡിഎഫ് വിജയം നേടി. കഴിഞ്ഞ 25 വര്‍ഷമായി ഇടതിനെ മാത്രം പിന്തുണച്ച ഗ്രാമ പഞ്ചായത്തായ കതിരൂറിലെ 18ല്‍ 18 സീറ്റും ഇത്തവണയും എല്‍ഡിഎഫ് നേടി. സിപിഐഎം...

മലപ്പുറം യുഡിഎഫിനൊപ്പം തന്നെ; 73 പഞ്ചായത്തുകളില്‍ മേല്‍ക്കൈ

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്ത് ഇടതുപക്ഷം തേരോട്ടം നടത്തുമ്പോള്‍  യുഡിഎഫിന് ആശ്വാസമായി  മലപ്പുറം ജില്ല. ആകെയുള്ള 93 പഞ്ചായത്തുകളില്‍ 73ലും  12 മുനിസിപ്പാലിറ്റികളില്‍ ഒന്‍പതിലും  യുഡിഎഫ് ലീഡ് തുടരുകയാണ്. ഒറ്റപ്പെട്ട സ്‌ഥലങ്ങളിലൊഴികെ എല്ലായിടത്തും കോണ്‍ഗ്രസും...

കണ്ണൂർ കോർപറേഷൻ; യുഡിഎഫിന് കേവല ഭൂരിപക്ഷം

കണ്ണൂർ: ജില്ലാ കോർപറേഷനിൽ യുഡിഎഫിന് കേവല ഭൂരിപക്ഷം. കണ്ണൂരിലെ 55 ഡിവിഷനിൽ 28 ഇടത്ത് യുഡിഎഫ് വിജയിച്ചു. അതേസമയം, തൃശൂർ കോർപറേഷനിൽ 24 ഇടങ്ങളിൽ മുന്നേറി എൽഡിഎഫ് ഭരണം നിലനിർത്തി. 23 ഇടങ്ങളിൽ...

ആര്യാടൻ മുഹമ്മദിന്റെ തട്ടകം പിടിച്ചടക്കി എൽഡിഎഫ്

നിലമ്പൂർ: മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂർ നഗരസഭയിൽ അട്ടിമറി വിജയവുമായി എൽഡിഎഫ്. ഇത് ആദ്യമായാണ് നിലമ്പൂർ എൽഡിഎഫ് സ്വന്തമാക്കുന്നത്. എൽഡിഎഫ് വികസന മുന്നണി എന്ന പേരിൽ സ്വതന്ത്ര്യരെ അണിനിരത്തിയാണ്...

കാരായി ചന്ദ്രശേഖരന്റെ ഭാര്യ വിജയിച്ചു

തലശ്ശേരി: ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരിന്റെ ഭാര്യ ഐ അനിതക്ക് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയം. തലശ്ശേരി നഗരസഭയിലെ ചെള്ളക്കരയിൽ നിന്നാണ് അനിത ജയിച്ചത്. 317 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്.

പെരിയ കൊലപാതകം നടന്ന കല്യോട്ട് വാര്‍ഡില്‍ യുഡിഎഫിന് വിജയം

കാസര്‍ഗോഡ് : ജില്ലയില്‍ പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വിജയം നേടി യുഡിഎഫ്. നിലവില്‍ എല്‍ഡിഎഫ് ഭരിക്കുന്ന വാര്‍ഡിലാണ് ഇപ്പോള്‍ യുഡിഎഫ് വിജയം നേടിയത്. യുഡിഎഫ് സ്‌ഥാനാര്‍ഥിയായ ആര്‍ രതീഷ് 355 വോട്ടുകള്‍ക്കാണ്...
- Advertisement -