മുക്കം പോലീസ് സ്‌റ്റേഷനിൽ പിടിച്ചിട്ട വാഹനങ്ങൾ ലേലം ചെയ്‌തു തുടങ്ങി
മുക്കം: വിവിധ കേസുകളിൽപ്പെട്ട് ഇരുപത് വർഷത്തിൽ അധികമായി മുക്കം പോലീസ് സ്‌റ്റേഷൻ പരിസരത്ത് കിടന്നിരുന്ന വാഹനങ്ങൾ ലേലം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസിന്റെ നിർദേശപ്രകാരമാണ്...
ശിശുക്ഷേമ സമിതി ചെയർമാനെതിരായ പോക്‌സോ കേസ്; പെൺകുട്ടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
കണ്ണൂർ: പോക്‌സോ കേസിലെ ഇരയോട് മോശമായി സംസാരിച്ച ശിശുക്ഷേമ സമിതി കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ ഇഡി ജോസഫിനെതിരായ പരാതിയിൽ പെൺകുട്ടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. തലശേരി പോലീസ് ആണ് പെൺകുട്ടിയുടെ മൊഴിയെടുക്കുക. കേസിൽ...
രണ്ടര വർഷത്തിന് ശേഷം അഴീക്കോട്-മുനമ്പം ഫെറിയിൽ ജങ്കാർ സർവീസ് ഇന്ന് മുതൽ
കൊടുങ്ങല്ലൂർ: രണ്ടര വർഷത്തിന് ശേഷം അഴീക്കോട്-മുനമ്പം ഫെറിയിൽ ഇന്ന് മുതൽ ജങ്കാർ സർവീസ് പുനരാരംഭിക്കുന്നു. അഴീക്കോട്, മുനമ്പം ജെട്ടികളിൽ ജങ്കാറിനെ കരയോട് അടുപ്പിച്ചു നിർത്തിയിരുന്ന ഊന്നു കുറ്റികൾ പുഴയിൽ വീണതിനെ തുടർന്നാണ് കരാറുകാരൻ...
നികാഹ് വേദിയിൽ നിന്ന് ‘സാന്ത്വന സദനത്തിന്’ കൈനീട്ടവുമായി നവവരൻ
മലപ്പുറം: എസ്‌വൈഎസ് കുറ്റുളി യൂണിറ്റ് പ്രവർത്തകനും എസ്‌എസ്എഫ് അരീക്കോട് ഡിവിഷൻ സെക്രട്ടറിയേറ്റ് അംഗവുമായ മുഹമ്മദ് റാഫി തന്റെ നികാഹ് ദിവസവും മനുഷ്യ സമൂഹത്തോടുള്ള ഉത്തരവാദിത്തം മറക്കാതെ മാതൃകയായി.
തെരുവിലലയുന്നവരെ പുനരധിവസിപ്പിക്കുക, ലഹരിക്കടിമപ്പെട്ടവര്‍ക്ക് ചികിൽസ നല്‍കി...
തിരഞ്ഞെടുപ്പ് പ്രചാരണം; മുഖ്യമന്ത്രി നാളെ കണ്ണൂരിലെത്തുന്നു
കണ്ണൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കണ്ണൂരിലെത്തുന്നു. നാളെ മുതല്‍ അഞ്ച് ദിവസമാണ് മുഖ്യമന്ത്രി കണ്ണൂരിലുണ്ടാവുക.
കോവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തുന്നത്. അനൗദ്യോഗിക സന്ദര്‍ശനത്തില്‍ സ്വന്തം...
‘എന്റെ കൈനീട്ടം’ സ്വീകരണ സംഗമം; കൈനീട്ടവുമായി 604 എസ്‌വൈഎസ് യൂണിറ്റുകള്‍
മലപ്പുറം: എസ്‌വൈഎസ് മലപ്പുറം ഈസ്ററ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ നിർമാണം പൂർത്തീകരിച്ച് ഈ മാസം 20ന് സമൂഹത്തിനായി സമര്‍പ്പിക്കുന്ന പദ്ധതിയാണ് സാന്ത്വന സദനം. ഈ സാമൂഹിക ദൗത്യത്തിലേക്ക് കൈനീട്ടം നല്‍കിയാണ് ജില്ലയിലെ 604...
ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ കമ്മീഷനിംഗ് നാളെ നടക്കും
തൃശൂര്‍: കോര്‍പ്പറേഷനിലെ 1 മുതല്‍ 28 വരെയുള്ള ഡിവിഷനുകളിലേക്കുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് ഡിസംബര്‍ 7 ന് നടക്കും. ചെമ്പൂക്കാവിലെ മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്‍റ്റിറ്റ്യൂട്ടില്‍ രാവിലെ 9 മണിക്കാണ് കമ്മീഷനിംഗ് നടക്കുക.
ആദ്യം...
ക്രിസ്‌ത്യൻ പള്ളിയിലെ കവർച്ചാ ശ്രമം; പ്രതികൾ അറസ്‌റ്റിൽ
കോഴിക്കോട്: കൂടരഞ്ഞി സെന്റ് സെബാസ്‌റ്റ്യൻ പള്ളിയിൽ കവർച്ച നടത്താൻ ശ്രമിച്ച പ്രതികൾ അറസ്‌റ്റിൽ. നിലമ്പൂർ പുള്ളിപ്പാടം സ്വദേശി ജിമ്മി ജോസഫ്, വയനാട് പാട്ടവയൽ സ്വദേശി ബജീഷ് എന്നിവരെയാണ് തിരുവമ്പാടി പോലീസ് അറസ്‌റ്റ് ചെയ്‌തത്....








































