Thu, Jul 16, 2026
30.3 C
Dubai

ആർഎംപിക്ക് തോൽവി; പഞ്ചായത്ത് പ്രസിഡണ്ടിന്റെ വാർഡ് പിടിച്ചെടുത്ത് എൽഡിഎഫ്

കോഴിക്കോട്: ഒഞ്ചിയത്ത് പ്രതീക്ഷകൾക്ക് വിപരീതമായി എൽഡിഎഫ് മുന്നേറ്റം. പഞ്ചായത്ത് പ്രസിഡണ്ടിന്റെ വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. ആർഎംപി സ്‌ഥാനാർഥികൾ നേരത്തെ ലീഡ് ചെയ്‌തിരുന്നെങ്കിലും അവസാനം തോൽവി ഏറ്റുവാങ്ങി. സംസ്‌ഥാനത്ത് ആർഎംപി ഭരിക്കുന്ന ഏക പഞ്ചായത്താണ്...

റിട്ടേണിംഗ് ഓഫീസർ വൈകിയെത്തി; വോട്ടെണ്ണൽ വൈകി തിരുവില്വാമല പഞ്ചായത്ത്

തൃശൂർ : ജില്ലയിലെ തിരുവില്വാമല പഞ്ചായത്തിൽ റിട്ടേണിംഗ് ഓഫീസർ എത്താൻ വൈകിയതോടെ വോട്ടെണ്ണൽ വൈകുന്നു. രാവിലെ 7 മണിക്ക് എത്തേണ്ട ഓഫീസർ എത്തിയത് രാവിലെ 8.30 നാണ്. ഇതോടെ വോട്ടെണ്ണൽ വൈകിയാണ് ആരംഭിച്ചത്. റിട്ടേണിംഗ്...

കോഴിക്കോട് യുഡിഎഫ് മേയർ സ്‌ഥാനാർഥിക്ക് പരാജയം

കോഴിക്കോട്: യുഡിഫ് മേയർ സ്‌ഥാനാർത്ഥിക്ക് കോഴിക്കോട് തോൽവി. ഡോ. പി എൻ അജിതയാണ് പരാജയപ്പെട്ടത്. കോഴിക്കോട് കോർപ്പറേഷനിൽ 42 ഇടത്തെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 30 ഇടത്ത് എൽഡിഎഫാണ് മുൻപിൽ. യുഡിഎഫിന് കനത്ത തിരിച്ചടിയാണ്...

കോഴിക്കോട് ലീഡ് നിലകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

കോഴിക്കോട് : ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നിലകളിൽ എൽഡിഎഫ്, യുഡിഎഫ് മുന്നേറ്റം തുടരുന്നു. കോഴിക്കോട് ജില്ലയിൽ 4 മുനിസിപ്പാലിറ്റികളിൽ എൽഡിഎഫ് മുന്നേറ്റം തുടരുമ്പോൾ, 3 മുനിസിപ്പാലിറ്റികളിലാണ് യുഡിഎഫ് മുന്നേറുന്നത്. ബ്‌ളോക്ക്...

പയ്യന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് കുതിപ്പ്; 5 വാര്‍ഡുകളില്‍ വിജയം

പയ്യന്നൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫിന് വ്യക്‌തമായ മുന്‍തൂക്കം. 5 വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥികള്‍ വിജയിച്ചു. നഗരസഭയിലെ വാര്‍ഡ് 23ല്‍ വസന്ത രവിയും വാര്‍ഡ് 24ല്‍ സമീറ ടീച്ചറും വിജയിച്ചു. ഒന്നാം വാർഡിൽ...

കെടി ജലീലിന്റെ വാർഡിൽ എൽഡിഎഫിന് തോൽവി

വളാഞ്ചേരി: മന്ത്രി കെടി ജലീലിന്റെ വാർഡിൽ ഇടതുപക്ഷത്തിന് തോൽവി. വളാഞ്ചേരി മുൻസിപ്പാലിറ്റിയിലാണ് എൽഡിഎഫ് സ്‌ഥാനാർഥി പരാജയപ്പെട്ടത്. യുഡിഎഫിനാണ് ജയം.

നിലമ്പൂർ നഗരസഭയിൽ ബിജെപി സ്‌ഥാനാർഥി വിജയിച്ചു

മലപ്പുറം: നിലമ്പൂർ നഗരസഭയിൽ അക്കൗണ്ട് തുറന്ന് ബിജെപി.നിലമ്പൂർ രണ്ടാം വാർഡിലാണ് ബിജെപി സ്‌ഥാനാർഥി വിജയിച്ചത്. Also Read: ബത്തേരിയിൽ രണ്ടിടത്ത് എൽഡിഎഫിന് ജയം അതേസമയം, കോർപറേഷനുകളിൽ മുന്നേറാൻ ബിജെപിക്ക് സാധിച്ചിട്ടില്ല. മുനിസിപ്പാലിറ്റിയിൽ 7 ഇടങ്ങളിലും ബ്‌ളോക്ക്...

ബത്തേരിയിൽ രണ്ടിടത്ത് എൽഡിഎഫിന് ജയം

ബത്തേരി: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സുൽത്താൻ ബത്തേരി നഗരസഭയിൽ രണ്ടിടത്ത് എൽഡിഎഫ് വിജയിച്ചു. നഗരസഭയിലെ രണ്ടാം വാർഡിൽ എആർ ജയകൃഷ്‌ണനും, മൂന്നാം വാർഡിൽ പിആർ നിഷയുമാണ് വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്...
- Advertisement -