Fri, Jul 17, 2026
31.5 C
Dubai

അനധികൃതമായി പ്രവർത്തിക്കുന്ന കച്ചവടക്കാർക്ക് എതിരെ കർശന നടപടി

വടകര: അനധികൃതമായി പ്രവർത്തിക്കുന്ന കച്ചവട സ്‌ഥാപനങ്ങൾക്കും തെരുവ് കച്ചവടക്കാർക്കും എതിരെ കർശന നടപടിയുമായി അഴിയൂർ പഞ്ചായത്ത്. ചോമ്പാർ പോലീസിന്റെ സഹായത്തോടെ സെക്രട്ടറി ടി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ പരിശോധന നടന്നു. തുടർന്ന്,...

പോരാട്ട രംഗത്തുള്ള കർഷകർക്ക് ഐക്യദാർഢ്യമർപ്പിച്ച് പൊന്നാനിയിൽ ട്രാക്‌ടർ മാർച്ച്

മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ ഇഴുവത്തിരുത്തി മണ്ഡലം കിസാൻ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംയുക്‌ത ആഭിമുഖ്യത്തിൽ ട്രാക്‌ടർ മാർച്ച് നടത്തി. കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ ബില്ലുകൾക്കെതിരെ ഡെൽഹിയിൽ പോരാടുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് മാർച്ച്...

എസ്‌വൈഎസ്‌ ‘അല്‍മുജ്‌തബ ടാലന്റ് ഫോളോവേഴ്‌സ് ക്വിസ്’ വിജയികളെ 13ന് ആദരിക്കും.

മലപ്പുറം: സുന്നി യുവജന സംഘം ഈസ്ററ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടന്ന ത്രിതല മെഗാ ക്വിസ് മൽസരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ ഉവൈസുല്‍ അമീന്‍ പട്ടര്‍കുളം ഒന്നാം സമ്മാനം നേടി. അബ്‌ദുൽ ബാസിത്...

മഞ്ചേരി ആകാശവാണി നിലയം നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പികെ കുഞ്ഞാലികുട്ടി

മലപ്പുറം: മഞ്ചേരി എഫ്എം നിലയം ചിലവ് ചുരുക്കലിന്റെ പേരില്‍ നിര്‍ത്തലാക്കാനുള്ള പ്രസാര്‍ ഭാരതി നീക്കം ഉപേക്ഷിക്കണമെന്ന് പികെ കുഞ്ഞാലികുട്ടി എംപി. നിലയത്തെ കൊച്ചി നിലയവുമായി ലയിപ്പിച്ച് വിനോദ ചാനല്‍ മാത്രമാക്കുന്നത് ജനവിരുദ്ധമായ നടപടിയാണെന്ന്...

മതസ്‌പര്‍ദ്ധ വളര്‍ത്താന്‍ ശ്രമം; സ്‌ഥാനാര്‍ഥി ഉള്‍പ്പടെ പത്തു പേര്‍ക്കെതിരെ നിയമനടപടി

കാസര്‍ഗോഡ്: മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്‌ത് പ്രചരിപ്പിച്ച സ്‌ഥാനാര്‍ഥിക്ക് എതിരെയും വോട്ടര്‍മാര്‍ക്കിടയില്‍ മതസ്‌പര്‍ദ്ധ വളര്‍ത്താന്‍ നോട്ടീസ് അടിച്ചിറക്കിയ ഒമ്പതു പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ച് ജില്ലാ കളക്‌ടര്‍ ഡോ. ഡി...

കാഞ്ഞിരപ്പുഴ കനാൽ ചോർച്ച; കർഷകർ പ്രതിസന്ധിയിൽ

തച്ചമ്പാറ: വിവിധ ഇടങ്ങളിലെ കർഷകർക്ക് വെള്ളം എത്തിക്കാനായി കാഞ്ഞിരപ്പുഴയിലെ ഇടതു കനാലിൽ ഉണ്ടായിരുന്ന ചോർച്ച അടക്കാനുള്ള അധികൃതരുടെ ശ്രമങ്ങൾ പാഴായി. നെല്ലിക്കുന്ന്, പൊന്നങ്കോട് ഭാഗത്തെ ചോർച്ചകളാണ് അടക്കാൻ ശ്രമം നടത്തിയത്. ചോർച്ചയുള്ള ഭാഗങ്ങളിൽ...

സാന്ത്വന സദന സമർപ്പണം;സംഘാടക സമിതി രൂപീകരിച്ചു

മഞ്ചേരി: എസ്‌വൈഎസ് മലപ്പുറം ഈസ്ററ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേരിയിൽ നിർമ്മാണം പുരോഗമിക്കുന്ന സാന്ത്വന സദനത്തിന്റെ സമർപ്പണം ഈ മാസം 20ന് ഇന്ത്യൻ ഗ്രാൻ്റ് മുഫ്‌തി സുൽത്താനുൽ ഉലമാ കാന്തപുരം എപി അബൂബക്കർ...

തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിൽ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകൾ സജീവം

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പുരോഗമിക്കവെ കോഴിക്കോട് ജില്ലയിൽ പെരുമാറ്റചട്ട ലംഘനം കണ്ടെത്താനുള്ള ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകൾ പരിശോധന കടുപ്പിക്കുന്നു. ഇതിനായി അഞ്ച് സ്‌ക്വാഡുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ജില്ലാ തലത്തിൽ ഒരു സ്‌ക്വാഡും,...
- Advertisement -